- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
Home > RSN
ജമ്മു കശ്മീരില്‍ കോണ്‍ഗ്രസിന് നിരുപാധിക പിന്തുണ പ്രഖ്യാപിച്ച് പിഡിപി
18 March 2019 8:15 AM GMTജമ്മു, പൂഞ്ച്, ഉദ്ധംപൂര്‍, ദോഡ എന്നീ മണ്ഡലങ്ങളിലാണ് പിഡിപി പിന്തുണ പ്രഖ്യാപിച്ചത്. ബിജെപിയുടെ സിറ്റിങ് സീറ്റുകളാണ് ഇവ രണ്ടും.
സ്പാനിഷ് ലീഗ്; 33ാം ഹാട്രിക്കുമായി മെസ്സി
18 March 2019 6:15 AM GMTറയല്‍ ബെറ്റിസിനെതിരേ ഇന്ന് പുലര്‍ച്ചെ നടന്ന മല്‍സരത്തില്‍ ഹാട്രിക്ക് നേട്ടത്തോടെ 4-1ന്റെ ജയമാണ് ബാഴ്‌സലോണ നേടിയത്. നാലാമത്തെ ഗോള്‍ ലൂയിസ് സുവാരസിന്റെ...
ഷെയ്ക്ക് ഹസീനയെ വിമര്‍ശിച്ച ഫിഫ ഉദ്യോഗസ്ഥ അറസ്റ്റില്‍
18 March 2019 5:55 AM GMTടെലിവിഷന്‍ ടോക് ഷോയ്ക്കിടെയാണ് ഷെയ്ക്ക് ഹസീനയെ വിമര്‍ശിച്ചത്. ഫിഫ കൗണ്‍സില്‍ അംഗം മഹ്ഫൂസ അക്തര്‍ കിരോണ്‍ ആണ് അറസ്റ്റിലായത്.
നഗരസഭാ പ്ലാന്റിലെ അഗ്‌നിബാധ ദുരൂഹം; അന്വേഷണം വേണമെന്ന് പ്രതിപക്ഷം
18 March 2019 4:29 AM GMTആസൂത്രണമില്ലാതെ നടക്കുന്ന നിര്‍മാണങ്ങളെക്കുറിച്ച് കൗണ്‍സിലിനകത്തും പുറത്തും പരാതിപ്പെട്ടിരുന്നു.
ജസ്റ്റിസ് പി സി ഘോഷ് ഇന്ത്യയുടെ പ്രഥമ ലോക്പാല്‍ അധ്യക്ഷനാവും
17 March 2019 9:56 AM GMTവെള്ളിയാഴ്ച പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന ലോക്പാല്‍ സെലക്ഷന്‍ സമിതിയുടേതാണ് തീരുമാനം. അര്‍ച്ചന സോമസുന്ദരം ഐപിഎസിനെ അംഗമായും...
സിംബാബ്‌വെയില്‍ 'ഇഡായ്' ചുഴലിക്കാറ്റില്‍ 31 മരണം; 100 പേരെ കാണാതായി
17 March 2019 9:08 AM GMT40 ഓളം പേര്‍ക്ക് പരിക്കേറ്റു. ചുഴലിക്കാറ്റിനെത്തുടര്‍ന്നുണ്ടായ വെള്ളപ്പൊക്കത്തില്‍ നൂറോളം പേരെ കാണാതായതായി വാര്‍ത്താ ഏജന്‍സികള്‍ വ്യക്തമാക്കുന്നു....
ന്യൂസിലാന്‍ഡ് വെടിവെപ്പ്: മലയാളിയടക്കം അഞ്ച് ഇന്ത്യക്കാരുടെ മരണം സ്ഥിരീകരിച്ചു
17 March 2019 6:48 AM GMTന്യൂസിലന്‍ഡിലെ രണ്ട് മസ്ജിദുകളിലുണ്ടായ വെടിവെപ്പില്‍ കാണാതായ ഒന്‍പത് ഇന്ത്യക്കാരില്‍ മലയാളിയുല്‍പ്പെടെ അഞ്ചു ഇന്ത്യക്കാരുടെ മരണം സ്ഥിരീകരിച്ചു.
കോട്ടയം ഫെസ്റ്റ് 2019 ന്റെ കൂപ്പണ്‍ പ്രകാശനം ചെയ്തു
17 March 2019 4:50 AM GMTകോട്ടയം ജില്ലാ പ്രവാസി അസ്സോസിയേഷന്‍ കുവൈറ്റ് (കോഡ്പാക്) കോട്ടയം ഫെസ്റ്റ് 2019 മൂന്നാം വാര്‍ഷിക ആഘോഷം ഏപ്രില്‍ 26 വെള്ളിയാഴ്ച അബ്ബാസിയാ മറീനാ ഹാളില്‍...
ഫ്രാന്‍സില്‍ സര്‍ക്കാരിനെതിരേ പ്രതിഷേധം തുടരുന്നു
17 March 2019 4:48 AM GMTനാല് മാസമായി പ്രതിഷേധം തുടരുന്നു. ആയിരക്കണക്കിന് ആളുകളാണ് ഇന്നലെ മാത്രം പാരീസില്‍ പ്രകടനം നടത്തിയത്.
ലോക്പാല്‍ സമിതിയിലെ പ്രത്യേക ക്ഷണിതാവാകാനുള്ള ക്ഷണം നിരസിച്ച് മല്ലികാര്‍ജുന്‍ ഖാര്‍ഗെ
15 March 2019 11:30 AM GMTന്യൂഡല്‍ഹി: ലോക്പാല്‍ സമിതിയിലേക്കുള്ള പ്രത്യക ക്ഷണിതാവാകാനുള്ള സര്‍ക്കാര്‍ ക്ഷണം നിരസിച്ച് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് മല്ലികാര്‍ജുന്‍ ഖാര്‍ഗെ....
യൂറോപ്പാ കപ്പില്‍ നിന്നു സെവിയ്യ പുറത്ത്
15 March 2019 6:24 AM GMTഇരുപാദങ്ങളിലുമായി 6-5 ന്റഎ ജയമാണ് സ്ലാവിയ നേടിയത്
സോഷ്യല്‍ ഫോറം ശില്പശാല സംഘടിപ്പിച്ചു
15 March 2019 6:21 AM GMTദമ്മാം: ഇന്ത്യന്‍ സോഷ്യല്‍ ഫോറം ദമ്മാം സ്‌റ്റേറ്റ് കമ്മിറ്റി കിഴക്കന്‍ പ്രവിശ്യയിലെ തിരഞ്ഞെടുത്ത സാമൂഹ്യ ജീവകാരുണ്യ പ്രവര്‍ത്തകര്‍ക്കായി ശില്പ ശാല സംഘട...
സിസ്റ്റര്‍ ലൂസിക്ക് സഭയില്‍ നിന്ന് പുറത്ത്‌പോകാന്‍ നോട്ടീസ്
15 March 2019 5:53 AM GMTവയനാട്: സിസ്റ്റര്‍ ലൂസി കളപ്പുരക്ക് വീണ്ടും നോട്ടീസ്. എഫ്സിസി സന്യസ്ത സമൂഹത്തില്‍ നിന്ന് പുറത്ത്‌പോകണമെന്ന് ആവശ്യപ്പെട്ടാണ് നോട്ടീസ് നല്‍കിയത്....
ഫണ്ടില്‍ തിരിമറി: സ്മൃതി ഇറാനിക്കതിരേ കോണ്‍ഗ്രസ്
14 March 2019 11:21 AM GMTന്യൂഡല്‍ഹി: സ്മൃതി ഇറാനിക്കെതിരേ ഗുരുതര അഴിമതി വെളിപ്പെടുത്തലുമായി കോണ്‍ഗ്രസ് വക്താവ് രണ്‍ദീപ് സിങ് സുര്‍ജേവാല. ഗുജറാത്ത് ഗ്രാമ വികസന പദ്ധതിയുടെ...
പെരിന്തല്‍മണ്ണയില്‍ വന്‍ ലഹരി മരുന്ന് വേട്ട
14 March 2019 9:29 AM GMTപെരിന്തല്‍മണ്ണ: സ്‌കൂള്‍-കോളജ് വിദ്യാര്‍ഥികളെ ലക്ഷ്യംവച്ച് ജില്ലയിലേക്ക് കടത്തിയ 20 ലക്ഷത്തിലധികം രൂപയുടെ 55,000ത്തോളം ഹാന്‍സ് പായ്ക്കറ്റുകളുമായി...
കാണാതായ വര്‍ക്‌ഷോപ്പ് ജീവനക്കാരന്റെ മൃതദേഹം കണ്ടെത്തി
14 March 2019 8:24 AM GMTപരപ്പനങ്ങാടി: ഇന്നലെ ഉച്ചയ്ക്ക് കാണാതായ വര്‍ക് ഷോപ്പ് ജീവനക്കാരന്റെ മൃതദേഹം ആലുങ്ങല്‍ കടപ്പുറത്ത് കണ്ടെത്തി. വള്ളികുന്ന് അരിയല്ലൂര്‍ വര്‍ക് ഷോപ്പ്...
ബിഹാര്‍: കോണ്‍ഗ്രസും ആര്‍ജെഡിയും സീറ്റ് ധാരണയായി
14 March 2019 8:12 AM GMT40 സീറ്റില്‍ ആര്‍ജെഡി 20 സീറ്റിലും കോണ്‍ഗ്രസ് 11 സീറ്റിലും മല്‍സരിക്കും.ഏഴു ഘട്ടങ്ങളായാണ് സംസ്ഥാനത്ത് തിരഞ്ഞെടുപ്പ് നടക്കുക.
ചാംപ്യന്‍സ് ലീഗിലെ പ്രധാന വെല്ലുവിളി റൊണാള്‍ഡോ
14 March 2019 7:37 AM GMTപ്രീക്വാര്‍ട്ടറില്‍ അത്‌ലറ്റിക്കോ മാഡ്രിഡിനോട് 2-0ന് ആദ്യ പാദത്തില്‍ തോറ്റ് 3-2ന്റെ തിരിച്ചുവരവ് നടത്തിയ റൊണാള്‍ഡോയാണ് താരം. ഇത്രയും...
ബ്രസീല്‍ സ്‌കൂളില്‍ വെടിവയ്പ്: ആറു കുട്ടികള്‍ ഉള്‍പ്പെടെ എട്ടുപേര്‍ കൊല്ലപ്പെട്ടു
14 March 2019 6:21 AM GMTമൂഖംമൂടി ധരിച്ച രണ്ടുപേരായിരുന്നു കുട്ടികള്‍ക്കും അധ്യാപകര്‍ക്കുമെതിരേ വെടിയുതിര്‍ത്തത്
കോണ്‍ഗ്രസ് മുന്‍ എംഎല്‍എ റോസമ്മ ചാക്കോ അന്തരിച്ചു
14 March 2019 5:16 AM GMTസംസ്‌കാരം ഞായറാഴ്ച രണ്ടിന് കോട്ടയം തോട്ടക്കാട് സെന്റ് ജോര്‍ജ് കത്തോലിക്ക പള്ളിയില്‍ നടക്കും
അഖിലേഷ് യാദവും മായാവതിയും കൂടിക്കാഴ്ച നടത്തി
14 March 2019 4:56 AM GMTകോണ്‍ഗ്രസ് കോട്ടയായ റായ്ബറേലിയിലും അമേത്തിയിലും സ്ഥാനാര്‍ഥികളെ നിര്‍ത്തിയിരുന്നില്ല
22 സീറ്റ് നേടിയാല്‍ കര്‍ണാടകയില്‍ 24 മണിക്കൂറിനുള്ളില്‍ ബിജെപി സര്‍ക്കാര്‍ വരും: യെദ്യൂരപ്പ
13 March 2019 7:32 AM GMTപാകിസ്താനെതിരെയായ നരേന്ദ്ര മോദിയുടെ നടപടി സംസ്ഥാനത്ത് ബിജെപിക്ക് അനുകൂലമാവുമെന്ന യെദ്യൂരപ്പയുടെ പരാമര്‍ശം നേരത്തേ വിവാദമായിരുന്നു
ബ്രെക്‌സിറ്റ് കരാര്‍ ബ്രിട്ടീഷ് പാര്‍ലമെന്റ് വീണ്ടും തള്ളി
13 March 2019 6:10 AM GMT391 പാര്‍ലമെന്റെ് അംഗങ്ങള്‍ കരാറിനെ എതിര്‍ത്ത് വോട്ട് ചെയ്തതോടെതാണ് കരാര്‍ തള്ളിപ്പോയത്.
ചാംപ്യന്‍സ് ലീഗില്‍ ഷാല്‍ക്കെയെ ഗോള്‍മഴയില്‍ മുക്കി സിറ്റി
13 March 2019 4:59 AM GMTഇരുപാദങ്ങളിലുമായി 10-2ന്റെ ജയമാണ് സിറ്റി കൈക്കലാക്കിയത്
വയനാട് മണ്ഡലം: കോണ്‍ഗ്രസ് വക്താവിന്റെ പരാമര്‍ശത്തിനെതിരേ വന്‍ പ്രതിഷേധം
13 March 2019 4:34 AM GMTകല്‍പറ്റ: വയനാട് മണ്ഡലത്തില്‍ വല്ലപ്പോഴും വന്നു പോവുന്ന സ്ഥാനാര്‍ഥി മതിയെന്ന തരത്തില്‍ കോണ്‍ഗ്രസ് നേതാവ് നടത്തിയ പരാമര്‍ശത്തിനെതിരേ യുഡിഎഫിനുള്ളിലും പു...
ചാംപ്യന്‍സ് ലീഗ്: ക്രിസ്റ്റിയിലൂടെ യുവന്റസിന്റെ വമ്പന്‍ തിരിച്ചുവരവ്
13 March 2019 4:20 AM GMTക്രിസ്റ്റ്യാനോ എന്ന ഒറ്റയാന്റെ ഹാട്രിക് മികവിലാണ് യുവന്റസ് ക്വാര്‍ട്ടറിലേക്കു കടന്നത്
കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി യോഗം അഹമ്മദാബാദില്‍ തുടങ്ങി
12 March 2019 8:20 AM GMT58 വര്‍ഷത്തിനു ശേഷമാണ് ഗുജറാത്തില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി യോഗം ചേരുന്നത്
ചുവരെഴുത്തില്‍ സാമൂഹികവിരുദ്ധര്‍ കരിഓയില്‍ ഒഴിച്ചു
12 March 2019 6:31 AM GMT തിരുവനന്തപുരം: മണ്ഡലത്തിലെ എല്‍ഡിഎഫ് സ്ഥാനാര്‍ഥി സി ദിവാകരന്റെ പ്രചാരണത്തിനായി എഴുതിയ ചുവരുകളില്‍ സാമൂഹികവിരുദ്ധര്‍ കരി ഓയില്‍ ഒഴിച്ചു. എല്‍ഡിഎഫ്...
ജനവാസ കേന്ദ്രത്തില്‍ കാട്ടാനയുടെ ആക്രമണം: വയോധികന്‍ മരിച്ചു
12 March 2019 5:46 AM GMTമാനന്തവാടി: മാനന്തവാടി കല്‍പറ്റ പ്രധാന പാതക്കടുത്ത് ജനവാസ മേഖലയില്‍ കാട്ടാനയുടെ ആക്രമണം. രാവിലെ നടന്ന ആനയുടെ ആക്രമണത്തില്‍ പനമരത്തിനടുത്ത കാപ്പും...
സിംഗപ്പൂറില്‍ ബോയിങ് 737 മാക്‌സ് വിമാനങ്ങളുടെ സര്‍വീസുകള്‍ നിരോധിച്ചു
12 March 2019 5:29 AM GMTഅഞ്ചുമാസത്തിനിടെ ബോയിങ് 737 മാക്‌സ് വിമാനങ്ങള്‍ അപകടത്തില്‍പെട്ട പാശ്ചാത്തലത്തിലാണ് ഇത്തരമൊരു തിരുമാനമെടുത്തതെന്ന് സിവില്‍ ഏവിയേഷന്‍ അതോറിറ്റി ഓഫ്...
സൈക്ലിങ് ലോകചാംപ്യന്‍ കെല്ലി കാറ്റ്‌ലില്‍ വീട്ടില്‍ മരിച്ചനിലയില്‍
11 March 2019 8:28 AM GMTകാലിഫോര്‍ണിയ: സൈക്ലിങ് ലോകചാംപ്യയനും റിയോ ഒളിമ്പിക്‌സില്‍ വെള്ളിമെഡല്‍ ജേതാവുമായ കെല്ലി കാറ്റ്‌ലില്‍ (23) വീട്ടില്‍ മരിച്ചനിലയില്‍. കാലിഫോര്‍ണിയയിലെ...
പത്മ പുരസ്‌കാരങ്ങള്‍ വിതരണം ചെയ്തു
11 March 2019 6:57 AM GMTന്യൂഡല്‍ഹി: ഈ വര്‍ഷത്തെ പത്മ പുരസ്‌കാരങ്ങള്‍ വിതരണം ചെയ്തു. 56പേരാണ് ഇത്തവണ പത്മാപുരസ്‌കാരങ്ങള്‍ രാഷ്ട്രപതി രാംനാഥ് കോവിന്ദില്‍ നിന്നും...
എത്യോപ്യ വിമാനാപകടം: മരിച്ച ഇന്ത്യക്കാരില്‍ യുഎന്‍ ഉദ്യോഗസ്ഥയും
11 March 2019 5:46 AM GMTയു.എന്നില്‍ പരിസ്ഥിതി വിഷയത്തില്‍ ഇന്ത്യന്‍ കണ്‍സള്‍ട്ടന്റായി പ്രവര്‍ത്തിക്കുന്ന ശിഖ ഗാര്‍ഗാണ് മരിച്ചത്. കേന്ദ്ര വിദേശകാര്യ മന്ത്രി സുഷമാ സ്വരാജാണ്...
ഫലസ്തീനില്‍ പുതിയ പ്രധാനമന്ത്രിയെ നിയമിച്ചു
11 March 2019 4:58 AM GMTപ്രധാനമന്ത്രി സ്ഥാനത്തുനിന്ന് റാലി അല്‍ ഹംദുല്ല രാജിവച്ച് ആറാഴ്ചയ്ക്കു ശേഷമാണ് മുഹമ്മദ് ശതിയ്യയെ നിയമിക്കുന്നത്
അമേരിക്കയില്‍ ചുഴലിക്കാറ്റ്: 23 മരണം
4 March 2019 10:39 AM GMTന്യൂയോര്‍ക്ക്: അലബാമയിലും ജോര്‍ജിയയിലുമുണ്ടായ ടൊര്‍ണാഡോ ചുഴലിക്കാറ്റില്‍ 23 മരണം. മരണനിരക്ക് ഇനിയും ഉയരാനാണ് സാധ്യത. പരിക്കേറ്റവരുടെ കണക്ക് ഇതുവരെ...
സാമാധാനത്തിനുള്ള നൊബേല്‍ പുരസ്‌ക്കാരത്തിന് താന്‍ അര്‍ഹനല്ലെന്ന് ഇംറാന്‍
4 March 2019 6:45 AM GMTകശ്മീരിലെ പ്രശ്‌നം പരിഹരിക്കാന്‍ കഴിയുന്നവര്‍ക്കാണ് നൊബേല്‍ പുരസ്‌ക്കാരം നല്‍കേണ്ടതെന്നും ഇംറാന്‍ അറിയിച്ചു.








































