സൈക്ലിങ് ലോകചാംപ്യന്‍ കെല്ലി കാറ്റ്‌ലില്‍ വീട്ടില്‍ മരിച്ചനിലയില്‍

സൈക്ലിങ് ലോകചാംപ്യന്‍ കെല്ലി കാറ്റ്‌ലില്‍ വീട്ടില്‍ മരിച്ചനിലയില്‍

കാലിഫോര്‍ണിയ: സൈക്ലിങ് ലോകചാംപ്യയനും റിയോ ഒളിമ്പിക്‌സില്‍ വെള്ളിമെഡല്‍ ജേതാവുമായ കെല്ലി കാറ്റ്‌ലില്‍ (23) വീട്ടില്‍ മരിച്ചനിലയില്‍. കാലിഫോര്‍ണിയയിലെ വീട്ടിലാണ് കെല്ലിയെ മരിച്ച നിലയില്‍ കണ്ടെത്തിയത്.കെല്ലി ആത്മഹത്യ ചെയ്തതാണന്നാണ് പിതാവ് പറയുന്നത്. 2016,2017,2018 എന്നീ വര്‍ഷങ്ങളില്‍ സൈക്കിളിങില്‍ ലോക ചാംപ്യന്‍മരായ യുഎസ് വനിതാ ടീമില്‍ അംഗമായിരുന്നു കെല്ലി.

RELATED STORIES

Share it
Top