- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
കാണാതായ വര്‍ക്‌ഷോപ്പ് ജീവനക്കാരന്റെ മൃതദേഹം കണ്ടെത്തി
BY RSN14 March 2019 8:24 AM GMT

X
RSN14 March 2019 8:24 AM GMT
പരപ്പനങ്ങാടി: ഇന്നലെ ഉച്ചയ്ക്ക് കാണാതായ വര്‍ക് ഷോപ്പ് ജീവനക്കാരന്റെ മൃതദേഹം ആലുങ്ങല്‍ കടപ്പുറത്ത് കണ്ടെത്തി. വള്ളികുന്ന് അരിയല്ലൂര്‍ വര്‍ക് ഷോപ്പ് തൊഴിലാളിയും എന്‍ സി ഗാര്‍ഡന്‍ താമസക്കാരനുമായ രത്‌നാകരന്റെ മകന്‍ ഡാനിഷി(26)ന്റെ മൃതദേഹഹമാണ് ചെട്ടിപ്പടി ആലുങ്ങല്‍ കടപ്പുറത്ത് കരക്കടിഞ്ഞത്. ഇന്നലെ ഷോപ്പില്‍ നിന്ന് ഉച്ചയോടെ ഡാനിഷ് വീട്ടിലേക്ക് ഭക്ഷണം കഴിക്കാന്‍ പോയതായിരുന്നു. തിരിച്ചുവരാത്തതിനെ തുടര്‍ന്ന് ബന്ധുക്കളും മറ്റും അന്വേഷിക്കുന്നതിനിടെയാണ് ഇന്ന് രാവിലെ 9.30ഓടെ യുവാവിന്റെ മൃതദേഹം കരയ്ക്കടിഞ്ഞത്. പരപ്പനങ്ങാടി പോലിസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. മൃതദേഹം തിരൂരങ്ങാടി താലൂക്ക് ആശുപത്രി മോര്‍ച്ചറിയില്‍.
Next Story
RELATED STORIES
തിരുവനന്തപുരത്ത് ദമ്പതികളെ ജീവനൊടുക്കിയ നിലയില്‍ കണ്ടെത്തി
15 Jun 2025 7:55 AM GMTവിദ്യാര്‍ഥികളെ ഏത്തമിടീക്കല്‍: അധ്യാപികയ്ക്ക് കാരണം കാണിക്കല്‍...
15 Jun 2025 7:43 AM GMTകെനിയയിലെ വാഹനാപകടം; മരിച്ചവരുടെ മൃതദേഹങ്ങള്‍ നാട്ടിലെത്തിച്ചു
15 Jun 2025 6:26 AM GMTമുഹമ്മദ് അബ്ദുല്‍ കരീം അല്‍ ഗമാരി കൊല്ലപ്പെട്ടെന്ന വാര്‍ത്ത...
15 Jun 2025 6:16 AM GMTപുരുഷാവകാശ കമ്മീഷനായി അഖിലേന്ത്യാ മോട്ടര്‍സൈക്കിള്‍ റാലി
15 Jun 2025 5:54 AM GMTഇസ്രായേലിനെ ആക്രമിക്കാന്‍ ഇറാന് ഉപയോഗിച്ചത് എമാദ്, ഘദര്‍ മിസൈലുകള്‍
15 Jun 2025 5:31 AM GMT