ഇന്ത്യന്‍ സോഷ്യല്‍ ഫോറം ബഹ്‌റൈന്‍ ബ്രാഞ്ച് സമ്മേളനങ്ങള്‍ നടത്തി

29 March 2019 10:49 AM GMT
രാജ്യം നിര്‍ണായക തിരഞ്ഞെടുപ്പിനെ നേരിടുന്ന ഈ ഘട്ടത്തില്‍ ജയിക്കുന്ന ആളുകള്‍ക്ക് വോട്ടു ചെയ്യുക എന്ന രീതി മാറ്റി ജയിക്കേണ്ട ആളുകള്‍ ആര് എന്ന്...

ചരിത്രത്തില്‍ ആദ്യം: എച്ച്‌ഐവി രോഗിയില്‍നിന്ന് വൃക്ക സ്വീകരിച്ചു

29 March 2019 9:38 AM GMT
അറ്റ്‌ലാന്റാ സ്വദേശി നിന മാര്‍ട്ടിനസ് (35) എന്ന യുവതിയാണ് വൃക്ക ദാനംചെയ്തത്. ലോകത്തുതന്നെ ആദ്യമായാണ് ജീവിച്ചിരിക്കുന്ന എച്ച്‌ഐവി രോഗി വൃക്ക...

ഡല്‍ഹിയില്‍ യമുനാ എക്‌സ്പ്രസ് പാതയില്‍ അപകടം: എട്ട് മരണം

29 March 2019 5:49 AM GMT
കൂട്ടിയിടിയില്‍ ബസ്സിന്റെ പകുതി ഭാഗവും തകര്‍ന്നിരുന്നു

ഡിഎംഡികെ നേതാവിനെ ആറംഗ സംഘം വെട്ടിക്കൊന്നു

29 March 2019 5:14 AM GMT
റിയല്‍ എസ്‌റ്റേറ്റ് ബിസിനസുമായി ബന്ധപ്പെട്ട തര്‍ക്കമാണു കൊലയ്ക്കു പിന്നിലെന്നും രാഷ്ട്രീയ കാരണങ്ങളുണ്ടോ എന്ന് അന്വേഷിക്കുമെന്നും പോലിസ് പറഞ്ഞു

മലിനജലമൊഴുക്കിയാല്‍ നടപടി: ജില്ലാ കലക്ടര്‍

29 March 2019 4:15 AM GMT
കൂള്‍ബാര്‍, ഹോട്ടല്‍, മീന്‍, ഇറച്ചി വില്‍പ്പന കേന്ദ്രങ്ങളില്‍ പരിശോധന നടത്തി വരുന്നുണ്ട്.

കര്‍ണാടകയില്‍ വ്യാപക റെയ്ഡ്: മോദിയുടെ പ്രതികാര രാഷ്ട്രീയനീക്കമെന്ന് കുമാരസ്വാമി

28 March 2019 9:58 AM GMT
മുഖ്യമന്ത്രിയുടെ സഹോദരനും പൊതുമരാമത്ത് മന്ത്രിയുമായ എച്ച് ഡി രേവണ്ണയുടെ വീട്ടിലും റെയ്ഡ് നടത്തി

ടിം കാഹില്‍ ക്ലബ്ബ് ഫുട്‌ബോളില്‍ നിന്ന് വിരമിച്ചു

28 March 2019 6:32 AM GMT
കഴിഞ്ഞ ലോകകപ്പിന് ശേഷം ആസ്‌ത്രേലിയന്‍ ടീമില്‍ നിന്ന് വിരമിച്ചിരുന്നു

റെക്കോഡ് തുകയ്ക്ക് ഹെര്‍ണാണ്ടസ് ബയേണില്‍

28 March 2019 6:26 AM GMT
ജൂലൈ ഒന്നുമുതല്‍ താരം ബയേണിനൊപ്പം ചേരും

കൂറ് വേണ്ടത് യുഎസിനോട് ചൈനയോടല്ല; സുന്ദര്‍ പിച്ചെക്കെതിരേ വിമര്‍ശനവുമായി ട്രംപ്

28 March 2019 6:10 AM GMT
ഗൂഗിളിന്റെ നടപടികള്‍ ചൈനയെ സഹായിക്കുന്നവയാണെന്ന് ഈ മാസം തുടക്കത്തില്‍ ട്രംപ് വ്യക്തമാക്കിയിരുന്നു

50 രൂപയുടെ വ്യാജ നോട്ടുമായി യുവാവു പിടിയില്‍

28 March 2019 4:53 AM GMT
ചെങ്ങന്നൂര്‍: 50 രൂപയുടെ വ്യാജ നോട്ടുമായി യുവാവ്‌ പിടിയില്‍ .ചെങ്ങന്നൂര്‍ പുത്തന്‍കാവ് പള്ളത്ത്മലയില്‍ വീട്ടില്‍സുനില്‍ ചെറിയാന്‍ (ഇക്രു-37 )ആണ് 50 രൂ...

മൃതദേഹം താഴെയിറക്കാന്‍ 5000 രൂപ ആവശ്യപ്പെട്ടു: എസ്‌ഐ മരത്തില്‍ കയറി മൃതദേഹം താഴെയിറക്കി

28 March 2019 4:41 AM GMT
ദുര്‍ഗന്ധം കാരണം ആരും അടുത്തുവരാന്‍ പോലും തയ്യാറായില്ല

ഷീല ദീക്ഷിത് ശരിയായി ഭരണം നടത്തിയിരുന്നെങ്കില്‍ എഎപി രൂപിക്കരിക്കുമായിരുന്നില്ല: കേജരിവാള്‍

27 March 2019 7:29 AM GMT
ഡല്‍ഹി സര്‍ക്കാരിന്റെ സ്വതന്ത്ര പ്രവര്‍ത്തനത്തെ തടഞ്ഞ കേന്ദ്ര സര്‍ക്കാര്‍ നയങ്ങള്‍ക്കെതിരെയും കെജ്രിവാള്‍ തുറന്നടിച്ചു

ബൂത്ത് പിടിച്ചെടുക്കാന്‍ ശ്രമിക്കുന്നവരുടെ നെഞ്ചില്‍ വെടിവയ്ക്കണമെന്ന് ബിജെപി സ്ഥാനാര്‍ഥി

27 March 2019 6:46 AM GMT
ബൂത്ത് പിടിച്ചെടുക്കാന്‍ ശ്രമിക്കുന്നവരെ സിആര്‍പിഎഫ് വെടിവച്ചു കൊല്ലണം

നിര്‍മല സീതാരാമന്റെ വ്യാജ ഒപ്പിട്ട് രണ്ട് കോടി തട്ടി; ബിജെപി ജനറല്‍ സെക്രട്ടറിക്കെതിരേ കേസ്

27 March 2019 5:09 AM GMT
ഹൈദരാബാദ് സ്വദേശിയായ മഹിപാല്‍ റെഡ്ഡി എന്ന വസ്തുക്കച്ചവടക്കാരനില്‍ നിന്ന് റാവുവും കൂട്ടരും ചേര്‍ന്ന് 2.17 കോടി തട്ടിയെടുത്തുവെന്നാണ് കേസ്. ഫാര്‍മ...

വെബ്‌സൈറ്റ് ടെംപ്ലേറ്റ് ബിജെപി തട്ടിയെടുത്തെന്ന പരാതിയുമായി ഇന്ത്യന്‍ വെബ് ഡിസൈനിങ് കമ്പനി

25 March 2019 5:27 AM GMT
കമ്പനിയുടെ വെബ്‌സൈറ്റ് ടെംപ്ലേറ്റ് മോഷ്ടിച്ചെടുത്തുവെന്ന പരാതിയുമായി ഡബ്ല്യു 3 ലേ ഔട്‌സ് എന്ന സ്ഥാപനമാണ് രംഗത്തെത്തിയത്. കോഡില്‍നിന്നും കമ്പനിയുടെ...

ബ്രക്‌സിറ്റ്: ഹിതപരിശോധന വേണമെന്ന ആവശ്യവുമായി ജനം

24 March 2019 10:45 AM GMT
ലണ്ടന്‍: ബ്രക്‌സിറ്റിന്റെ പേരില്‍ വീണ്ടും ഹിതപരിശോധന നടത്തണമെന്ന ആവശ്യപ്പെട്ട് ജനങ്ങള്‍. ബ്രെക്‌സിറ്റിനുള്ള പുതിയ കരാറില്‍ ഈയാഴ്ച പാര്‍ലമെന്റില്‍ വോട്ട...

സമാജ്‌വാദി പാര്‍ട്ടി സ്ഥാനാര്‍ഥി പട്ടിക പുറത്തിറക്കി

24 March 2019 8:05 AM GMT
ലഖ്‌നൗ: ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ മല്‍സരിക്കുന്ന സ്ഥാനാര്‍ഥികളുടെ പട്ടിക പുറത്തുവിട്ട് സമാജ്‌വാദി പാര്‍ട്ടി. എസ്പി അധ്യക്ഷന്‍ അഖിലേഷ് യാദവ് അസ...

മഹാസഖ്യം സീറ്റ് നിഷേധിച്ചു; കനയ്യകുമാര്‍ ബെഗുസരായില്‍ ഇടതുപക്ഷ സ്ഥാനാര്‍ഥിയാവും

24 March 2019 5:53 AM GMT
സിപിഐ, സിപിഎം ഉള്‍പ്പെടുന്ന ഇടതുപക്ഷ സ്ഥാനാര്‍ഥിയായാണ് കനയ്യകുമാര്‍ മല്‍സരിക്കുക.

ബംഗാളില്‍ മമതയുടെ തന്നിഷ്ടഭരണമെന്ന് രാഹുല്‍ ഗാന്ധി

24 March 2019 4:03 AM GMT
ബംഗാളില്‍ മമതയുടെ തന്നിഷ്ടമാണു നടക്കുന്നതെന്നും മറ്റാര്‍ക്കും ബംഗാളില്‍ ശബ്ദമില്ലെന്നും രാഹുല്‍ പറഞ്ഞു. ആരോടും സംസാരിക്കുകയോ ആരുടെയും നിര്‍ദേശങ്ങള്‍...

നൈജീരിയയില്‍ ജലക്ഷാമം: മരണനില ഉയരുന്നു; റിപോര്‍ട്ട് പുറത്തുവിട്ട് യൂനിസെഫ്‌

23 March 2019 8:33 AM GMT
ബോക്കോ ഹറമിന്റെ ആക്രമണങ്ങള്‍ നടക്കുന്ന മേഖലയിലാണ് കൂടുതല്‍ ജലദൗര്‍ലഭ്യം നേരിടുന്നത്.

13 അന്താരാഷ്ട്ര റൂട്ടുകളിലേക്കുള്ള സര്‍വീസ് ജെറ്റ് എയര്‍വേയ്‌സ് റദ്ദാക്കി

23 March 2019 4:58 AM GMT
കൂടാതെ പൂനെ-സിംഗപ്പൂര്‍, പൂനെ-അബുദാബി തുടങ്ങിയ സര്‍വീസുകളും മുംബൈമാഞ്ചസ്റ്റര്‍ റൂട്ടിലെ സര്‍വീസും ജെറ്റ് എയര്‍വേയ്‌സ് റദ്ദാക്കി

സ്‌റ്റെര്‍ലിങിന് ഹാട്രിക്ക്; ചെക്കിനെതിരേ ഇംഗ്ലണ്ടിന് തകര്‍പ്പന്‍ ജയം

23 March 2019 4:31 AM GMT
റഹീം സ്‌റ്റെര്‍ലിങിന്റെ ഹാട്രിക് മികവിലാണ് ഇംഗ്ലണ്ടിന്റെ ജയം

യൂറോ; പോര്‍ച്ചുഗലിന് സമനില, ഫ്രാന്‍സിന് ജയം

23 March 2019 4:06 AM GMT
മാസങ്ങള്‍ക്ക് ശേഷം ദേശീയ ടീമില്‍ തിരിച്ചെത്തിയ ക്രിസ്റ്റ്യാനോ റൊണാള്‍ഡോയ്ക്ക് ടീമിനായി ഗോള്‍ നേടാന്‍ കഴിഞ്ഞില്ല

വെള്ളം വെള്ളം സര്‍വ്വത്ര തുള്ളി കുടിപ്പാനില്ലത്രെ; ഇന്ന് ലോക ജലദിനം

22 March 2019 10:18 AM GMT
കിണറുകളും കുളങ്ങളും രാസവസ്തുക്കളാലും ഖരമാലിന്യങ്ങളാലും നശിപ്പിക്കപ്പെട്ടിരിക്കുന്നു. കീടനാശിനികള്‍, വീടുകളില്‍നിന്നു പുറന്തള്ളുന്ന മാലിന്യങ്ങള്‍,...

സൂര്യാഘാതം : രണ്ടിടത്ത് ജോലി നിര്‍ത്താന്‍ നിര്‍ദേശം

22 March 2019 9:15 AM GMT
തിരുവനന്തപുരം: നഗരത്തിലെ വിവിധ കെട്ടിടനിര്‍മാണ സ്ഥലങ്ങളില്‍ തൊഴില്‍ വകുപ്പ് നടത്തിയ പരിശോധനയില്‍ തൊഴിലാളികളെ കൊണ്ട് അനധികൃതമായി ജോലി...

സ്ഥനാര്‍ഥികളെ പ്രഖ്യാപിച്ച് തെലങ്കാന രാഷ്ട്ര സമിതി

22 March 2019 3:54 AM GMT
ഹൈദരാബാദ്: തെലങ്കാനയിലെ 17 സീറ്റുകളിലും സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ച് തെലങ്കാന രാഷ്ട്ര സമിതി. ഏപ്രില്‍ 11 ന് ഒറ്റഘട്ടമായാണ് തെലങ്കാനയില്‍...

നീരവ് മോദിയുടെ അറസ്റ്റ് മോദി സര്‍ക്കാരിന്റെ തന്ത്രം: മമത ബാനര്‍ജി

21 March 2019 12:30 PM GMT
കൊല്‍ക്കത്ത: പിഎന്‍ബി തട്ടിപ്പ് കേസിലെ പ്രതിയായ നീരവ് മോദിയെ അറസ്റ്റ് ചെയ്തത് മോദി സര്‍ക്കാരിന്റെ വെറും തന്ത്രം മാത്രമാണെന്നും സര്‍ക്കാരിന്റെ...

കേസില്‍ അറസ്റ്റ്; റൊണാള്‍ഡോ അമേരിക്കയില്‍ കളിക്കില്ല

21 March 2019 9:25 AM GMT
റോം: 2009ല്‍ യുവതിയെ പീഡിപ്പിച്ച കേസ് അമേരിക്കയില്‍ നിലനില്‍ക്കുന്നതിനാല്‍ ഉടന്‍ ആരംഭിക്കുന്ന ഇന്റര്‍നാഷണല്‍ ചാംപ്യന്‍സ് കപ്പിനായി റൊണാള്‍ഡോ...

സ്ത്രീ സംരക്ഷകര്‍ എന്ന് സ്വയം വിളിച്ച് പറയുന്നവര്‍ തന്നെ സ്ത്രീ ഘാതകര്‍ ആവുന്നത് ഖേദകരം: കാംപസ് ഫ്രണ്ട്‌

21 March 2019 7:17 AM GMT
പറവൂര്‍: സ്ത്രീ സംരക്ഷകരയി സ്വയം വേഷമണിഞ്ഞ് നടക്കുന്നവര്‍ തന്നെ സ്ത്രീകള്‍ക്കെതിരേ ഇത്തരത്തിലുള്ള നടപടികള്‍ സ്വീകരിക്കുന്നത് ആശങ്ക ഉണ്ടാക്കുന്നതാണന്ന് ...

വക്കം മൗലവിയെ പോലുള്ളവരെ നവോത്ഥാന നായകരാക്കുന്നത് ചരിത്രത്തോടുള്ള അനീതി: കാന്തപുരം

21 March 2019 6:48 AM GMT
മുസ്‌ലിംകളിലെ മഹാഭൂരിപക്ഷവും തിരസ്‌കരിച്ച ചില വ്യക്തികളെയും സന്ദര്‍ഭങ്ങളെയും നവോത്ഥാനമായി അവതരിപ്പിക്കുന്നത് ചരിത്രത്തോടുള്ള വെല്ലുവിളിയാണ്. അവരുടെ...

വിദ്യാര്‍ഥികളെ കെട്ടിയിട്ട് സ്‌കൂള്‍ ബസിന് തീയിട്ടു

21 March 2019 5:37 AM GMT
ഇറ്റലിയുടെ അഭയാര്‍ത്ഥിനയത്തില്‍ പ്രതിഷേധിച്ചാണ് ഡ്രൈവര്‍ ബസിന് തീയിട്ടത്. ബസിന് തീയിടും മുമ്പ് ഡ്രൈവര്‍ ചില കുട്ടികളെ ബസിനുള്ളില്‍ കെട്ടിയിട്ടിരുന്നു.

ദുബയില്‍ അനധികൃത കുടിയേറ്റക്കാരെ സംരക്ഷിക്കുന്നവര്‍ക്കെതിരേ കര്‍ശന നടപടി

19 March 2019 10:33 AM GMT
ഇത്തരക്കാരെ സംരക്ഷിക്കുന്നവര്‍ക്ക് 100,000 ദിര്‍ഹം പിഴ ചുമത്തുമെന്ന് അധിക്യതര്‍ വ്യക്തമാക്കി. അനധികൃത താമസകാര്‍ക്ക് അവരുടെ താമസ കുടിയേറ്റ രേഖകള്‍...

മുഴപ്പിലങ്ങാട് ആള്‍ താമസമില്ലാത്ത വീട്ടില്‍ യുവാവ് മരിച്ച നിലയില്‍

19 March 2019 9:20 AM GMT
മുഴപ്പിലങ്ങാട് ബീച്ചിലെ ഖാലിദിന്റെ മകന്‍ മിഖ്ദാദി (21)ന്റെ മൃതദേഹം ഇന്ന് രാവിലെ എട്ടരയോടെയാണ് ആള്‍താമസമില്ലാത്ത വീടിന്റെ അടുക്കളഭാഗത്തായി...

മുഹമ്മദ് ഈസാ മൗലാനാ അനുസ്മരണവും ദുആയും

19 March 2019 9:06 AM GMT
കാലഘട്ടത്തിന്റെ ആവശ്യങ്ങളനുസരിച്ച് നമ്മുടെ കഴിവുകളും സേവനങ്ങളും സമര്‍പ്പിച്ച് ഈ ജീവിതം ധന്യമാക്കാന്‍ മൗലാനായെ പോലെ നാമും തയ്യാറാവണമെന്നും അദ്ദേഹം...

സ്‌പെഷ്യല്‍ ഒളിംപിക്‌സ്; ഇന്ത്യ മുന്നേറുന്നു

19 March 2019 7:27 AM GMT
49 സ്വര്‍ണ്ണവും 63 വെള്ളിയും 75 വെങ്കലവുമടക്കം 187 മെഡലുകളാണ് ഇന്ത്യ വാരിക്കൂട്ടിയത്.

കെ പി രാഹുല്‍ കേരളാ ബ്ലാസ്‌റ്റേഴ്‌സില്‍

19 March 2019 7:18 AM GMT
ഐ ലീഗില്‍ ഇന്ത്യന്‍ ആരോസിന്റെ താരമായിരുന്നു രാഹുല്‍. തൃശ്ശൂര്‍ സ്വദേശിയായ രാഹുല്‍ കഴിഞ്ഞ സീസണില്‍ ഇന്ത്യന്‍ ആരോസിനായി 17 മല്‍സരങ്ങള്‍ കളിച്ചിട്ടുണ്ട്.
Share it