മൃതദേഹം താഴെയിറക്കാന്‍ 5000 രൂപ ആവശ്യപ്പെട്ടു: എസ്ഐ മരത്തില്‍ കയറി മൃതദേഹം താഴെയിറക്കി
ദുര്‍ഗന്ധം കാരണം ആരും അടുത്തുവരാന്‍ പോലും തയ്യാറായില്ല
BY RSN28 March 2019 4:41 AM GMT

X
RSN28 March 2019 4:41 AM GMT
എരുമേലി: വനത്തില്‍ തൂങ്ങിമരിച്ചയാളുടെ മൃതദേഹം താഴെയിറക്കാന്‍ 5000 രൂപ ആവശ്യപ്പെട്ടു. ഇന്നലെ ഉച്ചയോടെ എരുമേലി കനകപ്പലം വനത്തിലാണ് മൃതദേഹം കണ്ടെത്തിയത്. താഴെയിറക്കാനുള്ള സഹായത്തിന്ന് പോലിസ് അഭ്യര്ഥിച്ചങ്കിലും ആരും ചെവിക്കൊണ്ടില്ല. ദുര്‍ഗന്ധം കാരണം ആരും അടുത്തുവരാന്‍ പോലും തയ്യാറായില്ല. എന്നാല്‍ സംഭവമറിഞ്ഞ എസ്ഐ സ്ഥലത്തെത്തി ഷൂസ് അഴിച്ചുവച്ച് 40 ഇഞ്ചോളം വണ്ണമുള്ള മരത്തില്‍ കയറി. 15 അടി ഉയരത്തില്‍ ചെന്ന് കെട്ടഴിച്ചു മൃതദേഹം താഴെയിറക്കി. തുടര്‍ന്ന് മൃതദേഹം ഇന്‍ക്വസ്റ്റ് നടത്തി. മൃതദേഹത്തിനു രണ്ടു ദിവസം പഴക്കമുണ്ടെഎന്നാണ് പോലിസ് പറയുന്നത്.
Next Story
RELATED STORIES
തടവറയിലെ കവിതകൾ ഇനി കുഞ്ഞുപുസ്തകത്തിൽ വായിക്കാം...
13 Dec 2022 10:12 AM GMTഫ്രഞ്ച് എഴുത്തുകാരി ആനി എര്‍ണുവിന് സാഹിത്യ നൊബേല്‍
6 Oct 2022 12:01 PM GMTഗോവിന്ദ് ധോലാക്യയുടെ ആത്മകഥ ഡയമണ്ട്സ് ആര് ഫോര്‍ എവര്‍, സൊ ആര്...
16 Sep 2022 10:44 AM GMTവൈക്കം മുഹമ്മദ് ബഷീര്‍ സ്മാരക നിര്‍മാണോദ്ഘാടനം ജൂലൈ മൂന്നിന്
29 Jun 2022 1:47 PM GMTബഷീര്‍ ഫെസ്റ്റ് ജൂലൈ രണ്ടു മുതല്‍ അഞ്ചു വരെ
19 Jun 2022 12:32 PM GMTവായിക്കാന്‍ സാധിക്കുന്ന ലോകത്തിലെ ഏറ്റവും ചെറിയ പുസ്തകത്തിന് 10 വയസ്
19 Jun 2022 6:15 AM GMT