Top

You Searched For "dead body"

ബിഹാര്‍: ഗംഗാ നദിയില്‍ മൃതദേഹങ്ങള്‍ തള്ളുന്നത് തുടരുന്നു

14 Jun 2021 7:30 AM GMT
ബിഹാറിലെ ഭാഗല്‍പൂര്‍ ജില്ലയില്‍ പാമ്പുകടിയേറ്റ് മരിച്ച ഒരാളുടെ മൃതദേഹം ബന്ധുക്കള്‍ഗംഗയിലേക്ക് ഒഴുക്കി

അജ്ഞാതമൃതദേഹം കണ്ടെത്തി

29 Dec 2020 11:55 AM GMT
പൊന്നമ്മ പ്രദീപ്എന്നുവിളിക്കപ്പെടുന്ന തെരുവില്‍ കഴിഞ്ഞു വന്നിരുന്ന ആളെ എറണാകുളം എംജി റോഡില്‍ മെട്രോസ്റ്റേഷന് സമീപം മരിച്ച നിലയില്‍ കണ്ടെത്തിയതാണ്. മൃതദേഹം എറണാകുളം ജനറല്‍ ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്

പ്രവാസിയുടെ മൃതദേഹം അഴുകിയ നിലയില്‍ കണ്ടെത്തി

4 Nov 2020 1:08 AM GMT
തമിഴ്‌നാട് തഞ്ചാവൂര്‍ ജില്ലയിലെ കുംഭകോണം സ്വദേശി സ്റ്റീഫന്‍ അഗസ്റ്റിന്റെ (47) മൃതദേഹമാണ് ദക്ഷിണ സൗദിയില്‍ ജീസാന് സമീപം സാംത പട്ടണത്തില്‍ വിജനമായ പ്രദേശത്ത് കണ്ടെത്തിയത്.

നിര്‍ത്തിയിട്ട ലോറിയില്‍ മൃതദേഹം കത്തിക്കരിഞ്ഞ നിലയില്‍

20 Oct 2020 7:29 PM GMT
കൊടുവായൂര്‍ കൈലാസ് നഗറിലാണ് സംഭവം. ലോറിയില്‍ നിന്ന് തീ ഉയരുന്നത് കണ്ട് നാട്ടുകാര്‍ അഗ്നിശമന സേനയെ വിവരമറിയിക്കുകയായിരുന്നു.

കാണാതായ പിജി വിദ്യാര്‍ഥിനിയുടെ മൃതദേഹം തോട്ടില്‍ കണ്ടെത്തി

9 Aug 2020 9:04 AM GMT
കാസര്‍കോട്: കാണാതായ പിജി വിദ്യാര്‍ഥിനിയുടെ മൃതദേഹം തോട്ടില്‍ കണ്ടെത്തി. രാജപുര പൂടംകല്ല് സ്വദേശിനിയും അഗ്രികള്‍ച്ചറല്‍ സയന്‍സില്‍ ബിരുദാനന്തര ബിരുദ വിദ...

യുവാവിന്റെ മൃതദേഹം കത്തിക്കരിഞ്ഞ നിലയില്‍ കണ്ടെത്തി

23 July 2020 7:12 AM GMT
ഇയാള്‍ ഇന്ന് രാവിലെ പെട്രോള്‍ വാങ്ങിയിരുന്നതായി വിവരം ലഭിച്ചിട്ടുണ്ട്.

കട്ടപ്പനയ്ക്കടുത്ത് സാരിയില്‍ പൊതിഞ്ഞ നിലയില്‍ മൃതദേഹം കണ്ടെത്തി

14 July 2020 10:52 AM GMT
ഇടുക്കി: കട്ടപ്പനയ്ക്കു സമീപം കുന്തളംപാറയില്‍ ജീര്‍ണിച്ച നിലയില്‍ സ്ത്രീയുടെ മൃതദേഹം കണ്ടെത്തി. സാരിയില്‍ പൊതിഞ്ഞ നിലയില്‍ ഉപേക്ഷിച്ച നിലയിലായിരുന്നു മ...

അമ്മയുടെ മൃതദേഹത്തിനരികെ മകള്‍ മൂന്ന് ദിവസം കാവലിരുന്നു

16 Jun 2020 2:34 PM GMT
പോലിസ് കൊവിഡ് സെല്ലില്‍ വിവരമറിയിച്ചതിനെ തുടര്‍ന്ന് മൃതദേഹം പാലക്കാട് ജില്ലാ ആശുപത്രിയിലേക്ക് മാറ്റി. കൊവിഡ് പരിശോധനക്ക് ശേഷമെ മൃതദേഹം വിട്ടുകൊടുക്കുകയുള്ളൂ.

ബ​ന്ധു​ക്ക​ളു​ടെ പ​രാ​തി​: മ​ധ്യ​വ​യ​സ്ക്ക​ന്‍റെ മൃ​ത​ദേ​ഹം പു​റ​ത്തെ​ടു​ത്തു പോ​സ്റ്റ്മോ​ർ​ട്ടം ന​ട​ത്തി

13 Jun 2020 10:00 AM GMT
മാ​ർ​ച്ച് ആ​റി​ന് രാ​ത്രി 12 ഓ​ടെ ഹൃ​ദ​യാ​ഘാ​തം മൂ​ലം ജോ​ൺ മ​രി​ച്ചു​വെ​ന്ന് പി​താ​വി​നെ​യും ബ​ന്ധു​ക്ക​ളെ​യും ഭാ​ര്യാ​ബ​ന്ധു​ക്ക​ൾ അ​റി​യി​ച്ചി​രു​ന്നു.

കോട്ടയത്ത് കാണാതായ വിദ്യാര്‍ഥിനിയുടെ മൃതദേഹം മീനച്ചിലാറ്റില്‍ കണ്ടെത്തി

8 Jun 2020 7:40 AM GMT
പെണ്‍കുട്ടിയെ കാണാതായ ചേര്‍പ്പുങ്കല്‍ പാലത്തില്‍നിന്നും ഒന്നരക്കിലോമീറ്റര്‍ അകലെ ചെമ്പിളാവിലാണ് മണിക്കൂറുകള്‍നീണ്ട തിരച്ചിലിനൊടുവില്‍ മൃതദേഹം കണ്ടെത്തിയത്.

മുംബൈയിലെ ആശുപത്രി വാര്‍ഡില്‍ കൊവിഡ് രോഗികള്‍ക്കിടയില്‍ മൃതദേഹങ്ങളും; ഞെട്ടിക്കുന്ന ദൃശ്യങ്ങള്‍ പുറത്ത് വിട്ട് ബിജെപി എംഎല്‍എ (വീഡിയോ)

7 May 2020 5:13 AM GMT
കറുത്ത പ്ലാസ്റ്റിക് കവറിട്ട് പൊതിഞ്ഞ് വാര്‍ഡിലെ കട്ടിലില്‍ തന്നെ കിടത്തിയ നിലയിലാണ് മൃതദേഹങ്ങള്‍. തൊട്ടടുത്ത് തന്നെ രോഗികളേയും രോഗികള്‍ക്ക് കൂട്ടിരിക്കുന്നവരേയും കാണാം.

ദുബയില്‍ മരിച്ച വ്യവസായി ജോയ് അറക്കലിന്റെ മൃതദേഹം പ്രത്യേക വിമാനത്തില്‍ നാട്ടിലെത്തിക്കും

28 April 2020 4:51 PM GMT
ഇക്കഴിഞ്ഞ വ്യാഴാഴ്ചയാണ് വയനാട് സ്വദേശിയായ പ്രമുഖ വ്യവസായി ജോയ് അറക്കല്‍ അന്തരിച്ചത്

കൊറോണ: ബന്ധുക്കള്‍ കൈയൊഴിഞ്ഞ മൃതദേഹങ്ങള്‍ സംസ്‌ക്കരിച്ച് പോപുലര്‍ഫ്രണ്ട് പ്രവര്‍ത്തകര്‍

13 April 2020 3:18 PM GMT
കൊറോണ വൈറസ് വ്യാപനം നഗരത്തില്‍ ഭീതിജനകമാംവിധം ഉയരുന്നതിനിടെ വൈറസ് ബാധിച്ച് മരിക്കുന്നവരുടെ മൃതദേഹം ഭയംമൂലം സംസ്‌ക്കരിക്കാന്‍ ബന്ധുക്കള്‍ വിസമ്മതിക്കുകയാണ്.

കൊവിഡ് 19: മാഹി സ്വദേശിയുടെ മൃതദേഹം പ്രോട്ടോേക്കാള്‍ പാലിച്ച് ഖബറടക്കി

11 April 2020 3:25 PM GMT
കണ്ണൂര്‍: കൊവിഡ് 19 ബാധിച്ച് മരണപ്പെട്ട മാഹി ചെറുകല്ലായി ടെലിഫോണ്‍ എക്‌സ്‌ചേഞ്ചിനു സമീപം അല്‍മിനാറില്‍ മഹ്‌റൂഫി(71)ന്റെ മൃതദേഹം പ്രോട്ടോക്കോള്‍ പാലിച്...

വഴി തടസ്സം കര്‍ണാടകക്കാര്‍ക്കു തന്നെ ക്രൂരതയായി; മൃതദേഹമെത്തിച്ചത് എട്ടുകിലോമീറ്റര്‍ ചുമന്ന്

5 April 2020 7:41 PM GMT
മൃതദേഹം അതിര്‍ത്തി കടന്ന് വാഹനം വഴി എത്തിക്കാനുള്ള ശ്രമമാണ് കര്‍ണാടക പോലിസിന്റെ തടസ്സംകാരണം നടക്കാതെപോയത്. തുടര്‍ന്ന് കാട്ടിലെ ഊടുവഴികളിലൂടെ 8 കിലോ മീറ്റര്‍ ദൂരം മൃതദേഹം ചുമന്നാണ് വീട്ടിലെത്തിച്ചത്.

ഹൃദയാഘാതം: സൗദിയില്‍ മരിച്ച ഇന്ത്യക്കാരന്റെ മൃതദേഹം ഖബറടക്കി

31 March 2020 6:18 PM GMT
ബുറൈദ: ഹൃദയാഘാതത്തെ തുടര്‍ന്ന് ചികില്‍സയില്‍ കഴിയുന്നതിനിടെ മരിച്ച ഇന്ത്യക്കാരന്റെ മൃതദേഹം ഖബറടക്കി. ബിഹാര്‍ പാറ്റ്‌ന ഗോപാല്‍ ഗംഗ് സ്വദേശി മെഹബൂബ് മുജീ...
Share it