കൊയിലാണ്ടി പാറപ്പള്ളി ബീച്ചില്‍ യുവാവിന്റെ മൃതദേഹം കരക്കടിഞ്ഞ നിലയില്‍
BY SNSH11 April 2022 8:57 AM GMT

X
SNSH11 April 2022 8:57 AM GMT
കൊയിലാണ്ടി:കൊല്ലം പാറപള്ളി ബീച്ചില്‍ യുവാവിന്റെ മൃതദേഹം കരയ്ക്കടിഞ്ഞ നിലയില്‍.ഇന്ന് രാവിലെയാണ് മൃതദേഹം കണ്ടത്. ആളെ ഇതുവരെ തിരിച്ചറിഞ്ഞിട്ടില്ല.
മലപ്പുറം വേങ്ങര സ്‌റ്റേഷന്‍ പരിധിയില്‍ കഴിഞ്ഞ ദിവസം കാണാതായ യുവാവുമായി സാമ്യമുണ്ടെന്നാണ് പോലിസ് പറയുന്നത്.വിവരം ലഭിച്ചതിച്ചതിനെ തുടര്‍ന്ന് എലത്തൂര്‍ കോസ്റ്റല്‍ പോലിസും,കൊയിലാണ്ടി പോലിസും സ്ഥലത്തെത്തി നടപടികള്‍ ആരംഭിച്ചു. യുവാവിന്റെ ബന്ധുക്കള്‍ സംഭവ സ്ഥലത്തേയ്ക്ക് തിരിച്ചിട്ടുണ്ട്. അവരെത്തിയതിനു ശേഷം മാത്രമേ വിവരങ്ങള്‍ സ്ഥിതീകരിക്കാന്‍ സാധിക്കുകയുള്ളൂ.
Next Story
RELATED STORIES
മുഹമ്മദ് സലാഹ് ലിവര്‍പൂളില്‍ തുടരും
25 May 2022 3:56 PM GMTമിലാന് താരം ഇബ്രാഹിമോവിച്ച് ഒമ്പത് മാസം പുറത്ത്
25 May 2022 3:28 PM GMTഖത്തര്‍ ലോകകപ്പിലേക്ക് ഇറ്റലിക്ക് സാധ്യത തെളിയുന്നു
24 May 2022 2:35 PM GMTഐഎസ്എല്ലിലേക്ക് ചുവപ്പ് ചെകുത്താന്മാര് വരുന്നു; ഈസ്റ്റ് ബംഗാള്‍...
24 May 2022 1:51 PM GMTജെഎസ്സി പന്ത്രണ്ടാമത് ഇന്‍ ഹൗസ് ടൂര്‍ണമെന്റിന് തുടക്കം
23 May 2022 6:49 AM GMTഇറ്റാലിയന്‍ സീരി എ കിരീടം എസി മിലാന്; നേട്ടം 11 വര്‍ഷങ്ങള്‍ക്ക് ശേഷം
22 May 2022 7:20 PM GMT