Sub Lead

ഒമ്പതു വയസ്സുകാരന്റെ മൃതദേഹം മാലിന്യക്കുഴിയില്‍ കണ്ടെത്തി

ഒമ്പതു വയസ്സുകാരന്റെ മൃതദേഹം മാലിന്യക്കുഴിയില്‍ കണ്ടെത്തി
X

തൃശൂര്‍: ഒമ്പതു വയസ്സുള്ള കുട്ടിയുടെ മൃതദേഹം മാലിന്യക്കുഴിയില്‍ കണ്ടെത്തി. തൃശൂര്‍ കൊട്ടേക്കാട് കുറുവീട്ടില്‍ ജോണ്‍ പോളിന്റെ മൃതദേഹമാണ് കണ്ടെത്തിയത്. വീടിന് സമീപത്തെ പ്ലാസ്റ്റിക് കമ്പനിയുടെ മാലിന്യക്കുഴിയിലാണ് മൃതദേഹം കണ്ടത്. ഇന്നലെ ഉച്ചയ്ക്കു ശേഷം സൈക്കിളുമായി പുറത്തേക്ക് പോയ കുട്ടിയെ പിന്നീട് കാണാതാവുകയായിരുന്നു. സൈക്കിള്‍ നിയന്ത്രണം വിട്ട് മാലിന്യക്കുഴിയില്‍ വീണാണ് അപകടമെന്നാണ് പ്രാഥമിക നിഗമനം.

Next Story

RELATED STORIES

Share it