ശ്രീനാരായണ വെള്ളച്ചാട്ടത്തില്‍ യുവാവിന്റെ മൃതദേഹം
BY APH18 July 2022 3:28 AM GMT

X
APH18 July 2022 3:28 AM GMT
ദേവികുളം താലൂക്കിലെ ആനച്ചാല്‍ രാജാക്കാട് റോഡരികിലെ ശ്രീനാരായണപുരം ട്രിപ്പിള്‍ വാട്ടര്‍ ഫാള്‍സില്‍ യുവാവിന്റെ മൃതദേഹം കണ്ടെത്തി. പാറയില്‍ തട്ടി നില്‍ക്കുന്ന നിലയിലാണ് മൃതദേഹം ഇന്ന് രാവിലെ എട്ടുമണിയോടെ കണ്ടെത്തിയത്. പ്രദേശത്ത് എത്തിയ ജീപ്പ് സഫാരി ഡ്രൈവര്‍മാരാണ് മൃതദേഹം ആദ്യം കണ്ടത്. ഇവര്‍ വെള്ളത്തൂവല്‍ രാജക്കാട് പോലിസ് സ്‌റ്റേഷനില്‍ വിവരം അറിയിക്കുകയായിരുന്നു. പോലിസ് സംഭവ സ്ഥലത്തേക്ക് തിരിച്ചിട്ടുണ്ട്. ആളെ തിരിച്ചറിഞ്ഞിട്ടില്ല.
Next Story
RELATED STORIES
സംവരണ പട്ടിക: ഇടതുസര്ക്കാര് ഒളിച്ചുകളി അവസാനിപ്പിക്കണം: എസ്ഡിപിഐ
30 Sep 2023 11:31 AM GMTമുലപ്പാല് തൊണ്ടയില് കുടുങ്ങി പിഞ്ചുകുഞ്ഞ് മരിച്ചു
30 Sep 2023 7:37 AM GMTനിജ്ജാര് വധം: ഇന്ത്യന് ഹൈക്കമ്മീഷണറെ സ്കോട്ട്ലന്ഡ് ഗുരുദ്വാരയില് ...
30 Sep 2023 7:04 AM GMTഭക്ഷണം മോഷ്ടിച്ചെന്ന് ആരോപണം; 12 കാരനെ മര്ദ്ദിച്ച് കൊലപ്പെടുത്തി
30 Sep 2023 6:59 AM GMTനബിദിനാഘോഷ സമയത്തിനിടെ മോഷണം; പ്രവാസിയുടെ വീട്ടില്നിന്ന് 35 പവന്...
30 Sep 2023 6:46 AM GMTഅരിക്കൊമ്പനുവേണ്ടി സമരം ചെയ്ത യുവാവ് മരിച്ച നിലയില്
30 Sep 2023 6:30 AM GMT