Football

ടിം കാഹില്‍ ക്ലബ്ബ് ഫുട്‌ബോളില്‍ നിന്ന് വിരമിച്ചു

കഴിഞ്ഞ ലോകകപ്പിന് ശേഷം ആസ്‌ത്രേലിയന്‍ ടീമില്‍ നിന്ന് വിരമിച്ചിരുന്നു

ടിം കാഹില്‍ ക്ലബ്ബ് ഫുട്‌ബോളില്‍ നിന്ന് വിരമിച്ചു
X

സിഡ്‌നി: ആസ്‌ത്രേലിയന്‍ ഫുട്‌ബോള്‍ മുന്‍ ക്യാപ്റ്റന്‍ ടിം കാഹില്‍ ക്ലബ്ബ് ഫുട്‌ബോളില്‍ നിന്ന് വിരമിച്ചു. ജംഷെഡ്പൂര്‍ എഫ്‌സി മുന്‍ താരമാണ്. കഴിഞ്ഞ ലോകകപ്പിന് ശേഷം ആസ്‌ത്രേലിയന്‍ ടീമില്‍ നിന്ന് വിരമിച്ചിരുന്നു. ആസ്‌ത്രേലയിന്‍ ടീമിലെ എക്കാലത്തെയും മികച്ച ഗോള്‍ വേട്ടക്കാരനാണ് കാഹില്‍. 50 ഗോളുകള്‍ ഓസിസിനായി നേടിയിട്ടുണ്ട്. 39 വയസ്സുകാരനായ കാഹില്‍ ഇനി പരിശീലക റോളിലായിരിക്കും. ഇംഗ്ലണ്ടില്‍ എവര്‍ട്ടണ്‍, മില്‍വാള്‍ ക്ലബ്ബുകള്‍ക്കായി കളിച്ചിട്ടുണ്ട്. ചൈനയിലും അമേരിക്കയിലും ക്ലബ്ബ് ഫുട്‌ബോള്‍ കളിച്ചിട്ടുണ്ട്.




Next Story

RELATED STORIES

Share it