സമാജ്വാദി പാര്‍ട്ടി സ്ഥാനാര്‍ഥി പട്ടിക പുറത്തിറക്കി
BY RSN24 March 2019 8:05 AM GMT

X
RSN24 March 2019 8:05 AM GMT
ലഖ്നൗ: ലോക്സഭാ തിരഞ്ഞെടുപ്പില്‍ മല്‍സരിക്കുന്ന സ്ഥാനാര്‍ഥികളുടെ പട്ടിക പുറത്തുവിട്ട് സമാജ്വാദി പാര്‍ട്ടി. എസ്പി അധ്യക്ഷന്‍ അഖിലേഷ് യാദവ് അസംഗഢില്‍നിന്നും മുതിര്‍ന്ന എസ്പി നേതാവ് അസംഖാന് രാംപൂരില്‍നിന്നും മല്‍സരിക്കും. 40 സ്ഥാനാര്‍ഥികളുടെ പട്ടികയാണ് എസ്പി പുറത്തുവിട്ടത്. ഇതില്‍ അഖിലേഷിന്റെ ഭാര്യ ഡിംപിള്‍ യാദവ് കനൗജില്നിന്നും നടി ജയാ ബച്ചന് സംസാദില്നിന്നും മല്‍സരിക്കും.
Next Story
RELATED STORIES
മംഗളൂരുവിലെ മലാലി മസ്ജിദിനു 500 മീറ്റര്‍ ചുറ്റളവില്‍ നിരോധനാജ്ഞ
25 May 2022 4:52 AM GMTജാതി സെന്‍സസ്: ബീഹാര്‍ സര്‍ക്കാരിന്റെ സര്‍വകക്ഷി യോഗം ജൂണ്‍ 1ന്;...
25 May 2022 4:40 AM GMTമലയാളി ബാസ്കറ്റ് ബോള്‍ താരം ലിതാരയുടെ മരണം;ദേശീയ മനുഷ്യാവകാശ...
25 May 2022 4:28 AM GMTജാതി സെന്‍സസ്: ബാക്ക് വേര്‍ഡ് മൈനോരിറ്റി എംപ്ലോയീസ് ഫെഡറേഷന്റെ ഭാരത്...
25 May 2022 4:26 AM GMTജാതി സെന്‍സസ് നടത്താന്‍ കേരളം ആവശ്യപ്പെടണമെന്ന് സംവരണ സമുദായ മുന്നണി
25 May 2022 4:11 AM GMTകരിപ്പൂരില്‍ വീണ്ടും സ്വര്‍ണ വേട്ട;ഒന്നരക്കോടി വിലമതിക്കുന്ന സ്വര്‍ണ...
25 May 2022 4:09 AM GMT