- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
സ്ത്രീ സംരക്ഷകര്‍ എന്ന് സ്വയം വിളിച്ച് പറയുന്നവര്‍ തന്നെ സ്ത്രീ ഘാതകര്‍ ആവുന്നത് ഖേദകരം: കാംപസ് ഫ്രണ്ട്
BY RSN21 March 2019 7:17 AM GMT

X
RSN21 March 2019 7:17 AM GMT
പറവൂര്‍: സ്ത്രീ സംരക്ഷകരയി സ്വയം വേഷമണിഞ്ഞ് നടക്കുന്നവര്‍ തന്നെ സ്ത്രീകള്‍ക്കെതിരേ ഇത്തരത്തിലുള്ള നടപടികള്‍ സ്വീകരിക്കുന്നത് ആശങ്ക ഉണ്ടാക്കുന്നതാണന്ന് കാംപസ് ഫ്രണ്ട് പറവൂര്‍ ഏരിയ പ്രസിഡന്റ് മുസ്തഫ റഷീദ് അറിയിച്ചു . സ്ത്രീ സ്വാതന്ത്ര്യം എന്നും പറഞ്ഞ് വിശ്വാസ കാര്യങ്ങളില്‍ ഇടപെട്ട് പ്രശ്‌നങ്ങള്‍ ഉണ്ടാക്കുന്ന ഇടതുപക്ഷ നേതാക്കളും, പ്രസ്ഥാനങ്ങളും എന്ത്‌കൊണ്ട് ഇങ്ങനെയുള്ള വിഷയങ്ങളില്‍ അവരുടെ നിലപാട് വ്യക്തമാക്കുന്നില്ല എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കേരളത്തിനും ഇവിടുത്തെ ജനങ്ങള്‍ക്കും നാണക്കേട് ഉണ്ടക്കിക്കൊണ്ടിരിക്കുകയാണ് ഇടതുപക്ഷ പാര്‍ട്ടികള്‍ , കൊലയാളികളെ സ്ഥാനാര്‍ത്ഥിയായി നിര്‍ത്തിയും പാര്‍ട്ടി ഓഫിസുകളില്‍ സ്ത്രീകള്‍ക്ക് നേരെ ആക്രമണം നടത്തിയും ഇവിടുത്തെ ജനങ്ങളെ വെല്ലുവിളിക്കുകയാണ് ഇവര്‍ ചെയ്തുകൊണ്ടിരിക്കുന്നത്.
Next Story
RELATED STORIES
കശ്മീരിലെ മുഹര്‍റം റാലിക്കെതിരേ കേസ്
6 July 2025 3:46 AM GMTജസ്റ്റിസ് ചന്ദ്രഡൂഡ് ഇപ്പോഴും ഔദ്യോഗിക വസതിയില്‍ താമസമെന്ന്:...
6 July 2025 3:40 AM GMT'ഉദയ്പൂര്‍ ഫയല്‍സ്' നിരോധിക്കണമെന്ന് ജം ഇയ്യത്തുല്‍ ഉലമായെ ഹിന്ദ്
6 July 2025 3:29 AM GMT'സംഭവിച്ചത് ദൗര്‍ഭാഗ്യകരം'; ബിന്ദുവിന്റെ വീട്ടിലെത്തി ആരോഗ്യമന്ത്രി
6 July 2025 2:59 AM GMTറോയിട്ടേഴ്സ് ഏജന്‍സിയുടെ എക്സ് അക്കൗണ്ട് തടഞ്ഞു
6 July 2025 2:49 AM GMTവാഷിങ് മെഷീനില്‍ കുടുങ്ങിയ നാലുവയസുകാരനെ രക്ഷിച്ചു
6 July 2025 2:42 AM GMT