You Searched For "campus front"

ഗവ.സ്‌കൂളുകളില്‍ വിതരണം ചെയ്ത ലഘുലേഖ മതേതര സമൂഹത്തിന് നിരക്കാത്തത്: കാംപസ് ഫ്രണ്ട്

8 Feb 2020 2:15 PM GMT
വിവിധ മതസ്ഥർ പഠിക്കുന്ന സ്‌കൂളില്‍ ഇത്തരം ലഘുലേഖകള്‍ വിതരണം ചെയ്തത് അനുവദിക്കാനാവില്ല. ഇത്തരം നീക്കങ്ങള്‍ ബഹുസ്വര സമൂഹത്തിന് നിരക്കാത്തതും വര്‍ഗീയത വളര്‍ത്താനും കാരണമാകും.

വിദ്യാഭ്യാസ മേഖലയിലെ അടിസ്ഥാന പ്രശ്‌നങ്ങള്‍ക്ക് പരിഹാരമില്ലാത്ത ബജറ്റ്: കാംപസ് ഫ്രണ്ട്

7 Feb 2020 1:55 PM GMT
കോഴിക്കോട്: വിദ്യാഭ്യാസ മേഖലയിലെ അടിസ്ഥാന പ്രശ്‌നങ്ങള്‍ക്ക് പരിഹാരമില്ലാത്ത ബജറ്റാണ് ധനമന്ത്രി നിയമസഭയില്‍ അവതരിപ്പിച്ചതെന്ന് കാംപസ് ഫ്രണ്ട് ഓഫ്...

കേരളത്തില്‍ എസ്എഫ്‌ഐ പെരുമാറ്റം എബിവിപിയെ പോലെ: കാംപസ് ഫ്രണ്ട്

7 Feb 2020 1:33 PM GMT
പിണറായിയുടെ പ്രസ്താവന കൂട്ടുപിടിച്ചു കാംമ്പസുകളില്‍ സംഘപരിവാര്‍ അനുകൂല നടപടിയാണ് എസ്എഫ്‌ഐ സ്വീകരിക്കുന്നത്. ഇത്തരം ആക്രമണങ്ങളിലൂടെ എസ്എഫ്‌ഐയും ഇതേ ഫാസിസ്റ്റ് സംവിധാനത്തിന്റെ ഭാഗമാവുകയാണ്.

അറബി ഭാഷക്കെതിരായ നീക്കത്തില്‍ നിന്ന് സര്‍ക്കാര്‍ പിന്തിരിയണം: കാംപസ് ഫ്രണ്ട്

5 Feb 2020 3:16 PM GMT
കോഴിക്കോട്: അറബി ഭാഷയ്‌ക്കെതിരായ നീക്കത്തില്‍ നിന്ന് സര്‍ക്കാര്‍ പിന്തിരിയണമെന്ന് കാംപസ് ഫ്രണ്ട് സംസ്ഥാന ജനറല്‍ സെക്രട്ടറി അഡ്വ. സി പി അജ്മല്‍...

ഫാത്തിമ ലത്തീഫിന്റെ മരണം: ഐഐടി റിപോര്‍ട്ട് അന്വേഷണം അട്ടിമറിക്കാനെന്ന് കാംപസ് ഫ്രണ്ട്

26 Jan 2020 6:52 AM GMT
പെണ്‍കുട്ടിയുടെ മരണകാരണം അന്വേഷിക്കുന്നതിനപ്പുറം ഐഐടിയുടെ മുഖംരക്ഷിക്കലാണ് റിപോര്‍ട്ടിന്റെ ലക്ഷ്യം.

'പ്രതിരോധത്തിന് മൂര്‍ച്ച കൂട്ടുന്നു'; വേറിട്ട പ്രമേയവുമായി കാംപസ് ഫ്രണ്ട് സംസ്ഥാന പ്രതിനിധി സഭ

25 Jan 2020 6:53 PM GMT
കാംപസ് ഫ്രണ്ട് ഓഫ് ഇന്ത്യ ദേശീയ പ്രസിഡന്റ് എം എസ് സാജിദ് പരിപാടി ഉദ്ഘാടനം ചെയ്തു. ഭരണഘടനയെയും ജുഡീഷ്യറിയെയും ഉപയോഗപ്പെടുത്തിക്കൊണ്ട് രാജ്യത്തെ തകര്‍ക്കാനുള്ള ആര്‍എസ്എസ്സിന്റെ അണിയറപ്രവര്‍ത്തനങ്ങളെ വിദ്യാര്‍ഥികള്‍ ചെറുത്തുതോല്‍പ്പിക്കണമെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.

'ഷാര്‍പനിങ് ദ റസിസ്റ്റന്‍സ്': കാംപസ് ഫ്രണ്ട് സംസ്ഥാന പ്രതിനിധി സഭ നാളെ

24 Jan 2020 12:48 PM GMT
കാംപസ് ഫ്രണ്ട് ഓഫ് ഇന്ത്യ ദേശീയ പ്രസിഡന്റ് എം എസ് സാജിദ് പരിപാടി ഉദ്ഘാടനം ചെയ്യും

കാലതാമസം നീതി നിഷേധം; പ്രക്ഷോഭങ്ങള്‍ ശക്തമാക്കണം: കാംപസ് ഫ്രണ്ട്

22 Jan 2020 12:34 PM GMT
നീതിയുടെ കാലതാമസം ക്രമേണ ജനങ്ങളുടെ ചെറുത്തുനില്‍പ്പിനെ മരവിപ്പിച്ചേക്കുമെന്ന് കേന്ദ്ര സര്‍ക്കാര്‍ വ്യാമോഹിക്കുകയാണ്. സിഎഎ, എന്‍ആര്‍സി, എന്‍പിആറിനെതിരായ പോരാട്ടം രാജ്യത്തുടനീളം ശക്തമാക്കാന്‍ കാംപസ് ഫ്രണ്ട് ശക്തമായ പിന്തുണ നല്കുമെന്നും പ്രസ്താവനയില്‍ പറഞ്ഞു.

കാംപസ് ഫ്രണ്ട് എറണാകുളം ജില്ലാ ഭാരവാഹികള്‍

12 Jan 2020 6:49 AM GMT
കാംപസ് ഫ്രണ്ട് ഓഫ് ഇന്ത്യ എറണാകുളം ജില്ലാ കമ്മിറ്റിയുടെ 2020ലെ ഭാരവാഹികളെ തിരഞ്ഞെടുത്തു.

കണ്ണന്‍ ഗോപിനാഥനെ വിട്ടയക്കണം; കാംപസ് ഫ്രണ്ട് രാജ്ഭവന്‍ മാര്‍ച്ചിന് നേരേ ജലപീരങ്കി

4 Jan 2020 1:57 PM GMT
മ്യൂസിയം പരിസരത്തുനിന്ന് പ്രതിഷേധം ആരംഭിച്ചു. രാജ്ഭവന് മുന്നില്‍ പോലിസ് മാര്‍ച്ച് തടഞ്ഞു.

ചരിത്രകോണ്‍ഗ്രസിലെ പ്രതിഷേധം: ഗവര്‍ണര്‍ ആര്‍എസ്എസ്സിന്റെ നാവാകുന്നു- കാംപസ് ഫ്രണ്ട്

28 Dec 2019 3:11 PM GMT
ആര്‍എസ്എസ് അനൂകൂല നിലപാടുകള്‍ ഗവര്‍ണറുടെ ഭാഗത്തുനിന്നുണ്ടായാല്‍ ഇനിയും പ്രതിഷേധങ്ങള്‍ ഉയരും.

ഇന്ത്യയിലെ യുവത്വത്തെ അടിച്ചമര്‍ത്തി നിശബ്ദരാക്കാമെന്ന് ബിജെപി സര്‍ക്കാര്‍ കരുതേണ്ട: കെ എച്ച് അബ്ദുല്‍ഹാദി

21 Dec 2019 4:53 PM GMT
ജാമിഅ മില്ലിയ്യ സര്‍വകലാശാലയില്‍ നിന്നും തുടങ്ങിയ പ്രതിഷേധം രാജ്യത്താകെയുള്ള കലാലയങ്ങള്‍ ആവേശപൂര്‍വം ഏറ്റെടുത്തുകഴിഞ്ഞു. എന്നാല്‍, പ്രതിഷേധങ്ങളോട് പുറംതിരിഞ്ഞുനിന്നുകൊണ്ട് അവയെ ക്രൂരമായ നിലയില്‍ അടിച്ചമര്‍ത്താനാണ് കേന്ദ്രസര്‍ക്കാര്‍ ശ്രമിക്കുന്നത്.

മംഗലാപുരത്തെ പോലിസ് വെടിവയ്പ്പ്; കേരളത്തില്‍ വ്യാപക പ്രതിഷേധങ്ങള്‍, തീവണ്ടിയും ബസും തടഞ്ഞു

19 Dec 2019 7:43 PM GMT
കോഴിക്കോട്: പൗരത്വ ഭേദഗതി നിയമത്തിനെതിരായ പ്രക്ഷോഭത്തിനിടെ മംഗലാപുരത്ത് രണ്ട് പേര്‍ പോലിസ് വെടിവയ്പ്പില്‍ കൊല്ലപ്പെട്ട സംഭവത്തില്‍ കേരളത്തില്‍ വ്യാപക...

കോഴിക്കോട് രാത്രിയിലും പ്രതിഷേധം; കര്‍ണാടക ബസ് തടഞ്ഞു -വടക്കന്‍ ജില്ലകളില്‍ ജാഗ്രതാ നിര്‍ദേശം

19 Dec 2019 7:06 PM GMT
കാംപസ് ഫ്രണ്ട് ദേശീയ സമിതി അംഗം ടി അബ്ദുല്‍നാസറിന്റെ നേതൃത്വത്തില്‍ രാത്രിയില്‍ റോഡ് ഉപരോധം ഉള്‍പ്പെടെയുള്ള പ്രതിഷേധപരിപാടികള്‍ നടന്നു. പ്രവര്‍ത്തകര്‍ കര്‍ണാടക മുഖ്യമന്ത്രി യദ്യൂരപ്പയുെട കോലം കത്തിച്ചു.

വെടിവയ്പ്പ്: കോഴിക്കോട്ട് രാത്രിയിലും പ്രതിഷേധം

19 Dec 2019 7:01 PM GMT
മംഗലാപുരത്ത് പൗരത്വ നിയമഭേദഗതിക്കെതിരേ പ്രതിഷേധിച്ചവരെ വെടിവച്ചുകൊന്ന സംഭവത്തിൽ കോഴിക്കോട്ട് രാത്രിയിലും പ്രതിഷേധം. ദൃശ്യങ്ങൾ.

ജാമിഅ സര്‍വകലാശാലയിലെ പോലിസ് നരനായാട്ട്; കാംപസ് ഫ്രണ്ട് പ്രതിഷേധ റാലി നടത്തി

15 Dec 2019 5:23 PM GMT
കാംപസ് ഫ്രണ്ട് എറണാകുളം ജില്ലാ കമ്മിറ്റി ആലുവയില്‍ റാലി നടത്തി

എന്‍ആര്‍സി, പൗരത്വ ഭേദഗതി നിയമം: ഡിസംബര്‍ 17ന് പഠിപ്പുമുടക്കും-കാംപസ് ഫ്രണ്ട്

14 Dec 2019 6:02 AM GMT
കോഴിക്കോട്: എന്‍ആര്‍സി, പൗരത്വ ഭേദഗതി ബില്ലിനെതിരേ ആര്‍എസ്എസ് അജണ്ടയെ ചെറുക്കണമെന്ന് ആവശ്യപ്പെട്ട് ഡിസംബര്‍ 17ന് പഠിപ്പുമുടക്കുമെന്ന് കാംപസ് ഫ്രണ്ട്...

ഫാത്തിമ ലത്തീഫിന്റെ മരണം: ഐഐടി ഉപരോധത്തിനിടെ കാംപസ്ഫ്രണ്ട് ദേശീയ സെക്രട്ടറി ഉള്‍പ്പടെ നേതാക്കള്‍ അറസ്റ്റില്‍

13 Dec 2019 5:04 AM GMT
കാംപസ് ഫ്രണ്ട് ദേശീയ സെക്രട്ടറി എസ് മുഹമ്മദ് റാഷിദ്, സംസ്ഥാന കമ്മിറ്റി അംഗം മുസ്തഫ എന്നിവര്‍ ഉള്‍പ്പെടെ നേതാക്കളെ പോലിസ് അറസ്റ്റ് ചെയ്തു.

മന്നാനിയ്യാ കോളജ് സംഘർഷം: 12 പോപുലർഫ്രണ്ട് പ്രവർത്തകരെ കോടതി വെറുതെവിട്ടു

10 Dec 2019 11:41 AM GMT
കാലാകാലങ്ങളായി എസ്എഫ്ഐ കൈവശം വച്ചിരുന്ന കോളജ് യൂനിയൻ കാംപസ് ഫ്രണ്ട് പിടിച്ചെടുത്തതായിരുന്നു പ്രകോപനത്തിന് കാരണം.

യൂനിയന്‍ നേതാക്കള്‍ക്ക് വിദേശ പരിശീലനം; സര്‍ക്കാര്‍ ചെലവില്‍ എസ്എഫ്‌ഐകാരുടെ ലണ്ടന്‍ യാത്രയാകുമെന്ന് കാംപസ് ഫ്രണ്ട്

9 Dec 2019 2:12 PM GMT
മുഖ്യമന്ത്രിയുടെയും മറ്റ് മന്ത്രിമാരുടെയും കുടുംബാംഗങ്ങളുമൊന്നിച്ചുള്ള വിദേശയാത്ര കടുത്ത വിമര്‍ശനം നേരിട്ട ഘട്ടത്തില്‍ത്തന്നെ സര്‍ക്കാര്‍ തീരുമാനം തികഞ്ഞ ധാര്‍ഷ്ട്യമാണെന്നും മുസമ്മില്‍ പറഞ്ഞു.

'ഞാനാണ് ബാബരി' കാംപസ് ഫ്രണ്ട് ബാബരി ഓര്‍മദിനം ആചരിച്ചു

6 Dec 2019 2:19 PM GMT
സംസ്ഥാന പ്രസിഡന്റ് കെ എച്ച് അബ്ദുല്‍ ഹാദി കായംകുളം എം എസ് എം കോളജില്‍ പരിപാടി ഉദ്ഘാടനം ചെയ്തു.

ഡിസംബര്‍ 6 ബാബരി ഓര്‍മദിനമായി ആചരിക്കും: കാംപസ് ഫ്രണ്ട്

5 Dec 2019 12:15 PM GMT
കാംപസുകളില്‍ I am Babari എന്ന ബാഡ്ജ് ധരിച്ച് പ്രതിഷേധിക്കും. എല്ലാ കാംപസുകളിലും ബാബരി മസ്ജിദിന്റെ നീതിനിഷേധത്തെ സംബന്ധിച്ച് ഓര്‍മപ്പെടുത്തല്‍ നടത്തും.

ഉത്തരവാദി സര്‍ക്കാര്‍; ഷഹ്‌ല ഷെറിന്റെ കുടുംബത്തിന് നഷ്ടപരിഹാരം നല്‍കണം: കാംപസ് ഫ്രണ്ട്

23 Nov 2019 4:34 PM GMT
സമാനമായ മോശം സാഹചര്യത്തില്‍ നിരവധി സ്‌കൂളുകള്‍ സംസ്ഥാനത്ത് പ്രവര്‍ത്തിക്കുന്നുണ്ട്.ഇത് പോലുള്ള സ്‌കൂളുകളുടെ നിലവാരത്തകര്‍ച്ചക്ക് കാരണം വിദ്യാഭ്യാസ വകുപ്പും സര്‍ക്കാരുമാണ്. പൊതുവിദ്യാഭ്യാസ മേഖല ഹൈടെക് ആണ് എന്നുള്ള മുഖ്യമന്ത്രിയുടെയും വിദ്യാഭ്യാസ വകുപ്പിന്റെയും വാദം പൊള്ളയാണ് എന്നാണ് ഇതിലൂടെ വ്യക്തമാകുന്നത്.

സ്‌കൂള്‍ കായികമേളയിലെ നേട്ടം; മാര്‍ ബേസില്‍ സ്‌കൂളിന് കാംപസ് ഫ്രണ്ടിന്റെ ഉപഹാരം

21 Nov 2019 7:36 AM GMT
കോതമംഗലം നഗരസഭ ഒരുക്കിയ സ്വീകരണ യോഗത്തിലാണ് സ്‌കൂള്‍ പ്രതിനിധികള്‍ക്കും കായിക അധ്യാപകര്‍ക്കും ഉപഹാരം കൈമാറിയത്.

ബാബരി വിധി: നീതി നിഷേധത്തിനെതിരേ കാംപസ് ഫ്രണ്ട് ഏകാംഗ നാടകം(വീഡിയോ)

19 Nov 2019 2:28 PM GMT
കാംപസ് ഫ്രണ്ട് യൂനിറ്റ് പ്രസിഡന്റ് സെബ ഷിറീന്‍ ആണ് നാടകം അവതരിപ്പിച്ചത്. കാംപസുകളില്‍ നടത്തുന്ന ജസ്റ്റിസ് മീറ്റിന്റെ ഭാഗമായാണ് നാടകം അവതരിപ്പിച്ചത്.

പരീക്ഷാ ജോലികള്‍ ലാഘവത്തോടെ കൈകാര്യം ചെയ്യുന്നത് അവസാനിപ്പിക്കണം: കാംപസ് ഫ്രണ്ട്

19 Nov 2019 6:04 AM GMT
കോഴിക്കോട്: കേരള, എംജി സര്‍വകകലാശാലകളിലെ പരീക്ഷ ജോലികള്‍ ലാഘവത്തോടെ കൈകാര്യം ചെയ്യുന്ന നടപടി അവസാനിപ്പിക്കണമെന്ന് കാംപസ് ഫ്രണ്ട് സംസ്ഥാന പ്രസിഡന്റ്...

ഫാത്തിമയുടെ മരണം: പ്രക്ഷോഭവുമായി കാംപസ് ഫ്രണ്ട്

14 Nov 2019 10:40 AM GMT
-ഫാത്തിമാ ലത്തീഫ് വംശീയ വിദ്വേഷത്തിന്റെ ഇരയെന്ന് കാംപസ് ഫ്രണ്ട്. മദ്രാസ് ഐഐടിക്കു മുന്നില്‍ ഉപരോധ സമരം.

ഫാത്തിമയുടേത് സ്ഥാപനവല്‍കൃത കൊല: ചെന്നൈ ഐഐടി കാംപസ് ഫ്രണ്ട് ഉപരോധിച്ചു (വീഡിയോ)

13 Nov 2019 2:36 PM GMT
ഐഐടിയില്‍ നടന്നത് ഇസ്‌ലാമിക് ഫോബിക് ആയ സ്ഥാപന വല്‍കൃത കൊലയാണെന്നും ഉത്തരവാദികളായ അധ്യാപകര്‍ക്കെതിരേ കര്‍ശന നടപടി സ്വീകരിക്കണമെന്നും കാംപസ് ഫ്രണ്ട് ആവശ്യപ്പെട്ടു. ചെന്നൈ ഐഐടിക്ക് മുന്നില്‍ സമരക്കാരെ പോലിസ് തടഞ്ഞു.

ഫാത്തിമ ലത്തീഫിന് നീതി ഉറപ്പാക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ ഇടപെടണം: കാംപസ് ഫ്രണ്ട്

13 Nov 2019 1:31 PM GMT
പെണ്‍കുട്ടിയുടെ ആത്മഹത്യക്ക് പ്രേരിപ്പിച്ച അധ്യാപകരെ ഐഐടിയില്‍ നിന്നും പുറത്താക്കുകയും കൊലക്കുറ്റം ചാര്‍ത്തി ജയിലിലടയ്ക്കുകയും വേണം. ഇതിനായി മുഖ്യമന്ത്രി മുന്‍കൈയെടുത്ത് തമിഴ്‌നാട് സര്‍ക്കാരിന് മേല്‍ സമ്മര്‍ദ്ദം ചെലുത്തണമെന്നും ആസിഫ് പറഞ്ഞു.

മാനസിക പീഡനത്തെ തുടര്‍ന്ന് വിദ്യാര്‍ഥിനിയുടെ ആത്മഹത്യ; അധ്യാപകനെതിരേ കൊലക്കുറ്റത്തിന് കേസെടുക്കണമെന്ന് കാംപസ് ഫ്രണ്ട്

13 Nov 2019 9:56 AM GMT
ഒരുപാട് ആഗ്രഹങ്ങളും, പ്രതീക്ഷകളമുള്ള ഒരു വിദ്യാര്‍ത്ഥിനിയുടെ സ്വപ്‌നങ്ങളാണ് ജാതി വെറി മൂത്തൊരു അധ്യാപകന്‍ മൂലം നഷ്ടമായിരിക്കുന്നത്. എല്ലാ വിദ്യാര്‍ഥികളെയും ഒരേ കണ്ണില്‍ കാണേണ്ട അധ്യാപകര്‍ കൊലയാളികളായി മാറുകയാണ്. ഇത് അനുവദിച്ച് നല്‍കരുത്. പൊതുബോധവും ഇതര വിദ്യാര്‍ഥി സംഘടനകളും ഇതിനെതിരേ ശബ്ദം ഉയര്‍ത്തണം.

ചെന്നൈ ഐഐടിയില്‍ ആത്മഹത്യ ചെയ്ത വിദ്യാര്‍ഥിനിയുടെ വീട് കാംപസ് ഫ്രണ്ട് നേതാക്കള്‍ സന്ദര്‍ശിച്ചു

12 Nov 2019 2:54 PM GMT
വിദ്യാര്‍ത്ഥിനി ജീവനൊടുക്കിയതിന് കാരണം അധ്യാപകനെന്ന് കുടുംബം ആരോപിച്ചു.ഇക്കാര്യം മരിച്ച ഫാത്തിമയുടെ ആത്മഹത്യക്കുറിപ്പില്‍ വ്യക്തമാണെന്നും പിതാവ് പറഞ്ഞു. ഡിപാര്‍ട്ട്‌മെന്റ് ഹെഡ് ആയ സുദര്‍ശന്‍ പത്മനാഭന്റെ പേരാണ് കുറിപ്പിലുള്ളത്.

നബിദിന ദിവസം സ്‌കൂള്‍ കായികമേള: വിദ്യാഭ്യാസ വകുപ്പ് നടപടി അപലപനീയം-കാംപസ് ഫ്രണ്ട്

10 Nov 2019 6:21 AM GMT
കോതമംഗലം: നബിദിന ദിവസം ജില്ലാ സ്‌കൂള്‍ കായികമേള നടത്തുന്ന വിദ്യാഭ്യാസ വകുപ്പിന്റെ നടപടി അപലനീയമാണെന്ന് കാംപസ് ഫ്രണ്ട് എറണാകുളം ജില്ലാ സെക്രട്ടറി...

കാംപസ് ഫ്രണ്ട് ആത്മാഭിമാനത്തിന്റെ ദശകം പിന്നിടുമ്പോൾ

6 Nov 2019 6:18 PM GMT
കാംപസ് ഫ്രണ്ട് ആത്മാഭിമാനത്തിന്റെ ദശകം പിന്നിടുമ്പോൾ

ഫാഷിസത്തിനെതിരായ വിളംബരമായി കാംപസ് ഫ്രണ്ട് ഡിഗ്നിറ്റി കോണ്‍ഫറന്‍സ്

6 Nov 2019 4:43 PM GMT
കശ്മീരിലെ ജനാധിപത്യ ധ്വംസനത്തില്‍ പ്രതിഷേധിച്ച് ഐഎഎസ് പദവി രാജിവച്ച കണ്ണന്‍ ഗോപിനാഥന്‍ ഐഎഎസ് പരിപാടി ഉദ്ഘാടനം ചെയ്തു
Share it
Top