വിദ്യാര്‍ഥി പ്രക്ഷോഭ ജാഥ; സ്വാഗതസംഘം രൂപീകരിച്ചു
BY SNSH17 Aug 2022 10:22 AM GMT

X
SNSH17 Aug 2022 10:22 AM GMT
മലപ്പുറം: പ്ലസ് വണ്‍ സീറ്റ് പ്രതിസന്ധിയില്‍ മലപ്പുറം ജില്ലയിലെ പ്രശ്നങ്ങള്‍ പരിഹരിക്കണമെന്ന് ആവശ്യപ്പെട്ട് കാംപസ് ഫ്രണ്ട് ഓഫ് ഇന്ത്യ മലപ്പുറം ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ ഓഗസ്റ്റ് 22,23,24 തിയ്യതികളില്‍ സംഘടിപ്പിക്കുന്ന വിദ്യാര്‍ഥി പ്രക്ഷോഭ ജാഥയുടെ സ്വാഗതസംഘം രൂപീകരിച്ചു.
'താല്‍ക്കാലിക സീറ്റുകളെന്ന ഔദാര്യമല്ല, ശാശ്വത പരിഹാരമാണ് മലപ്പുറത്തിനാവശ്യം' എന്ന പ്രമേയത്തില്‍ നടത്തുന്ന പ്രക്ഷോഭ ജാഥയില്‍ ജില്ലാ പ്രസിഡന്റ് സുഹൈബ് ഒഴൂര്‍ ജാഥാ ക്യാപ്റ്റനും വി എസ് അര്ഷഖ് ഷര്‍ബാസ്, ജിഹാന് ബഷീര്‍ എന്നിവര്‍ വൈസ് ക്യാപ്റ്റന്മാരുമാണ്. യൂനുസ് വെന്തൊടിയാണ് ജാഥാ മനേജര്‍.ശാമിര്‍ എടവണ്ണ,ജുഹാന ഹസീന്,മുഹമ്മദ് അലി,മുസ്തഫ വളാഞ്ചേരി,സഫ്വാന് അയങ്കലം എന്നിവരെ ജാഥാഗംങ്ങളായും തിരഞ്ഞെടുത്തു.
Next Story
RELATED STORIES
ഭൂമിയിലെ പറുദീസയില്‍ ശുഹദാക്കളുടെ ഒരു താഴ്വരയുണ്ട്...
28 July 2022 6:17 AM GMTഹോംസ്റ്റേകള്‍ക്ക് ഇനി തദ്ദേശഭരണ സ്ഥാപനങ്ങളുടെ എന്‍ഒസി ആവശ്യമില്ല
26 March 2022 5:06 PM GMTബിഹാര്‍ ഡയറി-2: വ്യത്യസ്തമായ കാഴ്ചകൾ, കണ്ണുകള്‍ നിറയുന്ന ജീവിതങ്ങള്‍
28 Jan 2022 6:51 AM GMTചരിത്രമുറങ്ങുന്ന ഹുമയൂൺ ടോമ്പ്
8 Jan 2022 12:45 PM GMTആരുവാലിയിലേക്ക് ഒരു സ്വപ്നസഞ്ചാരം
31 Oct 2021 1:25 PM GMTകൊവിഡിന്റെ പൂട്ട് വീഴാതെ സൈക്കിള്‍ യാത്ര; സഹ്ലയും കൂട്ടുകാരും...
25 July 2021 6:31 AM GMT