ഡ്രസ് കോഡ് നിര്‍ദ്ദേശം പിന്‍വലിക്കുക, വസ്ത്രാക്ഷേപം നടത്തിയവരെ അറസ്റ്റ് ചെയ്യുക; കാംപസ് ഫ്രണ്ട് ഏജീസ് ഓഫിസ് മാര്‍ച്ച് തുടങ്ങി
പ്രതിഷേധ മാര്‍ച്ച് പാളയം രക്തസാക്ഷി മണ്ഡപത്തില്‍ നിന്നാരംഭിച്ചു
BY sudheer19 July 2022 11:14 AM GMT

X
sudheer19 July 2022 11:14 AM GMT
തിരുവനന്തപുരം: പരീക്ഷയുടെ പേരില്‍ പെണ്‍കുട്ടികളെ വസ്ത്രാക്ഷേപം നടത്തി അപമാനിക്കുന്ന നീറ്റ് അധികൃതര്‍ നാടിനപമാനമാണെന്നും
കുറ്റക്കാരെ അറസ്റ്റ് ചെയ്യണമെന്നും ആവശ്യപ്പെട്ട് കാംപസ് ഫ്രണ്ട് ഓഫ് ഇന്ത്യ സംഘടിപ്പിച്ച ഏജീസ് ഓഫിസ് മാര്‍ച്ച് തുടങ്ങി. അനാവശ്യ ഡ്രസ് കോഡ് നിര്‍ദ്ദേശം പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് നടത്തിയ പ്രതിഷേധ മാര്‍ച്ച് പാളയം രക്തസാക്ഷി മണ്ഡപത്തില്‍ നിന്നാരംഭിച്ചു. നിരവധി പ്രവര്‍ത്തകര്‍ മാര്‍ച്ചില്‍ സംബന്ധിച്ചു.
Next Story
RELATED STORIES
സംവരണ പട്ടിക: ഇടതുസര്‍ക്കാര്‍ ഒളിച്ചുകളി അവസാനിപ്പിക്കണം: എസ്ഡിപിഐ
30 Sep 2023 11:31 AM GMTമുലപ്പാല്‍ തൊണ്ടയില്‍ കുടുങ്ങി പിഞ്ചുകുഞ്ഞ് മരിച്ചു
30 Sep 2023 7:37 AM GMTനിജ്ജാര്‍ വധം: ഇന്ത്യന്‍ ഹൈക്കമ്മീഷണറെ സ്കോട്ട്ലന്‍ഡ് ഗുരുദ്വാരയില്‍ ...
30 Sep 2023 7:04 AM GMTഭക്ഷണം മോഷ്ടിച്ചെന്ന് ആരോപണം; 12 കാരനെ മര്‍ദ്ദിച്ച് കൊലപ്പെടുത്തി
30 Sep 2023 6:59 AM GMTനബിദിനാഘോഷ സമയത്തിനിടെ മോഷണം; പ്രവാസിയുടെ വീട്ടില്‍നിന്ന് 35 പവന്...
30 Sep 2023 6:46 AM GMTഅരിക്കൊമ്പനുവേണ്ടി സമരം ചെയ്ത യുവാവ് മരിച്ച നിലയില്‍
30 Sep 2023 6:30 AM GMT