ബജ്റംഗ്ദള്‍ നേതാവിന്റെ കൊലപാതകം: വ്യാജവാര്‍ത്ത നല്കിയ ഏഷ്യാനെറ്റ് ന്യൂസിനെതിരേ കാംപസ് ഫ്രണ്ട് വക്കീല്‍ നോട്ടിസ് അയച്ചു
BY NSH9 March 2022 4:21 PM GMT
![ബജ്റംഗ്ദള്‍ നേതാവിന്റെ കൊലപാതകം: വ്യാജവാര്‍ത്ത നല്കിയ ഏഷ്യാനെറ്റ് ന്യൂസിനെതിരേ കാംപസ് ഫ്രണ്ട് വക്കീല്‍ നോട്ടിസ് അയച്ചു ബജ്റംഗ്ദള്‍ നേതാവിന്റെ കൊലപാതകം: വ്യാജവാര്‍ത്ത നല്കിയ ഏഷ്യാനെറ്റ് ന്യൂസിനെതിരേ കാംപസ് ഫ്രണ്ട് വക്കീല്‍ നോട്ടിസ് അയച്ചു](https://www.thejasnews.com/h-upload/2022/03/09/184762-notice.jpg)
X
NSH9 March 2022 4:21 PM GMT
തിരുവനന്തപുരം: കര്‍ണാടകയിലെ ബജ്റംഗ്ദള്‍ നേതാവിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് കാംപസ് ഫ്രണ്ടിനെതിരേ വ്യാജവാര്‍ത്ത നല്കിയ ഏഷ്യാനെറ്റ് ന്യൂസിന്റെ നടപടിക്കെതിരേ വക്കീല്‍ നോട്ടീസ് അയച്ചു.
കൊലപാതകവുമായി ബന്ധപ്പെട്ട് 12 കാംപസ് ഫ്രണ്ട് പ്രവര്‍ത്തകരെ അറസ്റ്റ് ചെയ്തുവെന്നാണ് ഏഷ്യാനെറ്റ് ന്യൂസ് വ്യാജവാര്‍ത്ത പ്രചരിപ്പിച്ചത്. ഇത്തരമൊരു വാര്‍ത്ത അടിസ്ഥാന രഹിതമാണ്. വ്യാജവാര്‍ത്ത തിരുത്തണമെന്ന് ആവശ്യപ്പെട്ടിട്ടും തിരുത്താത്തതിനാലാണ് സംസ്ഥാന സെക്രട്ടറി ആസിഫ് എം നാസര്‍ വക്കീല്‍ നോട്ടീസ് അയച്ചത്.
Next Story
RELATED STORIES
മണപ്പുറം ഫിനാന്‍സ് തട്ടിപ്പ്; പ്രതി ധന്യാ മോഹന്‍ പോലിസില്‍ കീഴടങ്ങി
26 July 2024 5:46 PM GMTആര്‍എസ്എസിനെ പുകഴ്ത്തിയും വിലക്കിനെ വിമര്‍ശിച്ചും മധ്യപ്രദേശ്...
26 July 2024 5:25 PM GMT'അര്‍ജുനെ കണ്ടെത്താന്‍ കുടുതല്‍ ഇടപെടല്‍ വേണം'; പ്രതിരോധ മന്ത്രിക്കും...
26 July 2024 5:06 PM GMTഖാന് യൂനിസില്‍ വീണ്ടും ഇസ്രായേല്‍ കൂട്ടക്കുരുതി; 18 പേര്...
26 July 2024 4:55 PM GMTസംസ്ഥാന സ്കൂള്‍ കലോല്‍സവം ഡിസംബര്‍ മൂന്നുമുതല്‍ തിരുവനന്തപുരത്ത്
26 July 2024 4:45 PM GMTനീറ്റ് യുജി പുതുക്കിയ റാങ്ക് പട്ടിക പുറത്തിറക്കി; കണ്ണൂര്‍ സ്വദേശി...
26 July 2024 4:29 PM GMT