Top

You Searched For "murder"

കൊല്ലങ്കോട് കൊലപാതകം: അറസ്റ്റിലായവര്‍ ആര്‍എസ്എസ്-ബിജെപി നേതാക്കള്‍

1 May 2021 9:39 AM GMT
കൊല്ലപ്പെട്ട രാജേന്ദ്രന്റെ സ്വന്തം സഹോദരനും ബിജെപി നെന്മാറ മണ്ഡലം വൈസ് പ്രസിഡന്റും കൊല്ലങ്കോട് പഞ്ചായത്ത് അംഗവുമായ ടി എന്‍ രമേഷനും അറസ്റ്റിലായവരില്‍ ഉള്‍പ്പെടും.

കാണാതായ പെണ്‍കുട്ടിയെ സ്വര്‍ണത്തിനായി കൊന്നതെന്ന് കണ്ടെത്തല്‍; പ്രതി പിടിയില്‍

21 April 2021 1:06 AM GMT
മലപ്പുറം: വളാഞ്ചേരി വെട്ടിച്ചിറയില്‍നിന്ന് കഴിഞ്ഞ മാര്‍ച്ച് 10ന് കാണാതായ പെണ്‍കുട്ടിയെ സ്വര്‍ണത്തിനായി കണ്ടെത്തല്‍. കൊലപാതകം നടത്തി മൃതദേഹം മണ്ണിട്ടുമൂ...

സ്വപ്‌നയുടെ ആത്മഹത്യ ഒരു ഇന്‍സ്റ്റിറ്റിയൂഷണല്‍ കൊലപാതകം

15 April 2021 5:27 AM GMT
വമ്പിച്ചതും യാഥാര്‍ത്ഥ്യവുമായി പുലബന്ധമില്ലാത്തുമായ ടാര്‍ജറ്റ് അടിച്ചേല്‍പ്പിക്കപ്പെടുന്ന മാനേജര്‍മാര്‍, സമ്മര്‍ദ്ദങ്ങളെ അതിജീവിക്കാന്‍ പെടാപ്പാട് പെടുകയാണ്.

വള്ളിക്കുന്നത്തെ 15കാരന്റെ വധം; രണ്ട് പേര്‍ കസ്റ്റഡിയില്‍

15 April 2021 3:45 AM GMT
കൊലപാതകത്തില്‍ നേരിട്ട് പങ്കെടുത്തതായി സംശയിക്കുന്ന ആര്‍എസ്എസ് പ്രവര്‍ത്തകനായ സജയ് ദത്ത് എന്നയാളുടെ അച്ഛനെയും സഹോദരനെയുമാണ് ചോദ്യം ചെയ്യാനായി വള്ളിക്കുന്നം പോലിസ് കസ്റ്റഡിയിലെടുത്തത്.ഇവരെ ചോദ്യം ചെയ്ത് വരികയാണ്.

ദുര്‍മന്ത്രവാദിയെന്നു ആരോപിച്ച് 75കാരനെ നാട്ടുകാര്‍ തല്ലിക്കൊന്നു

12 April 2021 5:36 AM GMT
ദിമ്രിപങ്കല്‍ ഗ്രാമത്തിലെ 75കാരനായ ധര്‍മ്മ നായിക്കാണ് കൊല്ലപ്പെട്ടത്. ഇയാളുടെ ഗ്രാമത്തില്‍പ്പെട്ടവര്‍ തന്നെയാണ് ഇദ്ദേഹത്തെ കൊലപ്പെടുത്തിയതെന്ന് പോലിസ് പറയുന്നു.

മന്‍സൂര്‍ വധക്കേസ് പ്രതിയുടെ ദുരൂഹമരണം: സമഗ്രാന്വേഷണം വേണമെന്ന് കെ കെ അബ്ദുല്‍ ജബ്ബാര്‍

11 April 2021 2:44 PM GMT
രതീഷ് ശ്വാസം മുട്ടിയാണ് മരണപ്പെട്ടതെന്നും ആന്തരികാവയവങ്ങള്‍ക്ക് ക്ഷതമേറ്റിട്ടുണ്ടെന്നുമുള്ള പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് കൊലപാതകമാണെന്ന സംശയം ബലപ്പെടുത്തുന്നതാണ്.

കൂട്ടുകാരനെ കൊന്ന് കൊക്കയില്‍ തള്ളിയ കേസിലെ പ്രതി പോലിസ് പിടിയില്‍

11 April 2021 1:28 AM GMT
വേങ്ങര(മലപ്പുറം): കൂട്ടുകാരനെ കൊന്ന് ആള്‍പ്പാര്‍പ്പില്ലാത്ത പ്രദേശത്തെ കൊക്കയില്‍ തള്ളിയ കേസിലെ പ്രതി പോലിസ് പിടിയില്‍. ഇക്കഴിഞ്ഞ് നാലിനാണ് ഊരകം മലയില്...

ആട്ടിറച്ചിക്കടയിലെ കൊലപാതകം: പതിനൊന്ന് മാസത്തിന് ശേഷം പ്രതി പിടിയില്‍

10 April 2021 6:28 PM GMT
ഇറച്ചി വാങ്ങാന്‍ സുഹ്യത്തിന്റെ കടയിലെത്തിയ മുസ്തഫയും കടയുടമ സലീമും നേരത്തെ നടത്തിയ സാമ്പത്തിക ഇടപാടിന്റെ പേരില്‍ തര്‍ക്കമുണ്ടാകുകയും സലീം മുസ്തഫയെ മര്‍ദ്ദിക്കുകയുമായിരുന്നു.

കട്ടപ്പനയിലെ വീട്ടമ്മയുടെ മരണം കൊലപാതകം; ശ്വാസം മുട്ടിച്ചു കൊലപ്പെടുത്തിയതാണെന്ന് പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട്

9 April 2021 5:08 PM GMT
ഇന്നലെ പുലര്‍ച്ചെയാണ് കട്ടപ്പന സ്വദേശി ചിന്നമ്മയെ വീടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്.

മന്‍സൂര്‍ കൊലക്കേസ് പ്രതിയുടെ ആത്മഹത്യ: സമഗ്ര അന്വേഷണം വേണമെന്ന് കരീം ചേലേരി

9 April 2021 3:42 PM GMT
മന്‍സൂറിന്റെ കൊലപാതകം ആസൂത്രിതമാണെന്നും സിപിഎം, ഡിവൈഎഫ്‌ഐ നേതൃത്വത്തിലുള്ള ഉന്നതതല ഗൂഢാലോചനയുടെ ഭാഗമാണെന്നും വ്യക്തമാണ്. അത്തരമൊരു സാഹചര്യത്തിലാണ് സിപിഎം കേന്ദ്രം കൂടിയായ വളയത്ത് സിപിഎം പ്രവര്‍ത്തകനായ പ്രതി തൂങ്ങി മരിച്ചിരിക്കുന്നത്.

കണ്ണൂരിലെ മുസ്‌ലിം ലീഗ് പ്രവര്‍ത്തകന്റെ കൊലപാതകം; സിപിഎം പ്രവര്‍ത്തകന്‍ കസ്റ്റഡിയില്‍

7 April 2021 3:24 AM GMT
കൊല്ലപ്പെട്ട മന്‍സൂറിന്റെ അയല്‍വാസി ഷിനോസാണ് പിടിയിലായത്. കൊലപാതകത്തിന് പിന്നില്‍ സിപിഎമ്മാണെന്ന് ലീഗ് ആദ്യംതന്നെ ആരോപിച്ചിരുന്നു. മന്‍സൂറിന്റെ കൊലപാതകത്തില്‍ പ്രതിഷേധിച്ച് കൂത്തുപ്പറമ്പില്‍ ഇന്ന് യുഡിഎഫ് ഹര്‍ത്താല്‍ പ്രഖ്യാപിച്ചിരിക്കുകയാണ്.

സ്വകാര്യ അപ്പാര്‍ട്‌മെന്റില്‍ യുവാവ് കൊല്ലപ്പെട്ട സംഭവം; മുഖ്യപ്രതി പിടിയില്‍

5 April 2021 2:55 AM GMT
ഇതോടെ കേസിലെ മുഴുവന്‍ പ്രതികളും പിടിയിലായതായി പോലിസ് പറഞ്ഞു. കൊലപാതകസമയത്ത് പ്രതികള്‍ മദ്യലഹരിയിലായിരുന്നെന്നാണ് പോലിസിന്റെ നിഗമനം.

ചെറുപുഴയില്‍ അയല്‍ക്കാരനെ വെടിവെച്ചു കൊന്ന കേസിലെ പ്രതി പിടിയില്‍

31 March 2021 12:00 PM GMT
ഒളിവില്‍ പോയി 6 ദിവസത്തിനു ശേഷമാണ് ഇയാള്‍ പിടിയിലായത്. ഭക്ഷണം കഴിക്കാതെ അവശനായ അവസ്ഥയിലായിരുന്നു.

യുപിയില്‍ മുസ്‌ലിം യുവാവ് കസ്റ്റഡിയില്‍ കൊല്ലപ്പെട്ടു; പോലിസിനെതിരേ കൊലപാതകത്തിന് കേസ്

27 March 2021 5:29 PM GMT
ചോദ്യം ചെയ്യലിനിടെ ഹൃദയാഘാതമുണ്ടാവുകയും തുടര്‍ന്ന് മരണപ്പെടുകയുമായിരുന്നുവെന്നാണ് പോലിസ് ഭാഷ്യം.

ലിംഗമാറ്റത്തെ ചൊല്ലി തര്‍ക്കം; യുവാവിന്റെ കൊലപാതകത്തില്‍ ജ്യേഷ്ഠന്‍ അറസ്റ്റില്‍

24 March 2021 6:22 PM GMT
പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ ജെറിന്റെ തലയ്‌ക്കേറ്റ ക്ഷതത്തിന്റെ ആഘാതത്തിലാണു മരണമെന്നു കണ്ടതിനെത്തുടര്‍ന്ന് പോലിസ് അന്വേഷണം തുടങ്ങി.

ദലിത് ആക്റ്റിവിസ്റ്റിന്റെ കൊലപാതകത്തില്‍ പ്രതിഷേധം; ജിഗ്നേഷ് മേവാനി കസ്റ്റഡിയില്‍

23 March 2021 2:55 PM GMT
സെക്രട്ടറിയേറ്റിലേക്ക് മാര്‍ച്ച് നടത്തുന്നതിനിടെയാണ് വദ്ഗാം നിയോജകമണ്ഡലത്തില്‍നിന്നുള്ള നിയമസഭാംഗമായ മേവാനിയെയും മറ്റ് 20 ഓളം പേരെയും പോലിസ് കസ്റ്റഡിയിലെടുത്തത്.

ജിഗ്നേഷ് മേവാനി എംഎല്‍എയ്ക്ക് സസ്‌പെന്‍ഷന്‍

20 March 2021 10:11 AM GMT
സനോദര്‍ ഗ്രാമത്തില്‍ മാര്‍ച്ച് 2ന് ദലിത് വിവരാവകാശ പ്രവര്‍ത്തകന്‍ അമ്രഭായ് ബോറിച്ച (50) വീടിനകത്ത് വച്ച് വെട്ടിക്കൊലപ്പെടുത്തിയ സംഭവത്തില്‍ പോലിസ് സബ് ഇന്‍സ്‌പെക്ടര്‍ക്കെതിരേ നടപടി സ്വീകരിക്കാത്തതിനെതിരേയായിരുന്നു മേവാനിയുടെ പ്രതിഷേധം.

യുവമോര്‍ച്ച നേതാവ് പെരിയമ്പലം മണികണ്ഠന്‍ വധം: ഒന്നാംപ്രതി കുറ്റക്കാരന്‍; ഏഴ് പേരെ വെറുതെവിട്ടു

12 March 2021 9:26 AM GMT
പുന്നയൂര്‍ക്കുളം: യുവമോര്‍ച്ച ഗുരുവായൂര്‍ നിയോജക മണ്ഡലം ജന. സെക്രട്ടറിയുമായിരുന്ന പെരിയമ്പലം മണികണ്ഠനെ വെട്ടികൊലപ്പെടുത്തിയ കേസില്‍ ഒന്നാം പ്രതി കുറ്റക...

മന്ത്രവാദത്തിനിടെ ശ്രീലങ്കയില്‍ ഒന്‍പത് വയസുകാരിയെ അടിച്ചു കൊന്നു

2 March 2021 11:23 AM GMT
കൊളംബോ: 'ദുരാത്മാവി' നെ ഒഴിപ്പിക്കാന്‍ മന്ത്രവാദം നടത്തുന്നതിനിടെ ശ്രീലങ്കയില്‍ ഒന്‍പത് വയസുകാരിയെ അടിച്ചു കൊന്നു. കൊളംബോയുടെ പ്രാന്തപ്രദേശത്തുള്ള ചെറി...

വൃഷണങ്ങള്‍ തകര്‍ത്ത് കൊലപ്പെടുത്തിയ പ്രതിയെ വധശിക്ഷക്ക് വിധിച്ചു

25 Feb 2021 1:49 PM GMT
ജിദ്ദ: നാട്ടുകാരനെ വൃഷണങ്ങള്‍ തകര്‍ത്ത് കൊലപ്പെടുത്തിയ പ്രതിയെ വധശിക്ഷക്ക് വിധേയനാക്കി. യെമന്‍ പൗരന്‍ ബശാര്‍ ഹാതിം അഹമ്മദ് അലി അല്‍ മദനിയെ ആണ് വധശിക്ഷക...

ആര്‍എസ്എസ് പ്രവര്‍ത്തകന്റെ കൊലപാതകം: ആറ് പേര്‍ കസ്റ്റഡിയില്‍

25 Feb 2021 1:57 AM GMT
ആലപ്പുഴ: വയലാറിലെ ആര്‍എസ്എസ് പ്രവര്‍ത്തകന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് ആറ് പേരെ പോലിസ് കസ്റ്റഡിയിലെടുത്തു. പിടിയിലായവര്‍ നേരിട്ട് കൊലപാതകത്തില്‍ പങ്കെ...

കോലിക്കര മുനീബ് കൊലക്കേസ്: ഒളിവില്‍ പോയ രണ്ടു പേര്‍കൂടി പിടിയില്‍

17 Feb 2021 9:15 AM GMT
ഫെബ്രുവരി 9 ന് വൈകിയിട്ട് 6 മണിയോടെയാണ് കോലിക്കര സ്വകാര്യ സ്‌കൂളിന് സമീപത്ത് വച്ച് പാവിട്ടപ്പുറം മുക്കുന്നത്ത് അറക്കല്‍ മൊയ്തുണ്ണിയുടെ മകന്‍ മുനീബ് (25)ന് കുത്തേറ്റത്.

കൊല്ലത്ത് വയോധികന്റെ മരണം മോഷണത്തിനിടെയുള്ള കൊലപാതകം: രണ്ടുപേര്‍ അറസ്റ്റില്‍

4 Feb 2021 1:25 AM GMT
അസ്വാഭാവിക മരണത്തിനു പൊലീസ് കേസെടുത്ത് അന്വേഷണം നടത്തുന്നതിനിടയിലാണ് പൊതിയാരുവിള സ്വദേശി രമേശന്‍ സ്വര്‍ണമാല വില്‍ക്കാന്‍ കടയ്ക്കലിലെ ഒരു കടയില്‍ എത്തിയത്

സ്വത്തു തര്‍ക്കത്തില്‍ മകനെ ക്വട്ടേഷന്‍ നല്‍കി കൊല്ലിച്ച പിതാവ് അറസ്റ്റില്‍

21 Jan 2021 3:08 AM GMT
ജനുവരി 12ന് മകനെ കാണാനില്ലെന്ന് കേശവ തന്നെ പൊലീസില്‍ പരാതിപ്പെട്ടിരുന്നു.

ഉയര്‍ന്ന ജാതിക്കാരിയെ പ്രണയിച്ചതിന് തമിഴ്‌നാട്ടില്‍ യുവാവിനെ കുത്തിക്കൊന്നു

6 Jan 2021 6:14 PM GMT
കാരൂര്‍: ഉയര്‍ന്ന ജാതിക്കാരിയെ പ്രണയിച്ചതിന് തമിഴ്‌നാട്ടില്‍ 22കാരനെ കുത്തിക്കൊലപ്പെടുത്തി. കരൂരിലെ കല്യാണ പശുപതീശ്വരര്‍ ക്ഷേത്രത്തിന് മുന്നില്‍ ബുധനാഴ...

പിറവത്ത് വീട്ടമ്മയെ വെട്ടിക്കൊന്നു

6 Jan 2021 3:49 PM GMT
എറണാകുളം: പിറവത്ത് 54കാരിയായ വീട്ടമ്മയെ സുഹൃത്ത് വീട്ടില്‍ക്കയറി വെട്ടിക്കൊലപ്പെടുത്തി. പ്രതി ശിവരാമനെ പൊലീസ് കസ്റ്റഡിയിലെടുത്തു. പിറവം ഫയര്‍സ്‌റ്റേഷന്...

ക്ഷേത്രത്തിലേക്ക് പോയ 50കാരിയെ പൂജാരിയും സഹായികളും ചേര്‍ന്ന് ബലാല്‍സംഗം ചെയ്തു കൊന്നു

6 Jan 2021 9:08 AM GMT
സംഭവത്തില്‍ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്ത പോലിസ് രണ്ടു പേരെ അറസ്റ്റ് ചെയ്തിട്ടുണ്ട്.ഉത്തര്‍പ്രദേശിലെ ബദൗന്‍ ജില്ലയില്‍ ഞായറാഴ്ച വൈകീട്ടാണ് മനസാക്ഷിയെ ഞെട്ടിച്ച സംഭവം അരങ്ങേറിയത്.

ഔഫ് വധക്കേസ്: കൊലപ്പെടുത്താന്‍ ഉപയോഗിച്ച ആയുധം കണ്ടെത്തി

1 Jan 2021 2:33 PM GMT
സംഘര്‍ഷം നടന്ന മുണ്ടത്തോടില്‍ ഒന്നാം പ്രതി പി എം ഇര്‍ഷാദിനെ തെളിവെടുപ്പിനു കൊണ്ടു വന്നാണ് ആയുധം കണ്ടെത്തിയത്.

ശാഖയുടെ കൊലപാതകം: പ്രായമേറിയ ഭാര്യയെ ജീവിതത്തില്‍നിന്ന് ഒഴിവാക്കാന്‍ നടത്തിയതെന്ന് പോലീസ്

26 Dec 2020 3:17 PM GMT
വിവാഹത്തിനു ശേഷം ശാഖ ലക്ഷങ്ങള്‍ അരുണിന് നല്‍കിയിട്ടുണ്ടെന്നാണ് വിവരം. ഒരു കാറും വാങ്ങിച്ചുനല്‍കി.

അബ്ദുറഹ്മാന്‍ ഔഫ് വധം: ഇര്‍ഷാദ് കുറ്റം സമ്മതിച്ചെന്ന് പോലിസ്, മുഴുവന്‍ പ്രതികളും പിടിയില്‍

25 Dec 2020 9:15 AM GMT
സംഘര്‍ഷത്തില്‍ പരിക്കേറ്റ് ചികിത്സയിലായിരുന്ന മുഖ്യപ്രതി ഇര്‍ഷാദിനെ മംഗലാപുരത്ത് നിന്ന് കാഞ്ഞങ്ങാട്ടെത്തിച്ചിരുന്നു.

തിരഞ്ഞെടുപ്പ് പരാജയം: ലീഗ് കൊലപാതക രാഷ്ട്രീയത്തിലൂടെ പക വീട്ടുന്നു-കെ കെ അബ്ദുല്‍ ജബ്ബാര്‍

24 Dec 2020 10:14 AM GMT
സംഘപരിവാരത്തോട് മൃദുസമീപനം സ്വികരിക്കുന്ന ലീഗാണ് രാഷ്ട്രീയ വൈരത്തിന്റെ പേരില്‍ അബ്ദുര്‍ റഹ്മാന്‍ ഔഫിനെ കൊലക്കത്തിക്കിരയാക്കിയതെന്നതാണ് ഏറെ ആശങ്കയുണ്ടാക്കുന്നത്.

എസ്ബിഐ ഉദ്യോഗസ്ഥയെ മുന്‍ കാമുകന്‍ കൊലപ്പെടുത്തി കത്തിച്ചു

24 Dec 2020 6:24 AM GMT
കഴിഞ്ഞ ഒരു വര്‍ഷത്തിനിടെ സ്‌നേഹലതയും രാജേഷും 1,618 തവണ സംസാരിച്ചതായി കോള്‍ റെക്കോര്‍ഡുകളിലുണ്ടെന്ന് പോലീസ് വെളിപ്പെടുത്തി.

സിസ്റ്റര്‍ അഭയ കോണ്‍വെന്റില്‍ കൊല്ലപ്പെട്ട കേസില്‍ വിധി നാളെ

21 Dec 2020 9:16 AM GMT
അന്വേഷണം ഏറ്റെടുത്ത് 16 വര്‍ഷത്തിനു ശേഷമാണ് സിബിഐ പ്രതികളെ അറസ്റ്റ് ചെയ്തത്. ഫാ.തോമസ് കോട്ടൂര്‍, ഫാ.ജോസ് പുതൃക്കയില്‍, സിസ്റ്റര്‍ സെഫി എന്നിവരാണ് അറസ്റ്റിലായത്.

എട്ടുവയസ്സുകാരിയെ പീഡിപ്പിച്ചു കൊന്നു; പ്രതിക്ക് വധശിക്ഷ

2 Dec 2020 6:37 AM GMT
ഫിറോസാബാദ് സ്വദേശിയായ ശിവ് ശങ്കറിനാണ് പ്രാദേശിക പോക്‌സോ കോടതി വധശിക്ഷ വിധിച്ചത്.

സുബൈദ കൊലക്കേസ്: പ്രതിയെ കണ്ടെത്തുന്നവര്‍ക്ക് പാരിതോഷികം

14 Nov 2020 7:30 PM GMT
കേസില്‍ സുള്ള്യ അജ്ജാവര സ്വദേശിയും സീതാംഗോളിയിലെ താമസക്കാരനുമായ അബ്ദുല്‍ അസീസ് പിടിയിലായിരുന്നു.
Share it