വായന വാരം: കാംപസ് ഫ്രണ്ട് മലപ്പുറം ജില്ലാ കമ്മിറ്റി പുസ്തക ചര്‍ച്ച സംഘടിപ്പിച്ചു
കാംപസ് ഫ്രണ്ട് സംസ്ഥാന സെക്രട്ടറി ടി മുജീബ് റഹ്മാന്‍ പരിപാടി ഉദ്ഘാടനം ചെയ്തു.

കോട്ടക്കല്‍: കാംപസ് ഫ്രണ്ട് ഓഫ് ഇന്ത്യ മലപ്പുറം ജില്ലാ കമ്മിറ്റി ആഭിമുഖ്യത്തില്‍ വായനാ വാരം കാംപയിന്റെ ഭാഗമായി പ്രമുഖ മനശാസ്ത്രജ്ഞനും പണ്ഡിതനുമായ ഡോ. അഷ്‌റഫ് കല്‍പ്പറ്റയുടെ സ്വവര്‍ഗ്ഗരതിയും ജെന്‍ഡര്‍ രാഷ്ട്രീയവും പുസ്തകചര്‍ച്ച സംഘടിപ്പിച്ചു. കാംപസ് ഫ്രണ്ട് സംസ്ഥാന സെക്രട്ടറി ടി മുജീബ് റഹ്മാന്‍ പരിപാടി ഉദ്ഘാടനം ചെയ്തു. കാംപസുകളിലെ സ്വതന്ത്രവാദത്തെ വിദ്യാര്‍ത്ഥികള്‍ സമീപിക്കുന്ന രീതി കൂടുതല്‍ ഗൗരവമായി പുനര്‍വായന നടത്തേണ്ടതുണ്ടെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
പുസ്തക ചര്‍ച്ചയില്‍ പണ്ഡിതനും ഗവേഷകനുമായ പി പി ഹംസ, അന്‍വര്‍ നാനാക്കല്‍ (പൊളിറ്റിക്കല്‍ സയന്‍സ് വിദ്യാര്‍ഥി, അലിഗഡ് മുസ്‌ലിം യൂനിവേഴ്‌സിറ്റി), ഫലാലു റഹ്മാന്‍ പുന്നപ്പാല( എഴുത്തുകാരന്‍) എന്നിവര്‍ സംസാരിച്ചു. പരിപാടിയില്‍ ജില്ലാ ഭാരവാഹികളായ അര്‍ഷഖ് ഷര്‍ബാസ്, ജുഹാന ഹസീന്‍, ഫവാസ് ഒഴൂര്‍ നേതൃത്വം നല്‍കി.
RELATED STORIES
പ്രവാസിയില്‍നിന്ന് കാല് ലക്ഷം രൂപ കൈക്കൂലി; കണ്ണൂരില്‍ ഓവര്‍സിയര്‍...
25 Sep 2023 3:39 PM GMTകാസര്‍കോട് ബദിയടുക്കയില്‍ സ്കൂള്‍ ബസ്സും ഓട്ടോയും കൂട്ടിയിടിച്ച്...
25 Sep 2023 3:30 PM GMTഷാരോണ്‍ വധക്കേസില്‍ മുഖ്യപ്രതി ഗ്രീഷ്മയ്ക്ക് ജാമ്യം
25 Sep 2023 10:37 AM GMTസൗദി യുവതിയുടെ ലൈംഗിക അതിക്രമ പരാതി: വ്ളോഗര്‍ ഷാക്കിര്‍ സുബ്ഹാനെതിരെ...
25 Sep 2023 5:42 AM GMTആര് എസ് എസ് നേതാവിന്റെ അനുസ്മരണ പരിപാടി ഉദ്ഘാടനം ചെയ്ത പി കെ...
24 Sep 2023 5:55 AM GMTമന്ത്രി വീണാ ജോര്‍ജിനെതിരായ അധിക്ഷേപം: കെ എം ഷാജിക്കെതിരേ കേസ്
23 Sep 2023 10:48 AM GMT