Latest News

അമേരിക്കയിൽ നിന്നുള്ള ഏത് ഭീഷണിക്കും മറുപടി നൽകുമെന്ന് ഇറാൻ

അമേരിക്കയിൽ നിന്നുള്ള ഏത് ഭീഷണിക്കും മറുപടി നൽകുമെന്ന് ഇറാൻ
X

തെഹ്‌റാൻ : അമേരിക്കയിൽ നിന്നുള്ള ഏത് ഭീഷണിക്കും ശക്തമായ മറുപടി നൽകാൻ തയ്യാറാണെന്ന് ഇറാൻ സംയുക്ത സൈനിക കമാൻഡ് .

ഇറാന്റെ സായുധ സേന ഒറ്റക്കെട്ടാണെന്നും ശത്രുവിന്റെ ഏത് നടപടിക്കും ഭീഷണിക്കും വേഗത്തിലും നിർണ്ണായകമായും ശക്തവുമായ മറുപടി നൽകാൻ തയ്യാറാണെന്നും ഖതം അൽ-അൻബിയ സെൻട്രൽ ആസ്ഥാനത്തിന്റെ കമാൻഡർ അലി അബ്ദുല്ലാഹി പറഞ്ഞു.

ഇറാന്റെ തുടർച്ചയായ മിസൈൽ, ഡ്രോൺ ആക്രമണങ്ങൾ അമേരിക്കയെയും ഇസ്രായേലിനെയും വെടിനിർത്തലിന് ആഹ്വാനം ചെയ്യാൻ നിർബന്ധിതരാക്കി എന്നും അദ്ദേഹം വ്യക്തമാക്കി.

Next Story

RELATED STORIES

Share it