You Searched For "israel"

വെസ്റ്റ്ബാങ്കിലേത് അധിനിവേശമല്ല; അന്താരാഷ്ട്ര നിലപാട് തള്ളി അമേരിക്ക

19 Nov 2019 5:49 AM GMT
1967ലെ യുദ്ധത്തിന് ശേഷം വെസ്റ്റ്ബാങ്ക് കയ്യേറി കോളനികള്‍ സ്ഥാപിച്ച ഇസ്രായേലിന്റെ നടപടിയെ ജനീവ കരാറിന്റെ ലംഘനമായാണ് യുഎന്‍ ഉള്‍പ്പെടെ കണക്കാക്കുന്നത്.

അധിനിവേശത്തെ ന്യായീകരിക്കാന്‍ ഇസ്രായേല്‍ പ്രതിനിധി; ഹാര്‍വഡ് യൂനിവേഴ്‌സിറ്റി വിദ്യാര്‍ഥികള്‍ ഇറങ്ങിപ്പോയി (വീഡിയോ വൈറല്‍)

16 Nov 2019 9:42 AM GMT
'സെറ്റില്‍മെന്റ്‌സ് ആര്‍ വാര്‍ ക്രൈം'എന്ന പ്ലക്കാര്‍ഡ് ഉയര്‍ത്തിയാണ് വിദ്യാര്‍ഥികള്‍ ഇറങ്ങിപ്പോയത്. ഇതിന്റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വ്യാപകമായി പ്രചരിക്കുകയും ചെയ്തു. നൂറുകണക്കിന് വിദ്യാര്‍ഥികളാണ് ഹാള്‍ വിട്ട് ഇറങ്ങിയത്.

ഗസ: വ്യോമാക്രമണത്തില്‍ കുട്ടികള്‍ കൊല്ലപ്പെട്ടതിനെ കുറിച്ച് അന്വേഷിക്കാമെന്ന് ഇസ്രായേല്‍

16 Nov 2019 6:26 AM GMT
നാല് ദിവസമായി ഇസ്രായേല്‍ നടത്തിയ ആക്രമണത്തില്‍ ഇതുവരെ 34 ഫലസ്തീനികള്‍ കൊല്ലപ്പെട്ടു. 111 പേര്‍ക്ക് പരിക്കേറ്റു. 63 പേര്‍ ചികിത്സയിലാണ്.

ഗസയില്‍ ഇസ്രായേല്‍ നരനായാട്ട്; മരണം 16 ആയി; തിരിച്ചടിക്കുമെന്ന് ഹമാസ്

13 Nov 2019 9:45 AM GMT
ചൊവ്വാഴ്ച രാത്രിയുണ്ടായ വ്യോമാക്രമണത്തില്‍ രണ്ടു പേര്‍ കൊല്ലപ്പെട്ടിരുന്നു. രണ്ട് ദിവസമായി ഇസ്രായേല്‍ നടത്തിവരുന്ന നരനായാട്ടില്‍ മരിച്ചവരുടെ എണ്ണം 16 ആയതായി ഗസ ആരോഗ്യ മന്ത്രാലയം അറിയിച്ചു.

ഗസയില്‍ ഇസ്രായേല്‍ വ്യോമാക്രമണം; ഇസ്‌ലാമിക് ജിഹാദ് കമാന്‍ഡര്‍ കൊല്ലപ്പെട്ടു

12 Nov 2019 1:36 PM GMT
42കാരനായ അബൂ അല്‍ അത്തയാണ് കൊല്ലപ്പെട്ടത്. ചൊവ്വാഴ്ച ഗസ്സ സിറ്റിയിലെ ഷൈജിയ്യ ജില്ലയില്‍ അബൂ അല്‍ അത്തയുടെ വീടിനു നേരെ ഇസ്രായേല്‍ സൈന്യം ആക്രമണം നടത്തുകയായിരുന്നു.

ഇന്ത്യന്‍ മാധ്യമപ്രവര്‍ത്തകരുടെയും ആക്ടിവിസ്റ്റുകളുടെയും വാട്ട്‌സാപ്പില്‍ നുഴഞ്ഞുകയറി ഇസ്രായേല്‍ ചാര പ്രോഗ്രാം

31 Oct 2019 4:41 AM GMT
ന്യൂഡല്‍ഹി: ഇസ്രായേലി ചാരപ്രവര്‍ത്തന പ്രോഗ്രാമായ പെഗാസസ് ഉപയോഗിച്ച് ഇന്ത്യന്‍ മാധ്യമപ്രവര്‍ത്തകരുടെയും മനുഷ്യാവകാശപ്രവര്‍ത്തകരുടെയും മൊബൈല്‍ ഫോണ്‍...

ഇനി ഇസ്രായേലിനെതിരേ പ്രതിരോധമില്ല; ആക്രമണം: ഹിസ്ബുല്ല

5 Oct 2019 12:05 PM GMT
ലബ്‌നാന്റെ വ്യോമപരിധിയില്‍ പ്രവേശിച്ചാല്‍ വെടിവച്ചിടും

റവല്യൂഷനി ഗാര്‍ഡ് കമാന്‍ഡറെ വധിക്കാനുള്ള ഇസ്രായേല്‍ ഗൂഢാലോചന തകര്‍ത്തെന്ന് ഇറാന്‍

3 Oct 2019 3:15 PM GMT
സുലൈമാനിയെ വധിക്കാനുള്ള വര്‍ഷങ്ങള്‍ നീണ്ട ഗൂഢാലോചന തെഹ്‌റാന്‍ പരാജയപ്പെടുത്തിയെന്നും സംഘത്തിലെ മൂന്നു പേരെ അറസ്റ്റ് ചെയ്തെന്നും ഐആര്‍ജിസിയുടെ ഇന്റലിജന്‍സ് മേധാവി ഹുസൈന്‍ ത്വയ്യിബിനെ ഉദ്ധരിച്ച് ഇറാനിലെ തസ്‌നിം ന്യൂസ് ഏജന്‍സി റിപോര്‍ട്ട് ചെയ്തു.

ഗസാ ടീമിന് ഇസ്രായേല്‍ യാത്രാനുമതി നിഷേധിച്ചു; ഫുട്‌ബോള്‍ ഫൈനല്‍ റദ്ദാക്കി

25 Sep 2019 5:37 PM GMT
സെന്‍ട്രല്‍ വെസ്റ്റ് ബാങ്കിലെ നബ്‌ലുസില്‍നിന്നുള്ള എഫ്‌സി ബാലറ്റ ക്ലബുമായി മാറ്റുരയ്ക്കാനിരുന്ന ഗസയിലെ ഖദാമത്ത് റഫ ക്ലബ്ബില്‍ നിന്നുള്ള കളിക്കാര്‍ക്ക് തങ്ങളുടെ പ്രദേശം വഴി ഏതാനും കിലോമീറ്റര്‍ സഞ്ചരിക്കാന്‍ ഇസ്രായേല്‍ അനുമതി നിഷേധിക്കുകയായിരുന്നു.

ഫലസ്തീന്‍ ജറുസലേം കാര്യ മന്ത്രിയെ ഇസ്രായേല്‍ അറസ്റ്റ് ചെയ്തു

25 Sep 2019 3:23 PM GMT
ജറുസലേമില്‍ ഫലസ്തീന്‍ അതോറിറ്റിയുടെ രാഷ്ട്രീയ പ്രവര്‍ത്തനം നിരോധിച്ചുകൊണ്ടുള്ള നിയമം ലംഘിച്ചുവെന്നാരോപിച്ചാണ് അല്‍ ഹദമിക്കെതിരേ കേസെടുത്തിരിക്കുന്നത്

ഇസ്രായേല്‍ തിരഞ്ഞെടുപ്പ് ഫലപ്രഖ്യാപനം ഇന്ന്; കൂട്ടുകക്ഷി സര്‍ക്കാറിനു സാധ്യത

18 Sep 2019 12:54 AM GMT
ജറുസലേം: ഇസ്രായേലിലെ 120 സീറ്റുകളിലേക്ക് നടന്ന പൊതു തിരഞ്ഞെടുപ്പ് ഫലം ഇന്ന് പ്രഖ്യാപിക്കും. എക്‌സിറ്റ് പോള്‍ ഫലങ്ങള്‍ പ്രകാരം ലിക്കുഡ് പാര്‍ട്ടിയുടെ...

അധിനിവേശ വെസ്റ്റ്ബാങ്കിനെ ഇസ്രായേലിനോട് ചേര്‍ക്കല്‍: തീരുമാനത്തിന് മന്ത്രിസഭാ അംഗീകാരം

16 Sep 2019 7:16 AM GMT
തിരഞ്ഞെടുപ്പില്‍ വിജയിച്ചാല്‍ ജോര്‍ദാന്‍ താഴ്‌വരയും വടക്കന്‍ ചാവുകടലും ഇസ്രായേലിന്റെ ഭാഗമാക്കുമെന്നു പ്രധാനമന്ത്രി നെതന്യാഹു നേരത്തെ പ്രഖ്യാപിച്ചിരുന്നു. ഇതിന് പിന്നാലെയാണ് തിരഞ്ഞെടുപ്പ് നടക്കാന്‍ ഒരു ദിവസം മാത്രം ശേഷിക്കെ വെസ്റ്റ്ബാങ്കിനെ ഇസ്രായേലിന്റെ ഭാഗമാക്കാനുള്ള തീരുമാനത്തിന് മന്ത്രിസഭ അംഗീകാരം നല്‍കിയത്

ജോര്‍ദാന്‍ താഴ്‌വരയും വടക്കന്‍ ചാവുകടലും ഇസ്രായേലിന്റെ ഭാഗമാക്കും: നെതന്യാഹു

11 Sep 2019 5:31 AM GMT
തെല്‍ അവീവ്: ഈ മാസം 17നു നടക്കുന്ന തിരഞ്ഞെടുപ്പില്‍ വിജയിക്കുകയും മുന്നണി സര്‍ക്കാര്‍ രൂപീകരിക്കുകയും ചെയ്താല്‍, ജോര്‍ദാന്‍ താഴ്‌വരയും വടക്കന്‍...

ഗസയില്‍ ഇസ്രായേല്‍ വ്യോമാക്രമണം

26 Aug 2019 10:03 AM GMT
ഇസ്രായേലിലേക്ക് ഫലസ്തീനില്‍ നിന്ന് റോക്കറ്റാക്രമണം നടത്തിയെന്നാരോപിച്ചാണ് വ്യോമാക്രമണം. തിങ്കളാഴ്ച പുലര്‍ച്ചെ ഇസ്രായേല്‍ യുദ്ധ വിമാനങ്ങള്‍ ബോംബ് വര്‍ഷിച്ചത്.

അമേരിക്കന്‍ കോണ്‍ഗ്രസിലെ മുസ്‌ലിം വനിതകള്‍ക്ക് സന്ദര്‍ശന വിലക്ക്: ഇസ്രായേല്‍ നടപടിക്കെതിരേ ഫലസ്തീന്‍

16 Aug 2019 1:06 PM GMT
റാമല്ല: അമേരിക്കന്‍ കോണ്‍ഗ്രസിലെ ഡെമോക്രാറ്റിക് അംഗങ്ങളായ മുസ്‌ലിം വനിതകളെ വെസ്റ്റ് ബാങ്കും കിഴക്കന്‍ ജറുസലേമും സന്ദര്‍ശിക്കുന്നതില്‍ നിന്നും...

ഇസ്രായേല്‍ യാത്രയ്ക്ക് പൊതുപണം ദുരുപയോഗം ചെയ്‌തെന്ന്; ജഗന്‍ മോഹനെതിരേ ബിജെപി

3 Aug 2019 5:44 AM GMT
മുഖ്യമന്ത്രിയുടെ ജെറുസലേം യാത്രയുടെ സുരക്ഷയ്ക്ക് 22.5 ലക്ഷം രൂപ ചെലവായെന്നാണ് ആന്ധ്രസര്‍ക്കാര്‍ ബുധനാഴ്ച അറിയിച്ചിരുന്നത്

ഇസ്രായേലുമായുള്ള എല്ലാ കരാറുകളും നിര്‍ത്തിവച്ചതായി മഹ്മൂദ് അബ്ബാസ്

26 July 2019 2:37 PM GMT
കഴിഞ്ഞയാഴ്ച ഇസ്രായേല്‍ സൈന്യം സൂര്‍ ബഹര്‍ ഗ്രാമത്തിലെ ഫലസ്തീന്‍ ഭവനങ്ങള്‍ തകര്‍ത്ത നടപടിയില്‍ പ്രതിഷേധിച്ചാണ് തീരുമാനം. ഫലസ്തീന്‍ ലിബറേഷന്‍ ഓര്‍ഗനൈസേഷന്റൈ അടിയന്തിര യോഗത്തിനു ശേഷമാണ് കരാറുകളില്‍നിന്നു പിന്‍മാറുന്നതായി മഹ്മൂദ് അബ്ബാസ് പ്രഖ്യാപിച്ചത്.

അന്താരാഷ്ട്ര വിമര്‍ശനങ്ങള്‍ക്ക് പുല്ലുവില; ഫലസ്തീനി ഭവനങ്ങള്‍ തകര്‍ത്ത് ഇസ്രായേല്‍ സൈന്യം

22 July 2019 11:31 AM GMT
വിഭജന മതിലിനു സമീപത്തെ സര്‍ ബഹര്‍ ഗ്രാമത്തിലെ ഫലസ്തീന്‍ ഭവനങ്ങളാണ് നൂറുകണക്കിന് സൈനികരുടെ അകമ്പടിയുമായെത്തിയ ബുള്‍ഡോസറുകള്‍ തകര്‍ക്കുന്നത്.

അവര്‍ അമേരിക്കന്‍-ഇസ്രായേല്‍ സാമ്രാജ്യത്വത്തിന്റെ പുതിയ സ്തുതിപാഠകര്‍, അത്രതന്നെ; ഡോ. സി കെ അബ്ദുല്ല എഴുതുന്നു

10 July 2019 11:09 AM GMT
എന്നുവച്ചു 'തിളങ്ങുന്ന' ആര്‍ക്കും പോകാമെന്നൊന്നും പൂതി വയ്‌ക്കേണ്ട. കൃത്യമായ ഒരു പാറ്റേണ്‍ അതിനുണ്ട്. പാറ്റേണില്‍ ആതിഥേയര്‍ ഇടയ്ക്ക് ആവശ്യമായ മാറ്റങ്ങളും വരുത്തും.

ഇസ്രായേല്‍ കമ്പനിയുടെ മദ്യക്കുപ്പിയില്‍ ഗാന്ധി ചിത്രം ഉപയോഗിച്ചത് വിവാദത്തില്‍

3 July 2019 7:34 AM GMT
കറുത്ത കൂളിങ് ഗ്ലാസ് ധരിച്ച് ഓവര്‍കോട്ടും ടീഷര്‍ട്ടും ധരിച്ച വിധത്തില്‍ പരിഹാസ്യമായാണ് ഗാന്ധിജിയുടെ ചിത്രം നല്‍കിയിട്ടുള്ളത്

ഇസ്രായേലിനെ അരമണിക്കൂറിനുള്ളില്‍ നശിപ്പിച്ചു കളയാന്‍ തങ്ങള്‍ക്കാവുമെന്ന് ഇറാന്‍

2 July 2019 10:32 AM GMT
തെഹ്‌റാന്‍: വേണ്ടിവന്നാല്‍ അരമണിക്കൂറിനുള്ളില്‍ ഇസ്രായേലിനെ നശിപ്പിച്ചു കളയാന്‍ തങ്ങള്‍ക്കാവുമെന്നു ഇറാന്‍. ഇറാനിലെ അറബിക് ന്യൂസ് ചാനലായ അല്‍...

ഇസ്രായേല്‍ ആക്രമണം; സിറിയയില്‍ കുട്ടികളടക്കം 16 മരണം

2 July 2019 4:16 AM GMT
ബൈറൂത്: ഇസ്രായേല്‍ സിറിയയില്‍ നടത്തിയ മിസൈലാക്രമണത്തില്‍ കുട്ടികള്‍ ഉള്‍പെടെ 16 മരണം. ഏഴ് സാധാരണക്കാരും ഒമ്പതു സായുധരുമാണ് മരിച്ചത്. ഇവരില്‍ മൂന്നു...

ബഹ്‌റയ്ന്‍ ഉച്ചകോടിയില്‍ ഇസ്രായേല്‍ പങ്കെടുക്കുമെന്ന് ബെഞ്ചമിന്‍ നെതന്യാഹു

19 Jun 2019 6:07 AM GMT
ബഹ്‌റെയ്‌നില്‍ അടുത്തിടെ നടക്കുന്ന സുപ്രധാന ഉച്ചകോടിയില്‍ ഇസ്രായേല്‍ തീര്‍ച്ചയായും പങ്കെടുക്കുമെന്ന് തെല്‍ അവീവില്‍ നടന്ന ചടങ്ങില്‍ നെതന്യാഹു പറഞ്ഞു. ബഹ്‌റയ്ന്‍ തലസ്ഥാനമായ മനാമയില്‍ ഈ മാസം 25, 26 തിയ്യതികളിലായി ട്രംപ് ഭരണകൂടമാണ് ഉച്ചകോടി സംഘടിപ്പിക്കുന്നത്.

യുഎന്നിലെ പിന്തുണയ്ക്ക് മോദിക്ക് നന്ദി അറിയിച്ച് നെതന്യാഹു

13 Jun 2019 1:01 PM GMT
യുഎന്നില്‍ ഇസ്രായേലിനൊപ്പം നിന്നതിനും പിന്തുണയ്ക്കും നന്ദി മോദി, നന്ദി ഇന്ത്യ എന്നായിരുന്നു നെതന്യാഹുവിന്റെ ട്വീറ്റ്.

ഇസ്രയേലില്‍ മലയാളിയെ കുത്തിക്കൊലപ്പെടുത്തി; രണ്ടുപേര്‍ അറസ്റ്റില്‍

10 Jun 2019 8:59 AM GMT
ടെല്‍ അവീവിലെ സതേണ്‍ നേവ് ഷനാന്‍ സ്ട്രീറ്റിലെ സ്വന്തം അപ്പാര്‍ട്ട്‌മെന്റിലാണ് 50 കാരനായ ജെറോം അര്‍തര്‍ ഫിലിപ്പ് കുത്തേറ്റ് മരിച്ചത്.

ഇസ്രായേല്‍ സൈന്യവും ജൂത ദേശീയ വാദികളും മസ്ജിദുല്‍ അഖ്‌സയില്‍ പ്രവേശിച്ചു; എതിര്‍പ്പിനെ തുടര്‍ന്ന് സംഘര്‍ഷം

2 Jun 2019 12:42 PM GMT
1967ലെ അറബ് ഇസ്രായേല്‍ യുദ്ധത്തിന്റെ അന്ത്യത്തില്‍ കിഴക്കന്‍ ജറുസലേമില്‍ അധിനിവേശം നടത്തിയതിന്റെ വാര്‍ഷിക ആഘോഷത്തോട് അനുബന്ധിച്ചാണ് ജൂതന്മാരുടെ അതിക്രമം.

മോദിയെ അഭിനന്ദിച്ച് ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു

23 May 2019 10:01 AM GMT
'നരേന്ദ്ര മോദി, തിളക്കമാര്‍ന്ന തിരഞ്ഞെടുപ്പ് വിജയം നേടിയതില്‍ ഹൃദയം നിറഞ്ഞ അഭിനന്ദനം. താങ്കളുടെ നേതൃപാടവം അംഗീകരിക്കപ്പെട്ടിരിക്കുന്നു.

വാട്‌സ് ആപ് വേഗം അപ്‌ഡേറ്റ് ചെയ്യൂ; ഇസ്രായേല്‍ ചാരന്‍മാര്‍ വിവരങ്ങള്‍ ചോര്‍ത്തും

14 May 2019 12:37 PM GMT
വോയ്‌സ് കോള്‍ ഉപയോഗിച്ച് മിസ്ഡ് കോള്‍ വഴിയാണ് ഫോണ്‍ ഉടമകള്‍ പോലുമറിയാതെ ചാര സോഫ്റ്റ്‌വെയര്‍ ഇന്‍സ്റ്റാള്‍ ചെയ്യുന്നത്

ആര്‍എസ്എസ് മേധാവിയും ഇസ്രയേല്‍ അംബാസിഡറും രഹസ്യ യോഗം ചേര്‍ന്നു?

11 May 2019 7:27 AM GMT
ഇരുവരും ഒരേ സമയത്ത് ഗുവാഹതിയില്‍ എത്തിയതില്‍ നിരവധി രാഷ്ട്രീയ നിരീക്ഷകര്‍ സംശയം പ്രകടിപ്പിച്ചിട്ടുണ്ട്. ആര്‍എസ്എസ് മേധാവി ഒരാഴ്ച്ചയോളം ഗുവാഹതിയില്‍ കാംപ് ചെയ്തത് എന്തിനാണെന്ന് ഇവര്‍ ചോദിക്കുന്നു.

ഇസ്രായേലി വ്യോമാക്രമണം: ഗസയിലെ ജനങ്ങളോട് പോപുലര്‍ ഫ്രണ്ട് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചു

7 May 2019 6:28 PM GMT
ഇത് തികച്ചും ദു:ഖകരവും നിഷ്ഠൂരവുമാണ്. ഇടയ്ക്കിടെയുള്ള ഇത്തരം ആക്രമണങ്ങളും ഉപരോധവും ആയിരങ്ങള്‍ ഇടതിങ്ങിപ്പാര്‍ക്കുന്ന ഗസയിലെ ജനങ്ങള്‍ക്കു നേരെ നടക്കുന്ന വംശഹത്യയുടെ ഭാഗമാണ്.

ഗസയില്‍ വെടിനിര്‍ത്തലിന് ഹമാസ് - ഇസ്രായേല്‍ ധാരണ

6 May 2019 4:38 PM GMT
പ്രാദേശിക സമയം തിങ്കളാഴ്ച വൈകീട്ട് 4.30ഓടെ വെടിനിര്‍ത്തല്‍ പ്രാബല്യത്തില്‍ വരുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് ടൈംസ് ഓഫ് ഇസ്രായേല്‍ റിപോര്‍ട്ട് ചെയ്തു.ഈജിപ്തിന്റെയും യൂറോപ്യന്‍ യൂനിയന്റേയും മധ്യസ്ഥതയിലാണ് വെടിനിര്‍ത്തല്‍ ധാരണ യാഥാര്‍ത്ഥ്യമാവുന്നത്.

ഗസയില്‍ ഇസ്രായേല്‍ വ്യോമാക്രമണം; പിഞ്ചു കുഞ്ഞ് കൊല്ലപ്പെട്ടു, ഗര്‍ഭിണിയായ മാതാവിന് പരിക്ക്

4 May 2019 5:28 PM GMT
ഒരു വര്‍ഷവും രണ്ടുമാസവും മാത്രം പ്രായമുള്ള സബാ ആറാര്‍ ആണ് കൊല്ലപ്പെട്ടത്. അറാറിന്റെ ഗര്‍ഭിണിയായ മാതാവിന് ഗുരുതര പരിക്കേല്‍ക്കുകയും ചെയ്തു.

ഇസ്രായേല്‍ ചലച്ചിത്രോല്‍സവം ബഹിഷ്‌കരിക്കാന്‍ ആഹ്വാനംചെയ്ത് യുകെ സിനിമാ പ്രവര്‍ത്തകര്‍

27 April 2019 5:51 AM GMT
ഇരുപതോളം വരുന്ന സിനിമാ നിര്‍മാതാക്കളും തിരക്കഥാകൃത്തുകളും സിനിമാ നിരൂപകരുമാണ് സീറത്ത് എന്ന പേരില്‍ ലണ്ടനില്‍ നടക്കുന്ന ഇസ്രായേല്‍ ഫിലിം ഫെസ്റ്റിവല്‍ ബഹിഷ്‌കരിക്കാന്‍ ആഹ്വാനം ചെയ്തത്.
Share it
Top