- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
കൂറ് വേണ്ടത് യുഎസിനോട് ചൈനയോടല്ല; സുന്ദര്‍ പിച്ചെക്കെതിരേ വിമര്‍ശനവുമായി ട്രംപ്
ഗൂഗിളിന്റെ നടപടികള്‍ ചൈനയെ സഹായിക്കുന്നവയാണെന്ന് ഈ മാസം തുടക്കത്തില്‍ ട്രംപ് വ്യക്തമാക്കിയിരുന്നു
BY RSN28 March 2019 6:10 AM GMT

X
RSN28 March 2019 6:10 AM GMT
വാഷിങ്ടണ്‍: ഗൂഗിള്‍ സിഇഒ സുന്ദര്‍ പിച്ചെയ്‌ക്കെതിരേ വിമര്‍ശനവുമായി അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. പിച്ചെ പരോക്ഷമായി ചൈനീസ് സൈന്യത്തെ സഹായിക്കുകയാണന്നും ട്രംപ് കുറ്റപ്പെടുത്തി. എന്നാല്‍ പിച്ചെക്ക് കൂറ് വേണ്ടത് ചൈനയോടല്ല യുഎസിനോടാണെന്ന് ട്രംപ് അഭിപ്രായപ്പെട്ടു. ഗൂഗിളിന്റെ നടപടികള്‍ ചൈനയെ സഹായിക്കുന്നവയാണെന്ന് ഈ മാസം തുടക്കത്തില്‍ ട്രംപ് വ്യക്തമാക്കിയിരുന്നു. എന്നാല്‍, യുഎസില്‍ കൂടുതല്‍ നിക്ഷേപം നടത്തുന്നതിനെ കുറിച്ച് ചര്‍ച്ചകള്‍ തുടരുകയാണെന്ന് ഗൂഗിള്‍ അധികൃതര്‍ വ്യക്തമാക്കി. 5 ജി ഉള്‍പ്പടെയുളള നൂതന സാങ്കേതിക വിദ്യകളുടെ പരീക്ഷണം ഗൂഗിള്‍ ചൈനയിലാണ് നടത്തുന്നത്. യുഎസിന് ഇക്കാര്യത്തില്‍ കമ്പനി പ്രാധാന്യം നല്‍കുന്നില്ലെന്നും ആരോപണം ഉയര്‍ന്നിരുന്നു. ചില യുഎസ് സൈനിക ഉദ്യോഗസ്ഥരാണ് ആരോപണവുമായി രംഗത്തെത്തിയത്.
Next Story
RELATED STORIES
മഹാരാഷ്ട്രയില്‍ ബഹുനില കെട്ടിടം തകര്‍ന്ന് എട്ടുമരണം; 25 പേരെ...
21 Sep 2020 2:40 AM GMTമലയാറ്റൂരില്‍ പാറമടയില്‍ പൊട്ടിത്തെറി; രണ്ട് അന്തര്‍സംസ്ഥാന...
21 Sep 2020 2:18 AM GMTകോഴിക്കോട് നാദാപുരത്ത് പുഴയില്‍ കുളിക്കാനിറങ്ങിയ യുവാവ്...
21 Sep 2020 2:00 AM GMTസംസ്ഥാനത്തെ റേഷന്‍കടകള്‍ക്ക് ഇന്ന് അവധി
21 Sep 2020 1:36 AM GMTസംസ്ഥാനത്ത് ഇന്നും അതിതീവ്ര മഴ; പത്ത് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്,...
21 Sep 2020 1:24 AM GMTരണ്ട് പുതിയ കണ്ടെയ്ന്മെന്റ് സോണുകള്‍; കോട്ടയം ജില്ലയില്‍ ആകെ 32...
21 Sep 2020 12:50 AM GMT


















