- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
നീരവ് മോദിയുടെ അറസ്റ്റ് മോദി സര്‍ക്കാരിന്റെ തന്ത്രം: മമത ബാനര്‍ജി
BY RSN21 March 2019 12:30 PM GMT

X
RSN21 March 2019 12:30 PM GMT
കൊല്‍ക്കത്ത: പിഎന്‍ബി തട്ടിപ്പ് കേസിലെ പ്രതിയായ നീരവ് മോദിയെ അറസ്റ്റ് ചെയ്തത് മോദി സര്‍ക്കാരിന്റെ വെറും തന്ത്രം മാത്രമാണെന്നും സര്‍ക്കാരിന്റെ നേട്ടമായി കാണാനാകില്ലെന്നും ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി. ലോക്സഭാ തിരഞ്ഞടുപ്പിന്ന് മുന്നോടിയായുള്ള മോദിയുടെ തന്ത്ര മാണെന്നും അവര്‍ ആരോപിച്ചു. ബ്രിട്ടീഷ് പോലിസാണ് നീരവ് മോദിയെ ലണ്ടനില്‍ നിന്നും അറസ്റ്റു ചെയ്തത്. തട്ടിപ്പു കേസിലെ പ്രതിക്കെതിരേ ബ്രിട്ടീഷ് കോടതി അറസ്റ്റു വാറണ്ട് പുറപ്പെടുവിച്ചിരുന്ന അടിസ്ഥാനത്തിലാണ് അറസ്റ്റു ചെയ്തത്.
Next Story
RELATED STORIES
കൊല്ലത്ത് വീണ്ടും മഞ്ഞപ്പിത്തം ബാധിച്ച് മരണം; ചികില്‍സയിലിരുന്ന 15കാരി ...
18 May 2025 6:09 PM GMTട്രംപിന്റെ ഭാര്യ മെലാനിയയുടെ പ്രതിമ മോഷണം പോയി
18 May 2025 5:55 PM GMTകോഴിക്കോട്ടെ തീ നിയന്ത്രണ വിധേയമായി തുടങ്ങി
18 May 2025 5:02 PM GMTമുസഫര്‍ നഗര്‍ കലാപത്തില്‍ വീടുകള്‍ കത്തിച്ച 11 പേരെയും വെറുതെവിട്ടു
18 May 2025 4:48 PM GMTപാലക്കാട് റാപ്പര്‍ വേടന്റെ പരിപാടിയില്‍ തിക്കും തിരക്കും; പോലിസ്...
18 May 2025 4:30 PM GMTമഴ മുന്നറിയിപ്പ് പുതുക്കി; നാളെ ആറ് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്
18 May 2025 4:19 PM GMT