ഡല്‍ഹിയില്‍ യമുനാ എക്സ്പ്രസ് പാതയില്‍ അപകടം: എട്ട് മരണം
കൂട്ടിയിടിയില്‍ ബസ്സിന്റെ പകുതി ഭാഗവും തകര്‍ന്നിരുന്നു
BY RSN29 March 2019 5:49 AM GMT

X
RSN29 March 2019 5:49 AM GMT
ന്യൂഡല്‍ഹി: ഡല്‍ഹിയിലെ യമുനാ എക്സ്പ്രസ് പാതയില്‍ ബസ്സും ട്രക്കും കൂട്ടിയിടിച്ച് എട്ടുപേര്‍ മരിച്ചു. 30ഓളം പേര്‍ക്ക് പരിക്കേറ്റു. ഇന്ന് പുലര്‍ച്ചെയോടെയാണ് അപകടം നടന്നത്. എങ്ങനെയാണ് അപകടമുണ്ടായതെന്ന കാര്യത്തില്‍ അവ്യക്തത തുടരുകയാണ്. കൂട്ടിയിടിയില്‍ ബസ്സിന്റെ പകുതി ഭാഗവും തകര്‍ന്നിരുന്നു. ആഗ്രയില്‍ നിന്ന് വരികയായിരുന്ന ബസ് നിയന്ത്രണം വിട്ട് എതിര്‍ദിശയില്‍ വരുന്ന ട്രക്കില്‍ ഇടിക്കുകയായിരുന്നു. പരിക്കേറ്റവരെ സമീപത്തുള്ള ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
Next Story
RELATED STORIES
ഇടത് നേതാക്കൾ അതിജീവിതയോട് മാപ്പ് പറയണം; ഹരജിയിലെ ആരോപണങ്ങൾ...
26 May 2022 8:40 AM GMTപാകിസ്താനില്‍ തിരഞ്ഞെടുപ്പ് പ്രഖ്യാപിക്കാന്‍ ആറ് ദിവസത്തെ സമയപരിധി...
26 May 2022 7:34 AM GMTയുവതിയുടെ മൃതദേഹം ചാക്കില്‍കെട്ടി പാളത്തില്‍ തള്ളി; 21കാരനായ സുഹൃത്ത്...
26 May 2022 6:18 AM GMTഷോണ്‍ ജോര്‍ജ്ജിനെതിരേ കേസെടുക്കണമെന്ന് പോപുലര്‍ ഫ്രണ്ട്
26 May 2022 6:02 AM GMTപ്രവാസിയുടെ കൊലപാതകം; മൂന്നു പേര് കൂടി കസ്റ്റഡിയില്‍
26 May 2022 5:34 AM GMTനാഗ്പൂരില്‍ രക്തം സ്വീകരിച്ച നാലു കുട്ടികള്‍ക്ക് എച്ച്ഐവി...
26 May 2022 5:06 AM GMT