Top

You Searched For "delhi"

എന്റെ അമ്മ മരിച്ചു, ലോക്ക്ഡൗണിൽ ഞാൻ കുടുങ്ങി': പൊട്ടിക്കരഞ്ഞ് ഡൽഹിയിലെ കുടിയേറ്റ തൊഴിലാളി

31 March 2020 8:07 AM GMT
തിങ്കളാഴ്ചയാണ് അമ്മയുടെ മരണവാർത്തയറിഞ്ഞ് തന്റെ ഗ്രാമമായ ഭഗൽപൂരിലേക്ക് തിരിക്കാനായി ഡൽഹിയിലെ ആനന്ദ് വിഹാർ ബസ് ടെർമിനലിൽ എത്തിയത്

ഇന്ന് 25 കേസുകള്‍; ഡല്‍ഹിയില്‍ കൊറോണ ബാധിതര്‍ 97 ആയി

30 March 2020 5:51 PM GMT
കൊറോണ ബാധിത രാജ്യങ്ങളില്‍ നിന്നെത്തിയ 2,09567 യാത്രക്കാരേയാണ് ഡല്‍ഹി എയര്‍പോര്‍ട്ടില്‍ പരിശോധനക്ക് വിധേയമാക്കിയത്. ഇതില്‍ 19,989 പേരെ സ്വയം നിരീക്ഷണത്തിലും 1137 പേരെ ആശുപത്രി നിരീക്ഷണത്തിനും വിട്ടു.

ഡല്‍ഹിയില്‍ ഡോക്ടര്‍ക്കും കുടുംബത്തിനും കൊറോണ; രോഗികള്‍ നിരീക്ഷണത്തില്‍

26 March 2020 3:30 AM GMT
കമ്മ്യൂണിറ്റി ഹെല്‍ത്ത് സെന്ററുകളായ മൊഹല്ല ക്ലിനിക്കുകള്‍ ഡല്‍ഹിയിലെ ജനങ്ങള്‍ക്ക് പ്രാഥമിക ആരോഗ്യ സേവനങ്ങള്‍ നല്‍കുന്നതിനായി സര്‍ക്കാര്‍ സ്ഥാപിച്ചതാണ്. ഈ വിഭാഗത്തിനിടയില്‍ രോഗം വ്യാപിച്ചാല്‍ പ്രത്യാഘാതം വലുതായിരിക്കുമെന്നാണ് ആരോഗ്യപ്രവര്‍ത്തകരുടെ ആശങ്ക.

ഇറങ്ങാന്‍ അനുമതി നിഷേധിച്ചു; ആംസ്റ്റര്‍ഡാം-ഡല്‍ഹി വിമാനം തിരിച്ചുപോയി

21 March 2020 1:55 PM GMT
കെഎല്‍എം റോയല്‍ ഡച്ച് എയര്‍ലൈന്‍സ് വിമാനത്തിനാണ് അധികൃതര്‍ അനുമതി നിഷേധിച്ചത്.

ജനതാ കര്‍ഫ്യൂ ദിനത്തില്‍ ഡല്‍ഹി, ബെംഗളൂരു മെട്രോകള്‍ പ്രവര്‍ത്തിക്കില്ല

20 March 2020 1:30 PM GMT
ന്യൂഡല്‍ഹി: കൊറോണ വൈറസ് പ്രതിരോധത്തിന്റെ ഭാഗമായി പ്രധാനമന്ത്രി നരേന്ദ്രമോദി ആഹ്വാനം ചെയ്ത ജനതാ കര്‍ഫ്യൂ ദിനമായ ഞായറാഴ്ച ഡല്‍ഹി, ബെംഗളൂരു മെട്രോള്‍ പ്ര...

കൊറോണയെ തടയാന്‍ 'ഗോമൂത്ര പാര്‍ട്ടി' സംഘടിപ്പിച്ച് ഹിന്ദു മഹാസഭ

15 March 2020 2:40 AM GMT
സമാനരീതിയില്‍ രാജ്യത്തെ മറ്റിടങ്ങളിലും പാര്‍ട്ടി സംഘടിപ്പിക്കാനാണ് ഹിന്ദു മഹാസഭയുടെ തീരുമാനം.

ഡല്‍ഹിയുടെ വിവിധഭാഗങ്ങളില്‍ കനത്ത മഴയും ആലിപ്പഴ വര്‍ഷവും; ഗതാഗതം സ്തംഭിച്ചു

14 March 2020 1:35 PM GMT
ഉച്ചയ്ക്കു ശേഷമുണ്ടായ കനത്ത മഴയിലും ആലിപ്പഴ വീഴ്ചയിലും നഗരത്തിലെ പ്രധാനനിരത്തുകളിലെ ഗതാഗതം താറുമാറായി.

കോണ്‍ഗ്രസ് ലോക്‌സഭാ നേതാവിന്റെ ഓഫിസ് അടിച്ചുതകര്‍ത്തു; ജീവനക്കാര്‍ക്ക് ക്രൂരമര്‍ദ്ദനം, രേഖകള്‍ കവര്‍ന്നു

4 March 2020 5:26 AM GMT
വീടിനോട് ചേര്‍ന്ന അദ്ദേഹത്തിന്റെ ഓഫിസ് അക്രമികള്‍ അടിച്ചുതകര്‍ത്തു. നാലംഗ സംഘം ഓഫിസിലെത്തി ജീവനക്കാരെ മര്‍ദിക്കുകയും, ഫയലുകള്‍ മോഷ്ടിച്ച് രക്ഷപ്പെടുകയും ചെയ്തു.സംഭവത്തില്‍ പോലിസ് അന്വേഷണം ആരംഭിച്ചു.

ഡല്‍ഹി: വെടിയുതിര്‍ത്തയാള്‍ അറസ്റ്റില്‍

3 March 2020 7:41 AM GMT
ഉത്തര്‍ പ്രദേശിലെ ബറേലിയില്‍നിന്നാണ് ഇയാളെ ഡല്‍ഹി ക്രൈംബ്രാഞ്ച് പിടികൂടിയത്.

ഡല്‍ഹി: അക്രമികള്‍ ചുട്ടെരിച്ചത് 122 വീടുകള്‍, 322 കടകള്‍, 301 വാഹനങ്ങള്‍

3 March 2020 5:20 AM GMT
സബ് ഡിവിഷണല്‍ മജിസ്‌ട്രേറ്റിന്റെ നേതൃത്വത്തിലുള്ള 18 ടീമുകള്‍ പങ്കുവച്ച വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് ഇടക്കാല റിപ്പോര്‍ട്ട് തയ്യാറാക്കിയത്. അന്തിമ റിപ്പോര്‍ട്ട് ഇനിയും സമര്‍പ്പിച്ചിട്ടില്ല, എണ്ണം ഉയരുമെന്നാണ് കരുതുന്നത്.

രാജ്യം മുഴുവന്‍ എന്‍എസ്ജിയുടെ സംരക്ഷണയിലാക്കുമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി

1 March 2020 9:28 AM GMT
മുംബൈ ആക്രമണത്തിനു ശേഷം എന്‍എസ്ജി നെറ്റ് വര്‍ക്ക് രാജ്യവ്യാപകമായി വികസിപ്പിക്കാന്‍ കേന്ദ്രം തീരുമാനിച്ചതായി ഷാ അറിയിച്ചു.

ഡല്‍ഹി അക്രമം; ഡോക്ടര്‍മാര്‍ക്ക് പറയാനുള്ളത് കണ്ണീര്‍ കഥകള്‍ മാത്രം; സാക്ഷിയായി ഒരു ആശുപത്രിയും

1 March 2020 7:15 AM GMT
വീടും ഉപജീവനവും നഷ്ടപ്പെട്ട ആളുകള്‍ക്ക് അഭയകേന്ദ്രം കൂടിയായി മാറുകയായിരുന്നു ഈ ആശുപത്രി.

ഡല്‍ഹി: മരിച്ചവരുടെ എണ്ണം 42 ആയി, സംഘര്‍ഷങ്ങളില്‍ മൂന്നിലൊന്നു പേര്‍ക്കും പരിക്കേറ്റത് വെടിവയ്പില്‍

28 Feb 2020 10:45 AM GMT
പോലിസ് നല്‍കുന്ന വിവരമനുസരിച്ച് മൂന്നിലൊന്നു പേര്‍ക്കും പരിക്കേറ്റിരിക്കുന്നത് വെടിവയ്പിലാണ്.

ഡല്‍ഹി: ജനങ്ങള്‍ക്ക് സുരക്ഷ ഒരുക്കുന്നതില്‍ പരാജയപ്പെട്ട കേന്ദ്ര ആഭ്യന്തരമന്ത്രി രാജിവയ്ക്കണമെന്ന് എന്‍.കെ. പ്രേമചന്ദ്രന്‍ എം.പി

27 Feb 2020 11:49 AM GMT
രാജ്യത്തെ അപമാനം കൊണ്ട് തലകുനിക്കുന്ന നിലയിലാക്കിയ അമിത് ഷാ അഭ്യന്തരമന്ത്രി സ്ഥാനം ഒഴിയാന്‍ തയ്യാറായില്ലെങ്കില്‍ മന്ത്രിസഭയില്‍ നിന്നും പുറത്താക്കാനുള്ള ഔചിത്യം പ്രധാനമന്ത്രിക്ക് ഉണ്ടാകണം.

ഡല്‍ഹിയിലെ കലാപബാധിത മേഖലകള്‍ കെജ്‌രിവാള്‍ സന്ദര്‍ശിച്ചു

26 Feb 2020 7:18 PM GMT
ന്യൂഡല്‍ഹി: സംഘപരിവാരം വ്യാപക ആക്രമണം അഴിച്ചുവിട്ട വടക്കുകിഴക്കന്‍ ഡല്‍ഹിയിലെ പ്രദേശങ്ങളില്‍ മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാള്‍ സന്ദര്‍ശനം നടത്തി. ഉപമു...

ഡല്‍ഹി: പരിക്കേറ്റവരെ ഹൈക്കോടതി നിര്‍ദേശപ്രകാരം ചാന്ദ്ബാഗ് ആശുപത്രിയില്‍ നിന്ന് മാറ്റുന്നു

26 Feb 2020 9:45 AM GMT
ഡല്‍ഹി ഹൈക്കോടതിയുടെ നിര്‍ദേശപ്രകാരമാണ് നടപടിയെന്ന് അഡി. ഡിസിപി ഡി കെ ഗുപ്ത

ഡല്‍ഹി പോലിസിന്റെ മൂക്കിന് താഴെയാണ് വംശഹത്യ അരങ്ങേറുന്നത്

26 Feb 2020 7:31 AM GMT
സായുധരായ സംഘപരിവാര കൊലയാളികള്‍ വീടുകള്‍ കത്തിക്കുകയും മുസ്‌ലിംകളെ തിരഞ്ഞുപിടിച്ച് ആക്രമിക്കുകയും ചെയ്യുന്നത് പോലിസ് സാനിധ്യത്തില്‍

ഡല്‍ഹി അക്രമങ്ങളില്‍ കൊല്ലപ്പെട്ടവരുടെ എണ്ണം 20 ആയി

26 Feb 2020 5:11 AM GMT
വംശഹത്യയില്‍ കൊല്ലപ്പെട്ടവരുടെ എണ്ണം വര്‍ദ്ധിച്ചുകൊണ്ടിരിക്കുമ്പോഴും സ്ഥിതി നിയന്ത്രണവിധേയമാണെന്നാണ് ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കുന്നത്.

ഡൽഹി അക്രമണങ്ങൾ : നിയമവാഴ്ച്ചയുടെ തകര്‍ച്ചയുടെ പിന്നിൽ സംഘപരിവാരം

25 Feb 2020 3:33 PM GMT
സമരം നടത്താനും പ്രതിഷേധിക്കാനും ഉള്ള അവകാശത്തെ ചോദ്യം ചെയ്യുകയാണ് സംഘപരിവാരം ചെയ്യുന്നത് - എൻ പി ചെക്കുട്ടിയുടെ വിശകലനം

ഡല്‍ഹിയിലെ സംഘപരിവാര്‍ തേര്‍വാഴ്ച: കുറ്റിയാടിയില്‍ വന്‍ ജനകീയ പ്രതിഷേധം

25 Feb 2020 3:03 PM GMT
കുറ്റിയാടി: പൗരത്വ പ്രക്ഷോഭകരെ ആക്രമിച്ച സംഘപരിവാറിനെതിരേ കുറ്റിയാടിയില്‍ വന്‍ ജനകീയ പ്രതിഷേധം. ജനകീയ സമര സമിതിയുടെ നേതൃത്വത്തില്‍ കുറ്റിയാടി പോലീസ് സ്...

ഡല്‍ഹിയിലെ വര്‍ഗീയ ഫാഷിസ്റ്റുകളെ അറസ്റ്റ് ചെയ്യണമെന്ന് കാന്തപുരം

25 Feb 2020 2:44 PM GMT
ന്യൂനപക്ഷങ്ങള്‍ക്കെതിരായ ആസൂത്രിത അക്രമത്തിനെതിരേ സമാധാനപരമായ പ്രതിഷേധം ആവശ്യമാണെന്ന് കാന്തപുരം ആഹ്വാനം ചെയ്തു.

ഡല്‍ഹി: സംഘപരിവാര്‍ ആക്രമണങ്ങളില്‍ മരിച്ചവരുടെ എണ്ണം പത്തായി

25 Feb 2020 12:47 PM GMT
അക്രമം നിയന്ത്രിക്കുന്നതില്‍ കേന്ദ്രം മടിക്കുന്നതായി രാഷ്ട്രീയപാര്‍ട്ടികള്‍ ആരോപിക്കുന്നു.

ഡല്‍ഹി: സംഘപരിവാര്‍ അക്രമങ്ങള്‍ തുടരുന്നു, മരണം ഒമ്പതായി

25 Feb 2020 12:30 PM GMT
പ്രദേശത്ത് ആളുകളെ മതം ചോദിച്ചാണ് ആക്രമിക്കുന്നതെന്ന് മാധ്യമപ്രവര്‍ത്തകര്‍ റിപോര്‍ട്ട് ചെയ്തു.

അക്രമത്തിന് പിന്നില്‍ ബിജെപി നേതാവ് കപില്‍ മിശ്രയെന്ന് ആരോപണം

25 Feb 2020 5:24 AM GMT
ശാഹീന്‍ബാഗ് മാതൃകയില്‍ ജാഫ്രാബാദില്‍ പൗരത്വനിയമഭേദഗതിക്കെതിരേ ശനിയാഴ്ച രാത്രിയാണ് സ്ത്രീകളുടെ പ്രതിഷേധം ആരംഭിച്ചത്

ഡല്‍ഹി: മരണം പത്തായി; പേരും മതവും ചോദിച്ച് ആക്രമണമെന്ന് പ്രദേശവാസികള്‍

25 Feb 2020 5:08 AM GMT
വഴിയിലിറങ്ങുന്ന ആളുകളുടെ പേരും മതവും ചോദിച്ച ശേഷം മര്‍ദിക്കുന്നതായി പ്രദേശവാസികള്‍ പറയുന്നു. ഗോകുല്‍പുരി പ്രദേശത്ത് ഇന്നലെ രാത്രി ജനക്കൂട്ടം ടയര്‍ മാര്‍ക്കറ്റിന് തീയിട്ടു.

ഡല്‍ഹി സംഘര്‍ഷത്തില്‍ കൊല്ലപ്പെട്ടവരുടെ എണ്ണം അഞ്ചായി

25 Feb 2020 1:58 AM GMT
ശാഹ്ദ്ര ഡിസിപി അമിത് ശര്‍മയുള്‍പ്പെടെ അമ്പതോളംപേര്‍ക്ക് പരിക്കേറ്റു. ഇതേത്തുടര്‍ന്ന് വടക്കുകിഴക്കന്‍ ഡല്‍ഹിയില്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചു

ഡല്‍ഹിയില്‍ ആം ആദ്മി സര്‍ക്കാര്‍ ഇന്ന് അധികാരമേല്‍ക്കും

16 Feb 2020 1:31 AM GMT
ന്യൂഡല്‍ഹി: ഉജ്ജ്വല വിജയത്തോടെ മൂന്നാംതവണയും രാജ്യതലസ്ഥാനത്ത് അധികാരത്തിലെത്തിയ ആംആദ്മി സര്‍ക്കാര്‍ അരവിന്ദ് കെജ്‌രിവാളിന്റെ നേതൃത്വത്തില്‍ ഇന്ന് സത്യപ...

ഡല്‍ഹി നിയമസഭാ തിരഞ്ഞെടുപ്പ്: 53 സീറ്റില്‍ ആം ആദ്മി മുന്നേറുന്നു, നില മെച്ചപ്പെടുത്തി ബിജെപി

11 Feb 2020 3:15 AM GMT
70 അംഗ നിയമസഭ സീറ്റില്‍ ആദ്യ ഫലസൂചനകള്‍ പ്രകാരം എഎപി 53 സീറ്റുകളില്‍ മുന്നിട്ടു നില്‍ക്കുകയാണ്. അതേസമയം, കഴിഞ്ഞ തവണത്തേക്കാള്‍ ബിജെപി നിലമെച്ചപ്പെടുത്തി.

ഡല്‍ഹി: വോട്ടെണ്ണല്‍ തുടങ്ങി, എഎപിക്ക് മുന്നേറ്റം

11 Feb 2020 2:57 AM GMT
നിലവില്‍ 26 ഇടങ്ങളില്‍ എഎപിയും 11 ഇടങ്ങളില്‍ ബിജെപിയുമാണ് ലീഡ് ചെയ്യുന്നത്.

ഫലമറിയാന്‍ മണിക്കൂറുകള്‍ മാത്രം ബാക്കി; ആത്മവിശ്വാസത്തോടെ എഎപി, പ്രതീക്ഷ കൈവിടാതെ ബിജെപി

11 Feb 2020 1:16 AM GMT
21 വോട്ടെണ്ണല്‍ കേന്ദ്രങ്ങളില്‍ 70 സീറ്റുകളുടെ വോട്ടെണ്ണല്‍ ഇന്ന് രാവിലെ എട്ടിന് ആരംഭിക്കും. 11 മണിയോടെ ഫലം വ്യക്തമാകും.

ഡല്‍ഹിയില്‍ വീണ്ടും വെടിവെയ്പ്പ്; ബൈക്കിലെത്തിയ അക്രമികള്‍ വെടിയുതിര്‍ത്തത് നാലുതവണ

7 Feb 2020 12:11 PM GMT
ബൈക്കിലെത്തിയാണ് അക്രമികള്‍ വെടിയുതിര്‍ത്തത്. നാല് തവണ വെടിവയ്പ്പ് ഉണ്ടായി. അതേസമയം, സംഭവത്തില്‍ ആര്‍ക്കും പരിക്കേറ്റിട്ടില്ലെന്നാണ് പുറത്തുവരുന്ന റിപോര്‍ട്ടുകള്‍.

ജാമിഅ വെടിവെപ്പ്; തോക്ക് വിറ്റയാള്‍ അറസ്റ്റില്‍, നല്‍കിയത് 10,000 രൂപയ്‌ക്കെന്ന് പോലിസ്

3 Feb 2020 2:13 PM GMT
ഉത്തര്‍പ്രദേശിലെ ജെവാര്‍ സ്വദേശിയായ അജിത്താണ് പിടിയിലായത്. 10,000 രൂപയ്ക്കാണ് ഇയാള്‍ പ്രതിക്ക് തോക്കു വിറ്റതെന്നും പോലിസ് പറഞ്ഞു.
Share it