You Searched For "bus accident"

അങ്കമാലിയില്‍ സ്വകാര്യ ബസും ഓട്ടോറിക്ഷയും കൂട്ടിയിടിച്ച് നാലുമരണം

25 Nov 2019 4:14 AM GMT
ഓട്ടോറിക്ഷ ഓടിച്ചിരുന്ന അങ്കമാലി മങ്ങാട്ടുകര പനങ്ങാട്ടുപറമ്പില്‍ ജോസഫ് (58), അങ്കമാലി കല്ലുപാലം പാറക്ക വീട്ടില്‍ ജോര്‍ജിന്റെ ഭാര്യ മേരി (58), ജോര്‍ജിന്റെ സഹോദരിമാരായ അങ്കമാലി കറുകുറ്റി മാമ്പ്ര കിടങ്ങേന്‍ വീട്ടില്‍ മേരി (65), മൂക്കന്നൂര്‍ കൈപ്രമ്പാടന്‍ തോമസിന്റെ ഭാര്യ റോസി (52) എന്നിവരാണ് മരിച്ചത്. ഇന്ന് രാവിലെ ദേശിയ പാതിയില്‍ അങ്കമാലി ബാങ്ക് ജംഗ്ഷനു സമീപമായിരുന്നു അപകടം

ദേശീയപാതയില്‍ കളരിപ്പടിക്ക് സമീപം വീണ്ടും വാഹനാപകടം; 16 പേര്‍ക്ക് പരുക്ക്

20 Nov 2019 3:05 PM GMT
ഇടിയുടെ ആഘാതത്തില്‍ നിയന്ത്രണം വിട്ട ബസ് മരത്തിലിടിച്ച് നില്‍ക്കുകയായിരുന്നു. പരുക്കേറ്റ ബസ് യാത്രക്കാരെ മെഡിക്കല്‍ കോളജിലുള്‍പ്പെടെ വിവിധ ആശുപത്രികളില്‍ പ്രവേശിപ്പിച്ചു.

ടൂറിസ്റ്റ് ബസ് ബൈക്കിലിടിച്ച് രണ്ടു യുവാക്കള്‍ മരിച്ചു

15 Nov 2019 4:19 PM GMT
പള്ളുരുത്തി സ്വദേശികളായ ബേബി (49) പ്രസാദ് (42) എന്നിവരാണ് മരിച്ചത്. ഇന്നലെ രാവിലെ 9.45നായിരുന്നു അപകടം. കോളജിലെ വിദ്യാര്‍ഥികളുമായി വീഗാലാന്റിലേക്ക് വരികയായിരുന്ന ടൂറിസ്റ്റ് ബസ് ഇവര്‍ സഞ്ചരിച്ച ബൈക്കുമായി കൂട്ടിയിടിക്കുകയായിരുന്നു

ഇരിങ്ങല്‍ കളരിപ്പടിയില്‍ ബസുകള്‍ കൂട്ടിയിടിച്ചു; അപകടത്തില്‍ നിരവധി പേര്‍ക്ക് പരിക്ക്

31 Oct 2019 12:28 PM GMT
കണ്ണൂര്‍-കോഴിക്കോട് റൂട്ടിലോടുന്ന ഡിടിഎസ് എഫ് 4 ബസും എതിരെ വന്ന സാഗര്‍ ബസുമാണ് കൂട്ടിയിടിച്ചത്. ഇടിയുടെ ആഘാതത്തില്‍ ഡിടിഎസ്എഫ് 4 സമീപത്തെ ഓവ് ചാലിലേക്ക് താഴ്ന്നുപോയി.

സൗദിയിലെ ബസ് അപകടം: സെയ്ദ് അബൂബക്കറിന്റെ മൃതദേഹം ത്വായിഫില്‍ ഖബറടക്കി

26 Oct 2019 3:08 PM GMT
കഴിഞ്ഞ ബുധനാഴ്ച വൈകീട്ട് ത്വായിഫ് ജനറല്‍ ഹോസ്പ്പിറ്റലില്‍വച്ചാണ് സെയ്ദ് അബൂബക്കര്‍ മരണപ്പെടുന്നത്.

സൗദിയില്‍ ബസ് അപകടത്തില്‍ പരിക്കേറ്റ് ചികില്‍സയിലായിരുന്ന മലയാളി മരിച്ചു

23 Oct 2019 4:23 PM GMT
ചാവക്കാട് അന്‍ണ്ടത്തോട് ബ്ലാങ്ങാട് സ്വദേശി പടിഞ്ഞാറയില്‍ സെയിദലി അബൂബക്കര്‍ (50) ആണ് മരിച്ചത്. ഇന്ന് വൈകീട്ട് തായിഫ് ജനറല്‍ ആശുപത്രിയില്‍വച്ചായിരുന്നു അന്ത്യം.

സൗദിയില്‍ വീണ്ടും ബസ് അപകടം; ഒരാള്‍ മരിച്ചു, നിരവധി മലയാളികള്‍ക്ക് പരിക്ക്

21 Oct 2019 2:10 PM GMT
റിയാദില്‍ നിന്ന് 700 കിലോമീറ്ററര്‍ അകലെ അതിവേഗ പാതയില്‍ തായിഫിന് സമീപം അല്‍മോയയിലുണ്ടായ അപകടത്തില്‍ ഒരു പാകിസ്താന്‍ പൗരന്‍ മരിച്ചു. പത്തിലേറെ മലയാളികള്‍ക്ക് പരിക്കേറ്റു.

കെഎസ്ആര്‍ടിസി ബസ്സും കാറും കൂട്ടിയിച്ച് രണ്ട് മരണം

18 Oct 2019 12:59 PM GMT
ഇന്ന് വൈകീട്ടോടെയാണ് അപകടം നടന്നത്.

ബസ്സിടിച്ച് സ്‌കൂട്ടര്‍ യാത്രക്കാരി മരിച്ചു

14 Oct 2019 6:21 PM GMT
കണ്ണൂര്‍: ഭര്‍ത്താവിനൊപ്പം സ്‌കൂട്ടറില്‍ പോവുകയായിരുന്ന യുവതി ബസ്സിടിച്ച് മരിച്ചു. കാടാച്ചിറ സ്വദേശിനിയായ നസ്‌റിയ(40)യാണു മരിച്ചത്. കണ്ണൂര്‍ ജില്ലാ...

കുറ്റിപ്പുറത്ത് ബസ് അപകടം; നിരവധി പേര്‍ക്കു പരിക്ക്‌

5 Oct 2019 5:33 AM GMT
കുറ്റിപ്പുറം: കുറ്റിപ്പുറം റെയില്‍വേ മേല്‍പ്പാലത്തില്‍ സ്വകാര്യ ബസ് മറിഞ്ഞ് നിരവധി പേര്‍ക്ക് പരിക്ക്. ശനിയാഴ്ച രാവിലെ 8.15ഓടെയാണു അപകടം....

തിരുവല്ലയില്‍ കെഎസ്ആര്‍ടിസി ബസ്സും കാറും കൂട്ടിയിടിച്ച് നാല് യുവാക്കള്‍ മരിച്ചു (വീഡിയോ)

22 Sep 2019 4:44 PM GMT
പത്തനംതിട്ട: തിരുവല്ല കുമ്പനാട് കല്ലുമാലിക്കല്‍പ്പടിയില്‍ കെഎസ്ആര്‍ടിസി ബസ്സും കാറും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ നാലുയുവാക്കള്‍ മരിച്ചു....

ഓടിക്കൊണ്ടിരുന്ന ബ​സി​ൽ നി​ന്നും തെ​റി​ച്ചുവീ​ണ് ര​ണ്ട് കു​ട്ടി​ക​ൾ​ക്ക് പ​രി​ക്ക്

19 Sep 2019 5:15 AM GMT
കോവളം ബൈപാസിൽ വ​ച്ച് ഇ​ന്ന് രാ​വി​ലെ​ ഒമ്പതോടെയാ​ണ് അ​പ​ക​ട​മു​ണ്ടാ​യ​ത്. ഓടുന്നതിനിടെ ബസിന്റെ ഡോർ തുറന്നതാണ് അപകട കാരണം.

വയനാട്ടില്‍ ബസ് മറിഞ്ഞ് അപകടം; 19 പേര്‍ക്ക് പരിക്ക്

18 Sep 2019 6:55 AM GMT
കല്‍പ്പറ്റ: വയനാട്ടില്‍ സ്വകാര്യ ലക്ഷ്വറി ബസ് മറിഞ്ഞ് 19 പേര്‍ക്കു പരിക്ക്. ബെംഗളൂരുവില്‍ നിന്ന് കോഴിക്കോട്ടേക്ക് പോവുകയായിരുന്ന എ വണ്‍...

തളിപ്പറമ്പില്‍ ബസ്സും ബൈക്കും കൂട്ടിയിടിച്ച് യുവാവ് മരിച്ചു

9 Sep 2019 9:07 AM GMT
ബൈക്ക് യാത്രികനായ ഏഴോം കൊട്ടില സ്വദേശി എസ് കെ അനൂപ് ലാലാണ് (32) മരിച്ചത്. ഇന്ന് രാവിലെ 8.30 ഓടെ ഏഴാം മൈല്‍ ബസ് സ്‌റ്റോപ്പിലായിരുന്നു അപകടം.

ഓടിക്കൊണ്ടിരുന്ന സ്‌കൂള്‍ ബസിന്റെ നാല് ടയറുകള്‍ ഊരിത്തെറിച്ചു; ഒഴിവായത് വന്‍ ദുരന്തം

16 Aug 2019 12:39 PM GMT
ബസിന്റെ നാലു പിന്‍ചക്രങ്ങളും ഊരി പോയി. വണ്ടി നിലത്തുരസി നിന്നപ്പോഴാണ് ഡ്രൈവര്‍ അറിയുന്നത്. വണ്ടി മറിയാതിരുന്നതിനാല്‍ ബസിലുണ്ടായിരുന്നതിനാലാണ് വന്‍ദുരന്തം ഒഴിവായത്.

മിനായില്‍ ബസ് ഹാജിമാര്‍ക്കിടയിലേക്ക് പാഞ്ഞുകയറി; രണ്ടു ഇന്ത്യന്‍ ഹാജിമാര്‍ മരിച്ചു

13 Aug 2019 5:08 PM GMT
മിന: ഹാജിമാരുമായി പോവുകയായിരുന്നു ബസ് നിയന്ത്രണം വിട്ട് ഹാജിമാര്‍ക്കിടയിലേക്കു പാഞ്ഞു കയറിയുണ്ടായ അപകടത്തില്‍ മൂന്ന് ഹാജിമാര്‍ മരിച്ചു. നിരവധി...

ബസ് യാത്രയ്ക്കിടെ കൈ പോസ്റ്റിലിടിച്ചു; രണ്ടുപേര്‍ക്ക് ഗുരുതരപരിക്ക്

31 July 2019 9:59 AM GMT
കൊല്ലം- പത്തനംതിട്ട ചെയിന്‍ സര്‍വീസിലെ യാത്രക്കാരായിരുന്നു ഇരുവരും. ബസ് നിര്‍ത്തിയിട്ടിരുന്ന മറ്റൊരു ബസിനെ മറികടന്ന് പോകുന്നതിനിടെ പിന്‍സീറ്റിലിരുന്ന ഇരുവരുടെയും കൈകള്‍ റോഡരികിലെ പോസ്റ്റില്‍ തട്ടുകയായിരുന്നു.

കോഴിക്കോട് സ്വകാര്യ ബസ് തലകീഴായി മറിഞ്ഞു; നിരവധി പേര്‍ക്ക് പരിക്ക്

26 July 2019 5:35 AM GMT
മൂന്ന് ബസുകള്‍ ഒന്നിന് പുറകെ ഒന്നായി അമിത വേഗത്തില്‍ വരികയായിരുന്നുവെന്നും മല്‍സരയോട്ടത്തിനിടെ രണ്ടാമത്തെ ബസാണ് അപകടത്തില്‍പ്പെട്ടതെന്നും നാട്ടുകാര്‍ പറയുന്നു. അമിതവേഗതയാണ് അപകടകാരണമന്നാണ് നാട്ടുകാരുടെ ആരോപണം.

താമരശ്ശേരി ചുരത്തില്‍ വാഹനാപകടം; അഞ്ചുപേര്‍ക്ക് പരിക്ക്‌

20 July 2019 5:08 AM GMT
അപകടത്തെ തുടര്‍ന്ന് ചുരത്തില്‍ ഗതാഗതം തടസ്സപ്പെട്ടു

കൊടുവള്ളിയില്‍ ചരക്കുലോറി കെഎസ്ആര്‍ടിസി ബസ്സുകളില്‍ ഇടിച്ച് മറിഞ്ഞു

17 July 2019 10:16 AM GMT
കോഴിക്കോട്: കൊടുവള്ളിയില്‍ ചരക്കുലോറി കെഎസ്ആര്‍ടിസി ബസ്സുകളില്‍ ഇടിച്ച് മറിഞ്ഞു. വയനാട് ഭാഗത്തേക്ക് പോവുകയായിരുന്ന കെഎസ്ആര്‍ടിസി ബസ്സിനെ...

52 തീര്‍ത്ഥാടകര്‍ സഞ്ചരിച്ച ബസ് അബുദാബിയില്‍ അപകടത്തില്‍ പെട്ടു

16 July 2019 4:59 PM GMT
മക്കയില്‍ നിന്നും ഒമാനിലേക്കുള്ള യാത്രാ മധ്യേ 52 തീര്‍ത്ഥാടകര്‍ സഞ്ചരിച്ച ബസ് അബുദാബിയില്‍ അപകടത്തില്‍ പെട്ടു. റോഡ് മീഡിയന്‍ സ്ട്രിപ്പിലെ ലോഹ ബാരിയറില്‍ ബസ് ഇടിക്കുകയായിരുന്നുവെന്ന് അബുദാബി പൊലീസ് പ്രസ്താവനയില്‍ അറിയിച്ചു.

17 പേര്‍ മരിച്ച ദുബയ് ബസ്സപകടം: ഡ്രൈവര്‍ക്ക് 7 വര്‍ഷം തടവ്

11 July 2019 6:58 PM GMT
ദുബയിലുണ്ടായ വാഹനാപകടത്തെ തുടര്‍ന്ന് 12 ഇന്ത്യക്കാരടക്കം 17 പേര്‍ മരിച്ച സംഭവത്തിന് കാരണക്കാരനായ ഒമാനി ഡ്രൈവര്‍ക്ക് 7 വര്‍ഷം തടവിനും 50,000 ദിര്‍ഹം പിഴയും നല്‍കാന്‍ ദുബയ് ട്രാഫിക് കോടതി വിധിച്ചു. മരിച്ച ഇന്ത്യക്കാരില്‍ 8 പേര്‍ മലയാളികളായിരുന്നു.

കൊട്ടാരക്കരയിലെ അപകടം: പൊള്ളലേറ്റ കെഎസ്ആര്‍ടിസി ബസ് ഡ്രൈവര്‍ മരിച്ചു

3 July 2019 2:54 PM GMT
കാരേറ്റ് സ്വദേശി പ്രകാശ് (50) ആണ് മരിച്ചത്. പ്രകാശിന്റെ മുഖത്തിന്റെ ഇടതുഭാഗത്തായി ആഴത്തില്‍ പൊള്ളലേറ്റിരുന്നു.

സ്വകാര്യ ബസിടിച്ച് സൈക്കിള്‍ യാത്രക്കാരന്‍ മരിച്ചു

24 Jun 2019 3:01 PM GMT
ഇടപ്പള്ളിയില്‍ ചങ്ങമ്പുഴ മെട്രോ സ്റ്റേഷന് സമീപമാണ് അപകടം. റോഡരികില്‍ കൂടി സൈക്കിള്‍ ചവിട്ടി വരികയായിരുന്ന കൃഷ്ണന്‍കുട്ടിയെ ആലുവ-മേനക റൂട്ടില്‍ സര്‍വീസ് നടത്തുന്ന സ്വകാര്യ ബസ് ഇടിക്കുകയും, ഇടിയുടെ ആഘാതത്തില്‍ റോഡില്‍ തെറിച്ചു വീണ കൃഷ്ണന്‍ കുട്ടിയുടെ ശരീരത്തിലൂടെ വാഹനം കയറിയിറങ്ങുകയുമായിരുന്നു

തിരുവനന്തപുരത്ത് കെഎസ്ആര്‍ടിസി ബസ്സുകള്‍ കൂട്ടിയിടിച്ച് 50 ഓളം പേര്‍ക്ക് പരിക്ക്

22 Jun 2019 3:46 AM GMT
ഇന്ന് രാവിലെയാണ് അപകടമുണ്ടായത്. ഇരുബസ്സിലുമുള്ള യാത്രക്കാര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. തിരുവനന്തപുരത്തുനിന്നും ഗുരുവായൂരിലേക്ക് പോവുകയായിരുന്ന കെഎസ്ആര്‍ടിസി സൂപ്പര്‍ഫാസ്റ്റ് ബസ്സും കൊട്ടാരക്കരയില്‍നിന്ന് തിരുവനന്തപുരത്തേക്ക് വരികയായിരുന്ന സൂപ്പര്‍ഫാസ്റ്റ് ബസ്സും കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്.

കൊല്ലത്ത് ലോറിയും കെഎസ്ആര്‍ടിസിയും കൂട്ടിയിടിച്ച് ഇരുവാഹനങ്ങളും കത്തിനശിച്ചു; 7 പേര്‍ക്ക് പരിക്ക്, നാലു പേരുടെ നില ഗുരുതരം

15 Jun 2019 10:10 AM GMT
കോണ്‍ക്രീറ്റ് മിക്‌സിങ് വാഹനവുമായി കൂട്ടിയിടിച്ചാണ് അപകടം ഉണ്ടായത്. തിരുവനന്തപുരത്ത് നിന്നും കൊല്ലത്തേക്ക് വരികയായിരുന്നു ബസ്സ്.

കൊല്ലത്ത് സ്‌കൂള്‍ ബസ് നിയന്ത്രണംവിട്ട് മതിലില്‍ ഇടിച്ചു; എട്ട് കുട്ടികള്‍ക്ക് പരിക്ക്

13 Jun 2019 6:09 AM GMT
പത്തനാപുരം കുന്നിക്കോട് വിളക്കുടിയില്‍ ഇന്ന് രാവിലെ ഒമ്പതുമണിയോടെയായിരുന്നു അപകടം.

ദുബായ് അപകടം: മരിച്ച മലയാളികളുടെ മൃതദേഹങ്ങള്‍ ഇന്ന് നാട്ടില്‍ സംസ്‌കരിക്കും

9 Jun 2019 3:33 AM GMT
അപകടത്തില്‍ മരിച്ച 17 പേരില്‍ 12 പേര്‍ ഇന്ത്യക്കാരാണ്. ഇന്നലെ രാത്രിയും ഇന്നു രാവിലെയുമായാണ് എയര്‍ ഇന്ത്യ, എയര്‍ ഇന്ത്യ എക്‌സ്പ്രസ് വിമാനങ്ങളില്‍ മൃതദേഹങ്ങള്‍ നാട്ടിലെത്തിയത്.

ദുബയ് ബസ് ദുരന്തത്തില്‍ എസ്ഡിപിഐ അനുശോചനം അറിയിച്ചു

8 Jun 2019 10:25 AM GMT
സംഭവത്തില്‍ ദുഖം രേഖപ്പെടുത്തിയ എസ്ഡിപിഐ ദേശീയ ജനറല്‍ സെക്രട്ടറി പരേതര്‍ക്കു വേണ്ടി പ്രാര്‍ഥിക്കുന്നതായും കുടുംബത്തിന്റെ ദുഖത്തില്‍ പങ്കുചേരുന്നതായും അറിയിച്ചു.

ദുബയ് ബസ് അപകടം: മരിച്ചവരില്‍ രണ്ടു കണ്ണൂര്‍ സ്വദേശികള്‍ ഉള്‍പ്പെടെ ആറു മലയാളികള്‍

7 Jun 2019 6:33 AM GMT
കണ്ണൂര്‍ സ്വദേശികളായ ഉമര്‍ ചോനോകടവത്ത്, മകന്‍ നബീല്‍ ഉമര്‍ എന്നിവരെയാണ് ഒടുവില്‍ തിരിച്ചറിഞ്ഞത്

ദുബയ് ബസ് അപകടം: മരണം 17 ആയി; നാലു മലയാളികള്‍

7 Jun 2019 1:18 AM GMT
മരണമടഞ്ഞ തൃശൂര്‍ തളിക്കളം സ്വദേശി ജമാലുദ്ദീന്‍ ദുബയിലെ സമൂഹിക പ്രവര്‍ത്തകനാണ്

ദുബയില്‍ ബസ്സപകടം; 15 പേര്‍ മരിച്ചു

6 Jun 2019 6:18 PM GMT
പെരുന്നാള്‍ ആഘോഷം കഴിഞ്ഞു വരുന്നതിനിടെ വ്യാഴാഴ്ച വൈകീട്ടാണ് അപകടം

ബൈക്കില്‍ സ്വകാര്യ ബസിടിച്ച് രണ്ടു യുവാക്കള്‍ മരിച്ചു

31 May 2019 3:58 PM GMT
ഉച്ചയക്ക് ഒന്നരയോടെ ചെറായി പറവൂര്‍ റൂട്ടില്‍ ചെറായി പാടത്തിനു സമീപമായിരുന്നു അപകടം. ബൈക്കില്‍ പറവൂരില്‍ സാധനങ്ങള്‍ വാങ്ങാന്‍ ചെറായില്‍ നിന്നും പോകുന്നതിനിടയില്‍ പറവൂര്‍ പാടത്തിനു സമീപം വെച്ച് സ്വകാര്യബസുമായി കൂട്ടിയിടിക്കുകയായിരുന്നു

കെഎസ്ആർടിസി ബസ് പാടത്തേക്ക് മറിഞ്ഞു; ഏഴുപേർക്ക് പരിക്ക്

2 May 2019 5:36 PM GMT
ഇന്നുരാത്രി 7.30 ഓടെയാണ് അപകടമുണ്ടായത്. മദ്യപിച്ച് ബസ്സിന് മുന്നിൽ കയറിയ ആളെ രക്ഷിക്കാനുള്ള ശ്രമത്തിനിടെ നിയന്ത്രണം നഷ്ടപ്പെട്ടതോടെയാണ് ബസ് പാടത്തേക്ക് മറിഞ്ഞത്.

ഡല്‍ഹിയില്‍ യമുനാ എക്‌സ്പ്രസ് പാതയില്‍ അപകടം: എട്ട് മരണം

29 March 2019 5:49 AM GMT
കൂട്ടിയിടിയില്‍ ബസ്സിന്റെ പകുതി ഭാഗവും തകര്‍ന്നിരുന്നു
Share it
Top