പരപ്പനങ്ങാടിയില് ബസ്സിടിച്ച് മരിച്ച സ്കൂട്ടര് യാത്രികന് പള്ളുരുത്തി സ്വദേശി
കൂവത്തറ, പള്ളുരുത്തി സ്വദേശി കെ എന് നിയാസ് (25) ആണ് മരിച്ചത്.
BY SRF26 April 2022 3:48 AM GMT

X
SRF26 April 2022 3:48 AM GMT
പരപ്പനങ്ങാടി: പരപ്പനങ്ങാടി താനൂര് റോഡില് ചിറമംഗലത്ത് ബസ്സ് ഇടിച്ച് മരിച്ച സ്കൂട്ടര് യാത്രികനെ തിരിച്ചറിഞ്ഞു. കൂവത്തറ, പള്ളുരുത്തി സ്വദേശി കെ എന് നിയാസ് (25) ആണ് മരിച്ചത്. ഇന്ന് രാവിലെ 6.20 മണിയോടെയാണ് അപകടം സംഭവിച്ചത്. തിരൂരില് നിന്നും കോഴിക്കോട്ടേക്ക് പോകുകയായിരുന്ന സ്വകാര്യ ബസ്സാണ് സ്കൂട്ടറിലിടിച്ച് അപകടമുണ്ടായത്. ഷംലയാണ് മാതാവ്.
Next Story
RELATED STORIES
പെട്രോള്, ഡീസല് കയറ്റുമതിക്ക് പ്രത്യേക സെസ് എന്തിന്? ഇത് ആഭ്യന്തര...
1 July 2022 4:48 PM GMTവിപണിയിലെത്തി രണ്ടാഴ്ചകള്ക്കകം 2,000 യൂണിറ്റ് വെര്ട്ടസ് ഡെലിവറി...
29 Jun 2022 3:36 PM GMTഎസ്ബിഐയിലെ ഒറ്റത്തവണ നിക്ഷേപത്തിലൂടെ നേടാം ഓരോ മാസവും കൈനിറയെ പണം
21 Jun 2022 6:14 PM GMTഇന്ഫ് ളുവെന്സേഴ്സ് സമ്മിറ്റ് സംഘടിപ്പിച്ചു
20 Jun 2022 4:59 PM GMTപൊമ്മ പെര്ഫ്യൂംസ് ; ഭാഗ്യ സമ്മാനം വിതരണം ചെയ്തു
16 Jun 2022 9:18 AM GMTകേരള ബിസിനസ് ടു ബിസിനസ് മീറ്റ് 'വ്യാപാര് 2022' ജൂണ് 16 മുതല് 18 വരെ ...
2 Jun 2022 11:54 AM GMT