Latest News

താനൂരില്‍ ബസ് അപകടം; നിരവധി പേര്‍ക്ക് പരിക്ക്

താനൂരില്‍ ബസ് അപകടം; നിരവധി പേര്‍ക്ക് പരിക്ക്
X

താനൂര്‍: താനൂര്‍ മേല്‍പ്പാലത്തിനു സമീപം ബസ് അപകടം. ദേവദാര്‍ പാലത്തിനു സമീപമാണ് അപകടമുണ്ടായത്. നിരവധി പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. രക്ഷാപ്രവര്‍ത്തനം നടക്കുന്നുണ്ട്.

കൂടുതല്‍ വിവരങ്ങള്‍ ലഭ്യമായിട്ടില്ല.

Next Story

RELATED STORIES

Share it