22 സീറ്റ് നേടിയാല്‍ കര്‍ണാടകയില്‍ 24 മണിക്കൂറിനുള്ളില്‍ ബിജെപി സര്‍ക്കാര്‍ വരും: യെദ്യൂരപ്പ
പാകിസ്താനെതിരെയായ നരേന്ദ്ര മോദിയുടെ നടപടി സംസ്ഥാനത്ത് ബിജെപിക്ക് അനുകൂലമാവുമെന്ന യെദ്യൂരപ്പയുടെ പരാമര്‍ശം നേരത്തേ വിവാദമായിരുന്നു
BY RSN13 March 2019 7:32 AM GMT

X
RSN13 March 2019 7:32 AM GMT
ബംഗളൂരു: ലോക്‌സഭാ തിരഞ്ഞടുപ്പില്‍ 22 സീറ്റുകള്‍ നേടിയാല്‍ കര്‍ണാടകയില്‍ വീണ്ടും ബിജെപി അധികാരത്തില്‍ വരുമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ യെദ്യൂരപ്പ. ബിജെപി വിജയിച്ചാല്‍ 24 മണിക്കൂറിനുള്ളല്‍ സംസ്ഥാന സര്‍ക്കാര്‍ രൂപീകരിക്കും. പാകിസ്താനെതിരെയായ നരേന്ദ്ര മോദിയുടെ നടപടി സംസ്ഥാനത്ത് ബിജെപിക്ക് അനുകൂലമാവുമെന്ന യെദ്യൂരപ്പയുടെ പരാമര്‍ശം നേരത്തേ വിവാദമായിരുന്നു. കര്‍ണാടകയിലെ 6.5 കോടി ജനങ്ങളും ഇപ്പോഴത്തെ സംസ്ഥാന സര്‍ക്കാറിനെതിരാണെന്നും ബിജെപി അധികാരത്തിലേറുക എന്നത് പ്രയാസമെല്ലെന്നും അദ്ദേഹം പറഞ്ഞു.
Next Story
RELATED STORIES
സഞ്ജീവ് ഭട്ടിന്റെ ഹരജികള് സുപ്രിംകോടതി തള്ളി; തുടര്ച്ചയായി...
3 Oct 2023 11:21 AM GMTഅനില്കുമാറിന്റെ പ്രസ്താവന: സിപിഎം നയമല്ലെങ്കില് പാര്ട്ടി...
3 Oct 2023 10:52 AM GMT'വ്യാജ കേസുകള് കെട്ടിച്ചമയ്ക്കുന്ന അന്വേഷണ ഉദ്യോഗസ്ഥരെ മാതൃകാപരമായി...
3 Oct 2023 9:58 AM GMTപാര്ട്ടി ചൂണ്ടിക്കാട്ടിയത് കമ്മ്യൂണിസ്റ്റുകാരനെന്ന നിലയില്...
3 Oct 2023 9:15 AM GMTഅനില്കുമാറിന്റെ പ്രസ്താവന: മാര്ക്സിസ്റ്റ് പാര്ട്ടിയുടെ...
3 Oct 2023 7:17 AM GMT'വസ്ത്രധാരണത്തിലേക്ക് കടന്നുകയറുന്ന നിലപാട് വേണ്ട'; അനില്കുമാറിനെ...
3 Oct 2023 7:11 AM GMT