Top

You Searched For "karnataka"

കര്‍ണാടകയില്‍ കോവിഡ് ബാധിച്ച് രണ്ടുപേര്‍ കൂടി മരിച്ചു; 24 മണിക്കൂറിനിടെ 93 പേര്‍ക്ക് കൊറോണ

25 May 2020 1:36 PM GMT
നിലവില്‍ 2182 പേര്‍ക്കാണ് സംസ്ഥാനത്ത് കൊവിഡ് സ്ഥിരീകരിച്ചത്. ഇതുവരെ 44 പേര്‍ക്ക് കൊറോണ വൈറസ് ബാധയെ തുടര്‍ന്ന് ജീവന്‍ നഷ്ടമായതായും കണക്കുകള്‍ വ്യക്തമാക്കുന്നു. നിലവില്‍ 1431 പേരാണ് രോഗബാധയെ തുടര്‍ന്ന് ചികിത്സയില്‍ കഴിയുന്നത്.

ലോക്ക് ഡൗണ്‍: നാല് സംസ്ഥാനങ്ങളില്‍ നിന്നുള്ളവര്‍ക്ക് കര്‍ണാടക സര്‍ക്കാര്‍ വിലക്കേര്‍പ്പെടുത്തി

18 May 2020 5:38 PM GMT
ബംഗളൂരു: രാജ്യത്തെ നാല് സംസ്ഥാനങ്ങളില്‍ നിന്നുള്ളവര്‍ക്ക് കര്‍ണാടക വിലക്കേര്‍പ്പെടുത്തി. കേരളം, തമിഴ്‌നാട്, ഗുജറാത്ത്, മഹാരാഷ്ട്ര സംസ്ഥാനങ്ങളില്‍ നിന്ന...

കര്‍ണാടകയില്‍ ഇന്ന് 99 പേര്‍ക്ക് കൊവിഡ്

18 May 2020 4:15 PM GMT
ബംഗളൂരു: രാജ്യത്ത് ആദ്യമായി കൊവിഡ് മരണം റിപോര്‍ട്ട് ചെയ്യപ്പെട്ട കര്‍ണാടകയില്‍ പോസിറ്റീവ് കേസുകളുടെ എണ്ണം ഗണ്യമായി വര്‍ധിക്കുന്നു. ഇന്ന് വിവിധ ജില്ലകളി...

കൊവിഡ് 19: കര്‍ണാടകയില്‍ ഇന്ന് 69 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു

15 May 2020 6:49 PM GMT
ബംഗളൂരു: കര്‍ണാടകയില്‍ കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 69 പേര്‍ക്ക് കൊവിഡ് 19 സ്ഥിരീകരിച്ചു. ഇതോടെ സംസ്ഥാനത്ത് കൊവിഡ് ബാധിതരുടെ എണ്ണം 1,056 ആയി.സംസ്ഥാന ആര...

കര്‍ണാടകയില്‍ പ്ലാസ്മ തെറാപ്പിക്ക് വിധേയനായ രോഗി മരിച്ചു

15 May 2020 8:50 AM GMT
ആന്ധ്രപ്രദേശ് സ്വദേശിയായ അറുപതുകാരനാണ് മരിച്ചത്. കൊവിഡ് സ്ഥിരീകരിച്ച ഇയാള്‍ വിക്ടോറിയ ആശുപത്രിയില്‍ ചികില്‍സയിലായിരുന്നു.

കര്‍ണാടകയില്‍ നിന്ന് വെളളിയാഴ്ച എത്തുന്നത് 243 യാത്രക്കാരുമായി ഒന്‍പത് ബസ്സുകള്‍

14 May 2020 3:20 PM GMT
തിരുവനന്തപുരം: കോണ്‍ഗ്രസ് നേതൃത്വം ഏര്‍പ്പെടുത്തിയ ബസ്സില്‍ കര്‍ണ്ണാടകയില്‍ നിന്ന് 243 മലയാളികളുമായി 9 ബസ്സുകള്‍ മെയ് 15 വെള്ളിയാഴ്ച കേരളത്തിലെത്തും. സ...

കൊവിഡ് 19: വരാനിരിക്കുന്നത് കൂടുതല്‍ പ്രശ്‌നം പിടിച്ച കാലമെന്ന് കര്‍ണാടക സര്‍ക്കാര്‍

11 May 2020 6:32 PM GMT
ബംഗളൂരു: കര്‍ണാടകയില്‍ ഇന്ന് 14 കൊവിഡ് കേസുകള്‍ കൂടി റിപോര്‍ട്ട് ചെയ്തു. ഇതര സംസ്ഥാനങ്ങളില്‍ നിന്നും ആളുകള്‍ കര്‍ണാടകയിലേക്ക് മടങ്ങിവരാന്‍ തുടങ്ങിയ സാഹ...

കേരളത്തില്‍ നിന്നു കര്‍ണാടകയിലേക്കു വന്നാല്‍ രണ്ടാഴ്ച ക്വാറന്റൈന്‍

10 May 2020 7:17 PM GMT
രാജ്യത്ത് ആദ്യമായി കൊവിഡ് മരണം സ്ഥിരീകരിച്ച കര്‍ണാടകയില്‍ വൈറസ് ബാധിതരുടെ എണ്ണത്തില്‍ വന്‍ വര്‍ധനവാണുണ്ടാവുന്നത്

കര്‍ണാടക സര്‍ക്കാര്‍ രാജ്യദ്രോഹത്തിന് കേസെടുത്ത സ്‌കൂള്‍ ക്വാറന്റൈന് വിട്ടുനല്‍കി സ്‌കൂള്‍ മാനേജ്‌മെന്റ്

20 April 2020 1:13 AM GMT
പൗരത്വ ഭേദഗതി നിയമവുമായി ബന്ധപ്പെട്ടുള്ള നാടകത്തിന്റെ പേരിലാണ് കര്‍ണാടകയിലെ ബിജെപി സര്‍ക്കാര്‍ ശാഹീന്‍ ഇന്‍സ്റ്റിറ്റിയൂട്ടിനെതിരെ രാജ്യദ്രോഹത്തിന് കേസെടുത്തിരുന്നത്.

കൊവിഡ് പരത്തുമെന്ന് ഭീഷണി; മുസ് ലിംകളെന്ന വ്യാജേന പരിഭ്രാന്തി പരത്തിയ ഹിന്ദു യുവാക്കള്‍ പിടിയില്‍

14 April 2020 5:00 AM GMT
ബെംഗളൂരു: മുസ് ലിംകളെന്ന വ്യാജേന കൊവിഡ് 19 പരത്തുമെന്ന് ഭീഷണിപ്പെടുത്തി ജനങ്ങളെ പരിഭ്രാന്തരാക്കിയ ഹിന്ദു യുവാക്കളെ പോലിസ് പിടികൂടി. കര്‍ണാടക മാണ്ഡ്യ ജി...

ഒഡീസക്ക് പിന്നാലെ കര്‍ണാടകയും ലോക്ക്ഡൗണ്‍ നീട്ടിയേക്കും

9 April 2020 12:26 PM GMT
രാജ്യത്ത് ലോക്ക്ഡൗണ്‍ നീട്ടിയേക്കുമെന്ന് കേന്ദ്രസര്‍ക്കാര്‍ നേരത്തെ സൂചന നല്‍കിയിയിട്ടുണ്ട്. ഭൂരിഭാഗം സംസ്ഥാനങ്ങളും ലോക്ക്ഡൗണ്‍ നീട്ടണമെന്നാണ് കേന്ദ്രസര്‍ക്കാരിനെ അറിയിച്ചത്.

കര്‍ണാടകയില്‍ കൊവിഡിനെക്കാള്‍ വേഗത്തില്‍ വര്‍ഗീയവൈറസ് വ്യാപിക്കുന്നു

9 April 2020 10:16 AM GMT
നേതാക്കളുടെ വിദ്വേഷ പരാമര്‍ശങ്ങളില്‍ നിന്ന് ആവേശമുള്‍ക്കൊണ്ട് കര്‍ണാടക ഗ്രാമങ്ങളിലും സംഘപരിവാരം മുസ്‌ലിംകള്‍ക്കെതിരെ കടുത്ത വിദ്വേഷ നീക്കങ്ങളാണ് നടത്തുന്നത്.

കര്‍ണാടക അതിര്‍ത്തി തുറന്നില്ല; ഗുരുതരാവസ്ഥയിലായ രോഗിയുമായി കോഴിക്കോട്ടേക്ക് പുറപ്പെട്ടു

6 April 2020 6:46 PM GMT
ടിബി തലച്ചോറിനെ ബാധിച്ചതിനെ തുടര്‍ന്ന് ഗുരുതരവാസ്ഥയിലായതിനെ തുടര്‍ന്നാണ് സിദ്ധീഖിനെ മംഗലാപുരം ആശുപത്രിയില്‍ എത്തിക്കാന്‍ ശ്രമം നടത്തിയത്.

അവിടെ കര്‍ണാടകയുടെ ക്രൂരത; ഇവിടെ കലക്ടറുടെ മാതൃക..! മനുഷ്യത്വം മണ്ണിട്ടടക്കാതെ വയനാട്

6 April 2020 5:56 PM GMT
കര്‍ണാടകയില്‍ നിന്നുള്ള രോഗികള്‍ക്ക് വയനാട്ടില്‍ ചികില്‍സക്ക് അനുമതി നല്‍കി ജില്ലാ കലക്ടര്‍ ഡോ.അദീല അബ്ദുല്ലയാണ് മാതൃകയായത്.

കര്‍ണാടകയില്‍ ചികില്‍സ നിഷേധിക്കപ്പെട്ടവര്‍ക്ക് കാരുണ്യ ഹസ്തവുമായി എസ് ഡിപിഐ

6 April 2020 12:20 PM GMT
മംഗളൂരുവില്‍ നിന്നു മരുന്നുകള്‍ ശേഖരിച്ച് കേരളത്തിലെ രോഗികള്‍ക്കെത്തിക്കുന്നു

വഴി തടസ്സം കര്‍ണാടകക്കാര്‍ക്കു തന്നെ ക്രൂരതയായി; മൃതദേഹമെത്തിച്ചത് എട്ടുകിലോമീറ്റര്‍ ചുമന്ന്

5 April 2020 7:41 PM GMT
മൃതദേഹം അതിര്‍ത്തി കടന്ന് വാഹനം വഴി എത്തിക്കാനുള്ള ശ്രമമാണ് കര്‍ണാടക പോലിസിന്റെ തടസ്സംകാരണം നടക്കാതെപോയത്. തുടര്‍ന്ന് കാട്ടിലെ ഊടുവഴികളിലൂടെ 8 കിലോ മീറ്റര്‍ ദൂരം മൃതദേഹം ചുമന്നാണ് വീട്ടിലെത്തിച്ചത്.

കര്‍ണാടക നടപടി ഹീനവും വംശീയ വിദ്വേഷം നിറഞ്ഞതും: വെല്‍ഫെയര്‍ പാര്‍ട്ടി

5 April 2020 1:08 PM GMT
തിരുവനന്തപുരം: തലപ്പാടി അടക്കമുള്ള കേരള അതിര്‍ത്തികള്‍ തുറക്കണമെന്ന കേരള ഹൈക്കോടതി വിധി സുപ്രിംകോടതി സ്‌റ്റേ ചെയ്യാതിരുന്നിട്ടും അവശ്യകാര്യങ്ങള്‍ക്കായി...

ഡയാലിസിസിനുള്ള മരുന്നുമായി പോയ ആംബുലന്‍സ് കര്‍ണാടക അതിര്‍ത്തിയില്‍ തടഞ്ഞു; പോലിസ് മരുന്നുമായി നടന്നു

3 April 2020 4:12 PM GMT
സിദ്ധാപുരം ആശുപത്രിയില്‍ ചികില്‍സയിലുള്ള 14 വൃക്ക രോഗികള്‍ക്കുള്ള ഡയാലിസിസ് മരുന്നുമായാണ് മാനന്തവാടിയില്‍ നിന്ന് പോലിസ് സഹായത്തോടെ ആംബുലന്‍സില്‍ കൊണ്ട്‌പോയത്.

അതിര്‍ത്തി തുറന്ന് കര്‍ണാടക; ഗുരുതര രോഗികളെ കടത്തിവിടും, പരിശോധനയ്ക്ക് ഡോക്ടര്‍

2 April 2020 2:58 AM GMT
കാസര്‍ഗോഡ് - മംഗലാപുരം അതിര്‍ത്തി ഗുരുതരാവസ്ഥയിലുള്ള രോഗികള്‍ക്കായി തുറന്നുകൊടുക്കാനാണ് തീരുമാനം. ഇതിനായി അതിര്‍ത്തി ചെക്ക്പോസ്റ്റില്‍ കര്‍ണാടക ഡോക്ടറെ നിയമിച്ചു.

കര്‍ണാടകയുടെ ക്രൂരത വീണ്ടും; രണ്ടുപേര്‍ കൂടി ചികില്‍സ കിട്ടാതെ മരിച്ചു

30 March 2020 3:18 PM GMT
കാസര്‍കോട്: കൊവിഡ് ഭീതിയില്‍ ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചതിനു പിന്നാലെ കര്‍ണാടകത്തിന്റെ ക്രൂരതയില്‍ വീണ്ടും ജീവന്‍ പൊലിഞ്ഞു. അതിര്‍ത്തി അടച്ചതിനെ തുടര്‍ന്...

കൊവിഡ് 19: രാജ്യത്ത് വീണ്ടും മരണം; 724പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു

27 March 2020 10:00 AM GMT
88 പേര്‍ക്കാണ് ഇന്നലെ രോഗം സ്ഥിരീകരിച്ചത്. അതേസമയം സാമൂഹിക വ്യാപനമുണ്ടായിട്ടില്ലെന്നാണ് ആരോഗ്യമന്ത്രാലയത്തിന്റെ വിലയിരുത്തല്‍.

മുന്‍ കേന്ദ്രമന്ത്രിയുടെ മകള്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചു

25 March 2020 9:25 AM GMT
മാര്‍ച്ച് 20നാണ് അശ്വനി ന്യൂയോര്‍ക്ക് വഴി ഗയാനയില്‍ നിന്ന് ഇന്ത്യയിലേക്ക് തിരിച്ചെത്തിയത്.ന്യൂയോര്‍ക്കില്‍ നിന്ന് ഡല്‍ഹിയില്‍ എത്തി അവിടെ നിന്നാണ് ബംഗളൂരുവിലേക്ക് തിരിച്ചത്.

കര്‍ണാടകയില്‍ രണ്ട് മലയാളികള്‍ക്ക് കൊറോണ സ്ഥിരീകരിച്ചു

23 March 2020 3:14 PM GMT
46കാരനായ കാസര്‍കോട് സ്വദേശി മൈസൂരുവിലും 22കാരനായ കണ്ണൂര്‍ സ്വദേശി ബെംഗളൂരുവിലുമാണ് ഐസൊലേഷനില്‍ കഴിയുന്നതെന്ന് കര്‍ണാടക ആരോഗ്യവകുപ്പ് അറിയിച്ചു

കര്‍ണാടകയിലെ കൊവിഡ് മരണം; മരണാനന്തര ചടങ്ങില്‍ പങ്കെടുത്തവര്‍ നിരീക്ഷണത്തില്‍

14 March 2020 7:32 AM GMT
കൈയുറയും മാസ്‌കും ധരിക്കാത്തവരാണ് മയ്യിത്ത് ആംബുലന്‍സിലേക്ക് മാറ്റിയത്. ഇവരുള്‍പ്പെടെ രോഗിയുമായി ഇടപഴകിയവരും നിരീക്ഷണത്തിലാണ്.

കൊവിഡ് 19: കര്‍ണാടകയില്‍ ഷോപ്പിങ് മാളുകളും ഹോട്ടലുകളും അടച്ചിട്ടു

14 March 2020 2:41 AM GMT
എക്‌സിബിഷനുകള്‍, സമ്മര്‍ ക്യാംപുകള്‍, കായിക ഇവന്റുകള്‍, വിവാഹ പരിപാടികള്‍, സമ്മേളനങ്ങള്‍, ജനങ്ങള്‍ സംഗമിക്കുന്ന മറ്റ് പരിപാടികള്‍ എന്നിവ ഈ കാലയളവില്‍ നിര്‍ത്താന്‍ മുഖ്യമന്ത്രി ബി എസ് യെദ്യൂരപ്പ നിര്‍ദ്ദേശം നല്‍കി.

കൊവിഡ് 19: കടുത്ത നടപടികളുമായി കര്‍ണാടക; മാളുകളും പബുകളും അടച്ചു, വിവാഹങ്ങള്‍ക്ക് ഒരാഴ്ചത്തേയ്ക്ക് വിലക്ക്

13 March 2020 12:28 PM GMT
വേനല്‍ക്കാല ക്യാംപുകള്‍ക്കും വിലക്കുണ്ട്. കൊവിഡ് 19 പടര്‍ന്നുപിടിക്കുന്നത് തടയുന്നതിന്റെ ഭാഗമായി ജനക്കൂട്ടം ഒഴിവാക്കണമെന്നും യെഡിയൂരപ്പ അഭ്യര്‍ത്ഥിച്ചു.

കൊവിഡ് 19: കര്‍ണാടകയില്‍ നാലുപേര്‍ക്ക് വൈറസ് ബാധ സ്ഥിരീകരിച്ചു

11 March 2020 1:48 AM GMT
ബെംഗളൂരു: കര്‍ണാടകയില്‍ നാലുപേര്‍ക്ക് കോവിഡ് 19 വൈറസ് ബാധ സ്ഥിരീകരിച്ചു. വൈറസ് ബാധിച്ചവരെയും കുടുംബാംഗങ്ങളെയും ക്വാറന്റൈന്‍ ചെയ്തിരിക്കുകയാണ്. വൈറസ് പ...

കര്‍ണാടക: യെദിയൂരപ്പയെ മാറ്റിയില്ലെങ്കില്‍ അട്ടിമറി നടക്കുമെന്ന് വിമതര്‍; അമ്പരന്ന് ബിജെപി

20 Feb 2020 11:55 AM GMT
സര്‍ക്കാരിനെ അട്ടിമറിക്കുന്ന നീക്കങ്ങള്‍ ബിജെപി എംഎല്‍സിമാര്‍ തന്നെ സജീവമാക്കിയത് പാര്‍ട്ടിയെ അമ്പരിപ്പിച്ചുവെന്നാണ് പുറത്തുവരുന്ന റിപോര്‍ട്ടുകള്‍. അതിനിടെ പുതിയ ഒരു വിഭാഗം നേതാക്കള്‍ കൂടി യെദിയൂരപ്പക്കെതിരെ രംഗത്തെത്തി.

പൗരത്വ ഭേദഗതി നിയമത്തിനെതിരേ കവിത: കന്നഡ കവിയും മാധ്യമപ്രവര്‍ത്തകനും അറസ്റ്റില്‍

20 Feb 2020 4:59 AM GMT
യുവമോര്‍ച്ച ജില്ലാ സെക്രട്ടറി ശിവു അരാകേരി ഗംഗാവതി റൂറല്‍ പോലിസ് സ്റ്റേഷനില്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് അറസ്റ്റുണ്ടായിരിക്കുന്നത്.

"പോലിസ് അതിക്രമം മറയ്ക്കാന്‍ നിരപരാധികളെ കുടുക്കുന്നോ"?; പോലിസിനെ കടന്നാക്രമിച്ച് കര്‍ണാടക ഹൈക്കോടതി

19 Feb 2020 9:57 AM GMT
പോപ്പുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യയുമായി ബന്ധമുണ്ടെന്നും മുസ്ലിം സമുദായത്തിലുള്ളവരാണ് എന്നതുകൊണ്ടും മാത്രമാണ് ഇവരെ അറസ്റ്റ് ചെയ്‌തെന്നും കോടതി കുറ്റപ്പെടുത്തി.

പാക് അനുകൂല മുദ്രാവാക്യം വിളിച്ചെന്നാരോപിച്ച് കര്‍ണാടകയില്‍ മൂന്ന് കശ്മീരി വിദ്യാര്‍ഥികള്‍ അറസ്റ്റില്‍; രാജ്യദ്രോഹക്കുറ്റം ചുമത്തി

15 Feb 2020 1:49 PM GMT
കര്‍ണാടക ഹുബ്ബള്ളിയിലെ സ്വകാര്യ എന്‍ജിനീയറിങ് കോളജില്‍ പഠിക്കുന്ന മൂന്നാംവര്‍ഷ സിവില്‍ എന്‍ജിനീയറിങ് വിദ്യാര്‍ഥി ആമിര്‍ മൊഹിയുദ്ദീന്‍ വാനി, രണ്ടാം സെമസ്റ്റര്‍ സിവില്‍ എന്‍ജിനീയറിങ് വിദ്യാര്‍ഥികളായ ബാസിത് ആസിഫ് സോഫി, താലിബ് മജീദ് എന്നിവരാണ് അറസ്റ്റിലായത്.

കര്‍ണാടക തദ്ദേശതിരഞ്ഞെടുപ്പ്: എസ്ഡിപിഐയ്ക്ക് മൂന്ന് സീറ്റുകളില്‍ തിളക്കമാര്‍ന്ന വിജയം

11 Feb 2020 10:59 AM GMT
മൈസൂര്‍ ജില്ലയിലെ ഹുന്‍സൂരു സിറ്റി മുനിസിപ്പാലിറ്റിയില്‍ എസ്ഡിപിഐ മല്‍സരിച്ച മൂന്ന് സീറ്റുകളില്‍ രണ്ടെണ്ണത്തിലാണ് വിജയിച്ചത്. ഹുന്‍സൂരുവിലെ 30ാം വാര്‍ഡില്‍ മല്‍സരിച്ച എസ്ഡിപിഐ സ്ഥാനാര്‍ഥി സമീന ഇംറാന്‍, 31ാം വാര്‍ഡിലെ സെയ്ദ് യൂനുസ് എന്നിവരാണ് വിജയിച്ചത്.

'കര്‍ണാടകയിലേക്ക് വരുന്ന മലയാളികളെ സൂക്ഷിക്കണം'; വിദ്വേഷ പരാമര്‍ശവുമായി ബിജെപി എംപി

8 Feb 2020 6:05 PM GMT
കേരളത്തില്‍ നിന്ന് വന്നവര്‍ മംഗളൂരുവില്‍ ചെയ്തത് എന്താണെന്നു കണ്ടതാണ്. എല്ലാം പരിശോധിക്കണം. ഇത് ചിക്മഗളൂരു ജില്ലാ കലക്ടറെ ഉള്‍പ്പെടെ അറിയിച്ചിട്ടുണ്ട്. കേരളത്തില്‍ നിന്നുള്ള ബസുകളും പരിശോധിക്കണം,' ബിജെപി എംപി പറഞ്ഞു.

പൗരത്വ ഭേദഗതി നിയമത്തെ എതിര്‍ത്ത് നാടകം: വിദ്യാര്‍ഥികളെ ദിവസവും അഞ്ചുമണിക്കൂര്‍ ചോദ്യം ചെയ്ത് പോലിസ്

4 Feb 2020 1:18 PM GMT
ബീദറിലെ സ്‌കൂളില്‍ എത്തി പിഞ്ചുകുട്ടികളെ ദിവസവും മണിക്കൂറുകളോളം ചോദ്യം ചെയ്ത് മാനസികമായി പീഡിപ്പിക്കുകയാണ് പോലിസ്. എല്ലാ ദിവസവും ഉച്ചയ്ക്കു ശേഷം സ്‌കൂളില്‍ എത്തി വിദ്യാര്‍ഥികളെ നാലും അഞ്ചും മണിക്കൂറുകള്‍ നീണ്ടുനില്‍ക്കുന്ന ചോദ്യംചെയ്യലിന് വിധേയമാക്കുകയാണെന്ന് സ്‌കൂള്‍ അധികൃതര്‍ പറയുന്നു.

സ്‌കൂളില്‍ സിഎഎ വിരുദ്ധ നാടകം; അധ്യാപികയെ അറസ്റ്റ് ചെയ്തു

30 Jan 2020 3:36 PM GMT
സംഭവത്തെ തുടര്‍ന്ന് കര്‍ണാടക പോലിസ് വിദ്യാര്‍ഥികളെക്കൊണ്ട് നാടകം കളിപ്പിച്ച് പ്രധാനമന്ത്രിയെ അവഹേളിച്ചെന്നാരോപിച്ച് കേസെടുക്കുകയും സ്‌കൂള്‍ അടച്ചുപൂട്ടുകയും ചെയ്തിരുന്നു

പൗരത്വ നിയമത്തിനെതിരേ നാടകം: പോലിസ് സ്കൂൾ പൂട്ടിച്ചു

28 Jan 2020 3:48 PM GMT
പൗരത്വ നിയമഭേദഗതിക്കും ദേശീയ പൗരത്വ പട്ടികയ്ക്കുമെതിരേ നാടകം അവതരിപ്പിച്ച സ്കൂൾ അടച്ചുപൂട്ടി രാജ്യദ്രോഹക്കുറ്റം ചുമത്തി കർണാടക പോലിസ്
Share it