- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
കര്‍ണാടകയില്‍ ദേശീയപാതയില്‍ പാലം തകര്‍ന്ന് ലോറി പുഴയില്‍ വീണു
BY SLV7 Aug 2024 8:46 AM GMT
X
SLV7 Aug 2024 8:46 AM GMT
കാര്‍വാര്‍: കര്‍ണാടകയില്‍ ദേശീയപാത 66ല്‍ പാലം തകര്‍ന്ന് ലോറി പുഴയില്‍ വീണു. ലോറിയിലുണ്ടായിരുന്ന ഡ്രൈവറെ രക്ഷപ്പെടുത്തി. സദാശിവഗഡിനെ കാര്‍വാറുമായി ബന്ധിപ്പിക്കുന്ന പഴയ കാളി പാലമാണ് തകര്‍ന്നുവീണത്. ബുധനാഴ്ച പുലര്‍ച്ചെ ഒരു മണിയോടെയാണ് സംഭവം. ഈ സമയത്ത് പാലത്തിലൂടെ കടന്നുപോകുകയായിരുന്ന ട്രക്ക് പുഴയിലേക്ക് പതിക്കുകയായിരുന്നു. ഡ്രൈവറെ മത്സ്യത്തൊളിലാളികളാണ് രക്ഷപ്പെടുത്തിയത്. തമിഴ്നാട് സ്വദേശിയായ ബാല മുരുകന് ആണ് രക്ഷപ്പെട്ടത്. ഇയാളെ കാര്‍വാറിലെ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സ് ആശുപത്രിയിലേക്ക് മാറ്റിയതായി ഉത്തര കന്നഡ എസ് പി നാരായണ്‍ പറഞ്ഞു. ഗോവയെയും കര്‍ണാടകയെയും ബന്ധിപ്പിക്കുന്ന കാളി നദിക്ക് കുറുകെയുള്ള 40 വര്‍ഷം പഴക്കമുള്ള പാലമാണിത്. പാലം തകര്‍ന്നതിനെത്തുടര്‍ന്ന് ഇതിലൂടെയുള്ള ഗതാഗതം വഴിതിരിച്ചുവിട്ടിട്ടുണ്ട്.
Next Story
RELATED STORIES
ജൂതലോബിയെ തകര്‍ത്ത് ഇല്‍ഹാന്‍ ഒമര്‍ വീണ്ടും യുഎസ് കോണ്‍ഗ്രസില്‍
6 Nov 2024 12:06 PM GMTശുദ്ധവായു വിൽപനയ്ക്ക്...!; 400 മില്ലി ലിറ്ററിന് 9.90 യൂറോ
6 Nov 2024 11:12 AM GMTദൈവം എന്നെ രക്ഷിച്ചത് ഈ വിജയത്തിന് വേണ്ടി: ഡോണള്‍ഡ് ട്രംപ്
6 Nov 2024 8:24 AM GMTഖത്തറില്‍ ഇന്നും നാളെയും പൊതു അവധി
6 Nov 2024 7:08 AM GMTഇസ്രായേലില്‍ സുരക്ഷയില്ല; നെതന്യാഹുവിന്റെ മകന്റെ വിവാഹം മാറ്റിവച്ചു
6 Nov 2024 5:50 AM GMTയുഎസ് തിരഞ്ഞെടുപ്പ്: ട്രംപ് മുന്നില്‍
6 Nov 2024 1:12 AM GMT