Top

You Searched For "loksabha election 2019"

ബിജെപി എംപി സണ്ണി ഡിയോളിന് തിരഞ്ഞെടുപ്പ് കമ്മീഷന്‍ നോട്ടീസ്

19 Jun 2019 5:53 PM GMT
ഗുരുദാസ്പൂര്‍: ബിജെപി എംപി സണ്ണി ഡിയോളിനു തിരഞ്ഞെടുപ്പ് കമ്മീഷന്‍ നോട്ടീസ് അയച്ചു. അനുവദിച്ച പരിധിയില്‍ കൂടുതല്‍ തുക തിരഞ്ഞെടുപ്പ് പ്രചരണത്തിനു ചിലവഴിച...

രാഹുല്‍ ഗാന്ധി വയനാട്ടില്‍ ജയിച്ചത് 40 ശതമാനം മുസ്‌ലിംകള്‍ ഉള്ളതിനാലെന്ന് ഉവൈസി

10 Jun 2019 3:27 AM GMT
നമുക്ക് ആരുടെയും ഔദാര്യം വേണ്ട. നിങ്ങളുടെ ഔദാര്യത്തില്‍ കഴിയാന്‍ ഞങ്ങള്‍ ആഗ്രഹിക്കുന്നില്ലെന്നും പൊതുസമ്മേളനത്തില്‍ സംസാരിക്കുന്നതിനിടെ ഉവൈസി പറഞ്ഞു.

ലോക്‌സഭാ തിരഞ്ഞെടുപ്പിന് ചെലവായത് 60,000 കോടി; ഒരു വോട്ടിന് വില 700 രൂപ

8 Jun 2019 2:40 PM GMT
തങ്ങളുടെ ചെലവ് തുക സംബന്ധിച്ച് സ്ഥാനാര്‍ഥികള്‍ സമര്‍പ്പിക്കുന്ന കണക്കുകളെല്ലാം കള്ളമാണെന്നാണ് ഈ കണക്കുകള്‍ തെളിയിക്കുന്നത്. ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ സംസ്ഥാനങ്ങള്‍ക്ക് അനുസരിച്ച് 50 ലക്ഷം മുതല്‍ 70 ലക്ഷം രൂപവരെയാണ് ഒരു സ്ഥാനാര്‍ഥിക്ക് പരവമാധി ചെലവാക്കാവുന്നത്.

വേട്ടക്കാരന് വോട്ട് ചെയ്യുന്ന ഇരകള്‍

7 Jun 2019 4:14 PM GMT
ബീഫ് പോലും അവര്ക്ക്് വിഷയമല്ലാതായിരിക്കുന്നു. കഷ്ടിച്ച് ജീവിച്ചു പോകാനുള്ള സ്വാതന്ത്ര്യത്തിനു വേണ്ടി, ഉന്തുവണ്ടിയില്‍ കച്ചവടം ചെയുമ്പോള്‍ പോലീസ് പിടിക്കാതിരിക്കാന്‍ വേണ്ടി, പാക്കിസ്ഥാനിലേക്ക് പോകൂ എന്ന് കേള്ക്കാതിരിക്കാന്‍ വേണ്ടി മാത്രം, അവര്‍ 'വേട്ടക്കാരന്' തന്നെ വോട്ടു ചെയ്തു.

യുപിയിലെ മഹാസഖ്യം തകരുന്നു; ഉപതിരഞ്ഞെടുപ്പില്‍ തനിച്ച് മല്‍സരിക്കുമെന്ന് മായാവതി

3 Jun 2019 12:26 PM GMT
ലോക്‌സഭാ തിരഞ്ഞെടുപ്പിലെ തിരിച്ചടിക്കു ശേഷവും 2022ല്‍ നടക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിലും ബിഎസ്പി-എസ്പി സഖ്യം ഒന്നിച്ച് മല്‍സരിക്കുമെന്ന് അഖിലേഷ് യാദവ് വ്യക്തമാക്കിയിരുന്നു. ഇതിനു പിന്നാലെയാണ് മായാവതിയുടെ മലക്കംമറിച്ചിലെന്നത് യുപി രാഷ്ട്രീയത്തില്‍ വരുംദിവസങ്ങളില്‍ വന്‍ പ്രത്യാഘാതമുണ്ടാക്കുമെന്നുറപ്പാണ്.

കനത്ത തോല്‍വി: പിഴവുകള്‍ ബൂത്ത് തലത്തില്‍ വിലയിരുത്താന്‍ കോണ്‍ഗ്രസ്

3 Jun 2019 7:28 AM GMT
വെള്ളിയാഴ്ചക്കകം ബൂത്ത് തലത്തിലുള്ള വോട്ടിന്റെ കണക്ക് അയക്കാന്‍ സ്ഥാനാര്‍ഥികള്‍ക്ക് എഐസിസി നിര്‍ദേശം നല്‍കി. ബൂത്ത് തലങ്ങളില്‍ കോണ്‍ഗ്രസ്സ് ദുര്‍ബലമാണെന്ന വിലയിരുത്തലാണ് ഇത്തരമൊരു നീക്കത്തിന് എഐസിസിയെ പ്രേരിപ്പിച്ചത്.

മുസ്‌ലിം എംപിമാരില്‍ പകുതിയും തിരഞ്ഞെടുക്കപ്പെട്ടത് രണ്ട് സംസ്ഥാനങ്ങളില്‍ നിന്ന്

3 Jun 2019 3:53 AM GMT
ഇത്തവണ മല്‍സരിച്ച മുസ്‌ലിം സ്ഥാനാര്‍ഥികളുടെ എണ്ണം കുറഞ്ഞെങ്കിലും വിജയിച്ചവരുടെ എണ്ണത്തില്‍ നേരിയ വര്‍ധനവുണ്ടായിരുന്നു.

രണ്ടാം മോദി മന്ത്രിസഭയില്‍ 22 മന്ത്രിമാര്‍ ക്രിമിനല്‍ കേസ് പ്രതികള്‍; 54ല്‍ 51 പേരും കോടീശ്വരര്‍

2 Jun 2019 2:11 AM GMT
ഇതില്‍ 16 പേര്‍ക്കെതിരേ ഭീകരവാദം, രാജ്യദ്രോഹം, കൊലപാതകം, ബലാല്‍സംഗം, കവര്‍ച്ച, സാമുദായിക സൗഹാര്‍ദ്ദം തകര്‍ക്കല്‍, തിരഞ്ഞെടുപ്പ് ചട്ടലംഘനം, തട്ടിക്കൊണ്ടുപോവല്‍ തുടങ്ങി ഗുരുതരമായ കേസുകളാണ് രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്

വോട്ടുകളിലെ അന്തരം: വിശദീകരണവുമായി തിരഞ്ഞെടുപ്പ് കമ്മീഷന്‍

2 Jun 2019 12:56 AM GMT
കമ്മീഷന്റെ വെബ്‌സൈറ്റില്‍ നേരത്തേയുള്ള കണക്കുകള്‍ താല്‍ക്കാലികവും മാറ്റങ്ങള്‍ക്ക് വിധേയവുമാണ്. കൃത്യമായ കണക്കെടുപ്പിന് ശേഷം അന്തിമമായ കണക്കുകള്‍ വൈകാതെ പുറത്തുവിടും. അന്തിമ കണക്കുകള്‍ ഒരോ റിട്ടേണിങ് ഓഫിസര്‍മാരില്‍ നിന്നും ശേഖരിച്ച് പ്രസിദ്ധീകരിക്കാന്‍ സമയമെടുക്കും.

മോദി സ്തുതി: അബ്ദുല്ലക്കുട്ടിയോട് കെപിസിസി വിശദീകരണം തേടി

1 Jun 2019 4:40 PM GMT
നേരത്തേ സിപിഎം എംപിയായിരുന്ന അബ്്ദുല്ലക്കുട്ടി ഗുജറാത്ത് വംശഹത്യയ്ക്കു ശേഷം മോദിയെ വികസന നായകനെന്ന് വിശേഷിപ്പിച്ചതിനാണ് സിപിഎമ്മില്‍ നിന്ന് പുറത്താക്കിയത്

തൊഴിലില്ലായ്മ അതിരൂക്ഷം തന്നെ; കുറ്റസമ്മതവുമായി കേന്ദ്രസര്‍ക്കാര്‍

31 May 2019 2:38 PM GMT
കഴിഞ്ഞ 45 വര്‍ഷത്തിനിടെയുണ്ടായതില്‍ തൊഴിലില്ലായ്മ ഏറ്റവും രൂക്ഷമായ വിധത്തില്‍ ഉയര്‍ന്നതായാണ് സര്‍ക്കാരിന്റെ തന്നെ കണക്കുകള്‍ വ്യക്തമാക്കുന്നത്

തിരഞ്ഞെടുപ്പ് അവലോകനം: സിപിഎം സംസ്ഥാന കമ്മിറ്റി ആരംഭിച്ചു

31 May 2019 6:30 AM GMT
അപ്രതീക്ഷിത തിരിച്ചടിയുണ്ടായ ആറ്റിങ്ങൽ, ആലത്തൂർ, പാലക്കാട് തുടങ്ങിയ മണ്ഡലങ്ങളിലെ തോല്‍വി പരിശോധിക്കാന്‍ കമ്മീഷനെ നിയോഗിക്കാനും സാധ്യതയുണ്ട്. ഇവയുൾപ്പടെ മിക്ക മണ്ഡലങ്ങളിലും എൽഡിഎഫ് വോട്ടുകൾ വൻതോതിൽ കുറഞ്ഞിട്ടുണ്ട്.

രണ്ടാം മോദി മന്ത്രിസഭയില്‍ നിന്ന് അരുണ്‍ ജെയ്റ്റ്‌ലിയും സുഷമയും ഉമാഭാരതിയും പുറത്ത്

30 May 2019 7:26 PM GMT
കഴിഞ്ഞ സര്‍ക്കാരിലെ ധനകാര്യ മന്ത്രിയായിരുന്ന അരുണ്‍ ജെയ്റ്റ്‌ലിയുടെ ആരോഗ്യനിലയെ കുറിച്ച് അഭ്യൂഹങ്ങള്‍ പരക്കുന്നതിനിടെയാണ് ഇദ്ദേഹത്തെ മാറ്റിനിര്‍ത്തിയത്

താനൂരില്‍ ആഹ്ലാപ്രകടനത്തിന്റെ മറവില്‍ കടകള്‍ ആക്രമിച്ച ബിജെപിക്കാര്‍ക്ക് കുത്തേറ്റു

30 May 2019 4:22 PM GMT
ഒരു എസ് ഡിപിഐ പ്രവര്‍ത്തകനും നാല് ബിജെപിക്കാരും ആശുപത്രിയില്‍

ഇടതു സര്‍ക്കാര്‍ കേരളം ഹാരിസണിന് തീറെഴുതുന്നു: വെല്‍ഫെയര്‍ പാര്‍ട്ടി

30 May 2019 2:39 PM GMT
ഹൈക്കോടതിയിലും സുപ്രിംകോടതിയിലും ഹാരിസണിന് വേണ്ടി തോറ്റുകൊടുക്കല്‍ നാടകമാണു കേരള സര്‍ക്കാര്‍ നടത്തിയത്

'വീക്ഷണ'ത്തിനും വി എം സുധീരനുമെതിരേ ആഞ്ഞടിച്ച് അബ്ദുല്ലക്കുട്ടി

30 May 2019 2:23 PM GMT
ഇന്ദിരാഗാന്ധിയെ പെണ്‍ഹിറ്റ്‌ലറെന്നു പറഞ്ഞ പാര്‍ട്ടി വിട്ട് അപ്പുറം പോയി അധികാരത്തിന്റെ അപ്പക്കഷങ്ങള്‍ നുണഞ്ഞവരാണ് ഇപ്പോള്‍ തനിക്കെതിരേ എഡിറ്റോറിയല്‍ എഴുതിയത്

വീണ്ടും മോദി സ്തുതിയുമായി എ പി അബ്ദുല്ലക്കുട്ടി; വിജയം വികസന അജണ്ടയ്ക്കു ലഭിച്ചതെന്ന്

28 May 2019 1:43 AM GMT
നരേന്ദ്ര മോദിയുടെ മഹാവിജയത്തെ പറ്റി എന്നുതുടങ്ങുന്ന ഫേസ്ബുക്ക് പോസ്റ്റില്‍ മോദിയെ ജനപ്രിയനാക്കിയത് ഗാന്ധിയന്‍ മൂല്യങ്ങളാണെന്നും പ്രശംസിക്കുന്നു

വെള്ളാപ്പള്ളിയുടെ പ്രസ്താവന ദോഷകരമായെന്നു എഎം ആരിഫ്

27 May 2019 3:49 PM GMT
ആലപ്പുഴ: ആലപ്പുഴ മണ്ഡലത്തിലെ എല്‍ഡിഎഫ് സ്ഥാനാര്‍ഥി തോറ്റാല്‍ തല മൊട്ടയടിക്കുമെന്ന വെള്ളാപ്പള്ളി നടേശന്റെ പ്രസ്താവന ദോഷകരമാവുകയാണുണ്ടായതെന്നു ആലപ്പുഴ നി...

രാജിതീരുമാനത്തിലുറച്ച് രാഹുല്‍; ഊഹാപോഹങ്ങള്‍ പ്രചരിപ്പിക്കരുതെന്ന് കോണ്‍ഗ്രസ്

27 May 2019 10:14 AM GMT
അധ്യക്ഷ സ്ഥാനത്ത് നിന്ന് രാജിവയ്ക്കാനുള്ള രാഹുലിന്റെ ഉറച്ച തീരുമാനത്തില്‍ നിന്ന് പിന്തിരിപ്പിക്കാനുള്ള ശ്രമത്തിലാണ് നേതാക്കള്‍. ഇതിന്റെ ഭാഗമായി കോണ്‍ഗ്രസ് നേതാക്കളായ കെ സി വേണുഗോപാലും അഹമ്മദ് പട്ടേലും രാഹുലിനെ സന്ദര്‍ശിച്ചു.

ത്രിപുരയില്‍ ബിജെപി പ്രവര്‍ത്തകന്‍ കൊല്ലപ്പെട്ടു

27 May 2019 3:57 AM GMT
ലോക്‌സഭാ തിരഞ്ഞെടുപ്പ് ഫലപ്രഖ്യാപനത്തിനു സിപിഎം പ്രവര്‍ത്തകര്‍ക്കും നേതാക്കള്‍ക്കുമെതിരേ 209 അക്രമസംഭവങ്ങള്‍ ഉണ്ടായിട്ടുണ്ട്. എന്നാല്‍ കേസില്‍ ആരെയും ഇതുവരെ അറസ്റ്റ് ചെയ്തിട്ടില്ലെന്നു ത്രിപുര ഇടതുമുന്നണി കണ്‍വീനര്‍ ബിജന്‍ ധര്‍ പറഞ്ഞു.

പുതിയ എംപിമാരില്‍ 43 ശതമാനവും ക്രിമിനല്‍കേസ് പ്രതികള്‍

27 May 2019 2:14 AM GMT
രാജ്യത്ത് തിരഞ്ഞെടുക്കപ്പെട്ട 539 പേരില്‍ 233 എംപിമാരുടെ പേരിലും ക്രിമിനല്‍ കേസ് നിലവിലുണ്ട്.

എല്ലാവരും മക്കളെ ജയിപ്പിക്കുന്ന തിരക്കിലായിരുന്നു; മുതിര്‍ന്ന നേതാക്കളെ രൂക്ഷമായി വിമര്‍ശിച്ച് രാഹുല്‍

26 May 2019 12:05 PM GMT
മുതിര്‍ന്ന പല നേതാക്കളെയും രൂക്ഷമായി വിമര്‍ശിച്ചാണ് യോഗത്തില്‍ രാഹുല്‍ ഗാന്ധി സംസാരിച്ചത്.

രാജ്യം ഏകാധിപത്യത്തിലേക്ക് പോവാതിരിക്കാന്‍ ജാഗ്രത വേണം; മോദിക്കെതിരേ ഒളിയമ്പുമായി സുബ്രഹ്മണ്യ സ്വാമി

26 May 2019 8:08 AM GMT
ബിജെപിക്കുള്ളില്‍ ജനാധിപത്യം വേണമെന്നും രാജ്യം ഏകാധിപത്യ ഭരണത്തിലേയ്ക്കു പോവാതിരിക്കാന്‍ ജാഗ്രത പാലിക്കണമെന്നും അദ്ദേഹം പറഞ്ഞു

1,107 കോടി ആസ്തിയുള്ള സ്ഥാനാര്‍ഥിക്കു ലഭിച്ചത് 1558 വോട്ട്; കെട്ടിവച്ച കാശ് പോയി...!!

26 May 2019 6:39 AM GMT
ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ മല്‍സരിച്ച രണ്ടാമത്തെ ധനികന്‍ കോണ്‍ഗ്രസ് പ്രതിനിധി കോണ്ട വിശ്വേശര്‍ റെഡ്ഡിയാണ്

തിരഞ്ഞെടുപ്പിലെ തിരിച്ചടി: സിപിഎം പിബി യോഗം ഇന്ന് ഡല്‍ഹിയില്‍

26 May 2019 12:57 AM GMT
പശ്ചിമ ബംഗാളില്‍ സീറ്റുകള്‍ ലഭിച്ചില്ലെന്നു മാത്രമല്ല, സിറ്റിങ് സീറ്റുകളിലടക്കം കോണ്‍ഗ്രസ്സിനും പിന്നില്‍ നാലാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടതും യോഗം ചര്‍ച്ച ചെയ്യും

മോദിയെ പ്രധാനമന്ത്രിയായി നിയമിച്ചുള്ള കത്ത് രാഷ്ട്രപതി കൈമാറി

25 May 2019 6:00 PM GMT
സര്‍ക്കാരുണ്ടാക്കാന്‍ അവകാശമുന്നയിച്ച് എന്‍ഡിഎ നേതാക്കള്‍ രാഷ്ട്രപതി രാംനാഥ് കോവിന്ദിനെ കണ്ടിരുന്നു

തലപ്പാടിയില്‍ ലീഗ് റാലിക്കു നേരെ ബിജെപിയുടെ കല്ലേറ്

25 May 2019 4:21 PM GMT
തുടര്‍ന്നുണ്ടായ സംഘര്‍ഷത്തില്‍ നിരവധി പേര്‍ക്ക് പരിക്കേറ്റു

നാദാപുരത്ത് സിപിഎം ഓഫിസിനു നേരെ ബോംബേറ്

25 May 2019 4:08 PM GMT
തെരുവന്‍പറമ്പിലെ ഈന്തുള്ളതില്‍ ബിനു സ്മാരകത്തിനു 50 മീറ്റര്‍ അകലെയാണ് ശനിയാഴ്ച രാത്രി 7.30ഓടെ അക്രമമുണ്ടായത്

ഇടുക്കിയിലെ കനത്ത തിരിച്ചടി: ബിഡിജെഎസില്‍ പൊട്ടിത്തെറി

25 May 2019 2:24 PM GMT
തുഷാറിനെതിരേ ഇടുക്കിയിലെ എന്‍ഡിഎ സ്ഥാനാര്‍ഥി ബിജു കൃഷ്ണന്‍

മോദിയെ നേതാവായി തിരഞ്ഞെടുത്തു; രാത്രി രാഷ്ട്രപതിയെ കാണും

25 May 2019 12:48 PM GMT
പാര്‍ലമെന്റ് സെന്‍ട്രല്‍ ഹാളില്‍ ഇന്ന് വൈകിട്ട് നടന്ന ബിജെപി എംപിമാരുടെയും എന്‍ഡിഎ നേതാക്കളുടെയും യോഗത്തിലാണ് തീരുമാനം.

രാഹുല്‍ രാജിവയ്ക്കുമെന്ന വാര്‍ത്തകള്‍ തള്ളി കോണ്‍ഗ്രസ്

25 May 2019 9:59 AM GMT
രാഹുല്‍ രാജിവാഗ്ദാനം നടത്തിയെന്നും എന്നാല്‍, മുതിര്‍ന്ന പാര്‍ട്ടി നേതാക്കള്‍ ഇത് തള്ളിയെന്നും നിരവധി റിപോര്‍ട്ടുകള്‍ വന്നിരുന്നു.

എം ബി രാജേഷിന്റെ വീടിന് നേരെ ആക്രമണം

24 May 2019 9:24 PM GMT
ഷൊര്‍ണൂര്‍ കൈലിയാട്ടെ വീടിന് നേരെ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പടക്കം കത്തിച്ചെറിഞ്ഞതായാണു പരാതി

രാഹുല്‍ ഗാന്ധി രാജിവയ്ക്കുമോ...?; എഐസിസി നിര്‍ണായക യോഗം ഇന്ന്

24 May 2019 8:58 PM GMT
തോല്‍വിയുടെ ഉത്തരവാദിത്തം ഏറ്റെടുത്ത് അധ്യക്ഷ പദവി രാജിവയ്ക്കാന്‍ തയ്യാറാണെന്ന് രാഹുല്‍ മുതിര്‍ന്ന അറിയിച്ചതായാണു സൂചന. എന്നാല്‍ സോണിയാ ഗാന്ധി ഉള്‍പ്പെടെയുള്ള മുതിര്‍ന്ന നേതാക്കള്‍ ഇത് തടഞ്ഞിട്ടുണ്ടെങ്കിലും ഇന്നത്തെ യോഗത്തിലെ കൂടി വികാരം കണക്കിലെടുത്താവും അന്തിമതീരുമാനമെടുക്കുക.
Share it