ബ്രസീല്‍ സ്‌കൂളില്‍ വെടിവയ്പ്: ആറു കുട്ടികള്‍ ഉള്‍പ്പെടെ എട്ടുപേര്‍ കൊല്ലപ്പെട്ടു

മൂഖംമൂടി ധരിച്ച രണ്ടുപേരായിരുന്നു കുട്ടികള്‍ക്കും അധ്യാപകര്‍ക്കുമെതിരേ വെടിയുതിര്‍ത്തത്

ബ്രസീല്‍ സ്‌കൂളില്‍ വെടിവയ്പ്: ആറു കുട്ടികള്‍ ഉള്‍പ്പെടെ എട്ടുപേര്‍ കൊല്ലപ്പെട്ടു

സാവോപോളോ: ബ്രസീലിലെ സാവോപോളോ സ്‌കൂളിലുണ്ടായ വെടിവയ്പില്‍ ആറു കുട്ടികള്‍ ഉള്‍പ്പെടെ എട്ട് പേര്‍ കൊല്ലപ്പെട്ടു. പത്തോളം പേര്‍ക്ക് പരിക്കേറ്റു. മൂഖംമൂടി ധരിച്ച രണ്ടുപേരായിരുന്നു കുട്ടികള്‍ക്കും അധ്യാപകര്‍ക്കുമെതിരേ വെടിയുതിര്‍ത്തത്. ഇടവേള സമയത്ത് കുട്ടികള്‍ ക്ലാസിന് വെളിയിലായിരിക്കുമ്പോളാണ് അക്രമണം നടത്തിയത്. ഇത്തരത്തിലുള്ള അക്രമണങ്ങള്‍ അപൂര്‍വമാണെന്നും ഇതിനതിരേ അന്വേഷണം നടത്തുമെന്നും പോലിസ് അറിയിച്ചു.
RELATED STORIES

Share it
Top