Top

You Searched For "school"

സ്‌കൂള്‍ വിദ്യാര്‍ഥികള്‍ക്ക് ഹോമിയോ പ്രതിരോധ മരുന്ന് നല്‍കല്‍: കര്‍മ്മ പദ്ധതി ആവിഷ്‌കരിച്ചതായി സര്‍ക്കാര്‍

12 Oct 2021 2:45 PM GMT
'കരുതലോടെ മുന്നോട്ട്' എന്ന പേരില്‍ ഹോമിയോ ഡയറക്ടര്‍ സമര്‍പ്പിച്ച പദ്ധതിക്ക് തത്ത്വത്തില്‍ അംഗീകാരം നല്‍കികഴിഞ്ഞു. ഹോമിയോ പ്രതിരോധ മരുന്ന് നല്‍കാന്‍ സര്‍ക്കാറിന് നിര്‍ദ്ദേശം നല്‍കണമെന്നാവശ്യപ്പെട്ട് നല്‍കിയ ഹരജിയിലാണ് സര്‍ക്കാറിന്റെ വിശദീകരണം.

സംസ്ഥാനത്ത് സ്‌കൂളുകളില്‍ ഷിഫ്റ്റ് ഏര്‍പ്പെടുത്തും, ശനിയാഴ്ചയും പ്രവര്‍ത്തിച്ചേക്കും; മാര്‍ഗരേഖ ഇന്ന്

8 Oct 2021 2:45 AM GMT
തിരുവനന്തപുരം: സംസ്ഥാനത്ത് സ്‌കൂളുകള്‍ ഷിഫ്റ്റ് അടിസ്ഥാനത്തില്‍ പ്രവര്‍ത്തിച്ചേക്കും. കൂടുതല്‍ കുട്ടികള്‍ സ്‌കൂളില്‍ ഒരേ സമയം എത്താത്ത രീതിയിലായിരിക്കു...

വിദ്യാര്‍ഥികളെ സ്‌കൂളിലെത്തിക്കാന്‍ കെഎസ്ആര്‍ടിസി സ്റ്റുഡന്റ് ബോണ്ട് സര്‍വിസ്

28 Sep 2021 6:29 PM GMT
വിദ്യാഭ്യാസമന്ത്രി വി ശിവന്‍കുട്ടിയും ഗതാഗതമന്ത്രി ആന്റണി രാജുവും തമ്മില്‍ നടന്ന ചര്‍ച്ചയിലാണ് തീരുമാനം. ബോണ്ട് സര്‍വിസ് ആവശ്യമുള്ള സ്‌കൂളുകള്‍ അതത് കെഎസ്ആര്‍ടിസി ഡിപ്പോയുമായി ബന്ധപ്പെടണം.

നവംബര്‍ ഒന്നു മുതല്‍ സ്‌കൂളുകള്‍ പ്രവര്‍ത്തിക്കുക ബയോ ബബിള്‍ മാതൃകയിലെന്ന് വിദ്യാഭ്യാസ മന്ത്രി

23 Sep 2021 3:55 PM GMT
തിരുവനന്തപുരം: സംസ്ഥാനത്ത് സ്‌കൂളുകള്‍ നവംബര്‍ ഒന്നുമുതല്‍ പ്രവര്‍ത്തിക്കുന്നത് ബയോ ബബിള്‍ മാതൃകയിലായിരിക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി വി...

കര്‍ണാടകയില്‍ സ്‌കൂളുകള്‍ തുറന്നു; വിദ്യാർത്ഥികളെ മധുരം നല്‍കി സ്വീകരിച്ച് അധ്യാപകര്‍

23 Aug 2021 7:33 AM GMT
ബംഗളൂരു: കര്‍ണാടകയില്‍ സ്‌കൂളുകളും പ്രീ യൂനിവേഴ്‌സിറ്റി കോളജുകളും തുറന്നു. 9 മുതല്‍ പ്ലസ് ടു വരെയുള്ള ക്ലാസുകളാണ് ആദ്യഘട്ടമായി ആരംഭിച്ചത്. ടിപിആര്‍ രണ്...

ഷഹീന്‍ സ്‌കൂളിനെതിരായ രാജ്യദ്രോഹക്കേസ്; വിദ്യാര്‍ഥികളെ ചോദ്യം ചെയ്തത് ഗുരുതരമായ അവകാശ ലംഘനം: ഹൈക്കോടതി

17 Aug 2021 7:22 PM GMT
പ്രഥമ ദൃഷ്ട്യാ ഇത് കുട്ടികളുടെ അവകാശങ്ങള്‍ ലംഘിക്കുന്നതും ജൂവൈനല്‍ ജസ്റ്റിസ് 2015 ലെ 86 (5) വകുപ്പ് ലംഘിക്കുന്നതുമായ ഗുരുതര കേസാണിത്. നാടകത്തെക്കുറിച്ച് കുട്ടികളെ ചോദ്യം ചെയ്യുന്നതിനെതിരായ ഹര്‍ജിയിലാണ് ഹൈക്കോടതി ഡിവിഷന്‍ ബെഞ്ചിന്റെ ഈ നിരീക്ഷണം.

ആര്‍എസ്എസ് പ്രവര്‍ത്തകന്‍ സ്‌കൂള്‍ വരാന്തയില്‍ തൂങ്ങിമരിച്ച നിലയില്‍

2 Aug 2021 10:40 AM GMT
മലയമ്മ സ്വദേശി ശങ്കരനുണ്ണിയാണ് മരിച്ചത്. വിവേകാനന്ദ വിദ്യാനികേതന്‍ സ്‌കൂളിലെ വരാന്തയിലാണ് മൃതദേഹം കണ്ടെത്തിയത്.

എസ്എസ്എല്‍സി: മികച്ച വിജയം നേടുന്ന വിദ്യാലയത്തിന് കെഎടിഎഫ് അവാര്‍ഡ് നല്‍കും

9 July 2021 3:36 PM GMT
എറണാകുളം: അറബിക് ഒന്നാം ഭാഷയായി തിരഞ്ഞെടുത്ത് എസ്എസ്എല്‍സി പരീക്ഷയില്‍ മികച്ച വിജയം നേടുന്ന വിദ്യാലയത്തിനെ കെഎടിഎഫ് എറണാകുളം ജില്ലാ കമ്മിറ്റി ആദരിക്കും...

സ്‌കൂള്‍ തുറക്കലും പ്ലസ് വണ്‍ പരീക്ഷയും; അന്തിമ തീരുമാനം ഇന്നറിയാം

27 May 2021 2:54 AM GMT
പ്ലസ്ടു ക്ലാസുകള്‍ ജൂണ്‍ 1 മുതല്‍ തന്നെ തുടങ്ങാനാണ് ഇപ്പോഴത്തെ നീക്കം.

തുര്‍ക്കി സ്‌കൂളുകള്‍ അടച്ച് പൂട്ടാനൊരുങ്ങി സൗദി

30 April 2021 6:43 AM GMT
തബൂക്ക്, റിയാദ്, തായ്ഫ്, ജിദ്ദ പ്രവിശ്യകളിലെ സ്‌കൂളുകള്‍ക്ക് സൗദി വിദ്യാഭ്യാസ മന്ത്രാലയം അടച്ചുപൂട്ടല്‍ നോട്ടീസ് നല്‍കിയതായും ഉദ്യോഗസ്ഥര്‍ ദമ്മാമിലെയും അബ്ഹയിലെയും സ്‌കൂളുകള്‍ സന്ദര്‍ശിച്ച് തീരുമാനത്തെക്കുറിച്ച് സ്‌കൂള്‍ അധികൃതരെ അറിയിച്ചതായും വാര്‍ത്താ ഏജന്‍സി റിപോര്‍ട്ട് ചെയ്തു.

കൊവിഡ് വ്യാപനം രൂക്ഷം: ഡല്‍ഹിയില്‍ സ്‌കൂളുകള്‍ അടച്ചു

9 April 2021 1:52 PM GMT
ഒരു ഉത്തരവ് ഉണ്ടാകുന്നത് വരെ എല്ലാ സ്‌കൂളുകളും അടച്ചിടാന്‍ നിര്‍ദേശിച്ചതായി ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജരിവാള്‍ പറഞ്ഞു. സ്വകാര്യ മേഖലയ്ക്കും ഉത്തരവ് ബാധകമാണ്.

കൊവിഡ്: തെലങ്കാനയില്‍ സ്വകാര്യ സ്‌കൂളുകളും മെഡിക്കല്‍ കോളജ് ഒഴികെയുള്ള കോളജുകളും അടച്ചിടുന്നു

23 March 2021 3:41 PM GMT
തെലങ്കാന: കൊവിഡ് വ്യാപനം വര്‍ധിച്ച സാഹചര്യത്തില്‍ തെലങ്കാനയില്‍ വിദ്യാഭ്യാസസ്ഥാപനങ്ങള്‍ അടച്ചിടാന്‍ സര്‍ക്കാര്‍ തീരുമാനിച്ചു.മെഡിക്കല്‍ കോളജുകളെ അടച്ചു...

സ്‌കൂളിലെത്തുന്ന വിദ്യാര്‍ഥികളുടേയും അധ്യാപകരുടേയും എണ്ണം കുറയ്ക്കണം; മാര്‍ഗനിര്‍ദേശങ്ങളുമായി വിദ്യാഭ്യാസ ഗുണമേന്‍മ സമിതി

19 Dec 2020 6:30 PM GMT
സ്‌കൂളിലെത്തുന്ന വിദ്യാര്‍ഥികളുടേയും അധ്യാപകരുടേയും എണ്ണം കുറയ്ക്കണമെന്നും എണ്ണം സ്‌കൂള്‍ അധികൃതര്‍ക്ക് തീരുമാനിക്കാമെന്നും സമിതി വ്യക്തമാക്കി.

ഹൈടെക് പദ്ധതി പൂര്‍ത്തീകരണ പ്രഖ്യാപനം 12ന്: തൃശൂർ ജില്ലയില്‍ വിന്യസിച്ചത് 32187 ഐ ടി ഉപകരണങ്ങൾ

10 Oct 2020 7:09 AM GMT
തൃശൂർ: പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി കേരള ഇന്‍ഫ്രാസ്ട്രക്ചര്‍ ആന്റ്‍ ടെക്നോളജി ഫോര്‍ എഡ്യൂക്കേഷന്‍ (കൈറ്റ്) നടപ്പാക്കുന്ന ഹൈടെക് സ്കൂള്‍...

ഓണ്‍ലൈന്‍ സൗകര്യമില്ല: ഝാര്‍ഖണ്ഡിലെ സ്‌കൂളില്‍ മൈക്കും സ്പീക്കറും മതി

30 Jun 2020 4:31 AM GMT
ഒന്നാം ക്ലാസ് മുതല്‍ എട്ടാം ക്ലാസ് വരെ 246 കുട്ടികളുള്ള സ്‌കൂളില്‍ 204 പേര്‍ വീട്ടില്‍ മൊബൈല്‍ ഫോണ്‍ ഇല്ലാത്തവരാണ്.

സ്‌കൂളുകള്‍ തുറക്കുന്നത് ഇനിയും വൈകും

25 Jun 2020 12:50 AM GMT
തിരുവനന്തപുരം: സംസ്ഥാനത്ത് സ്‌കൂളുകള്‍ തുറക്കുന്നത് ഇനിയും വൈകും. വിദ്യാഭ്യാസ മന്ത്രിയുടെ നേതൃത്വത്തില്‍ ചേര്‍ന്ന ഉന്നതതല യോഗമാണ് ഇതുസംബന്ധിച്ച തീരുമാന...

വിദ്യാര്‍ഥിനിയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയ സ്‌കൂള്‍ ബസ് ജീവനക്കാരൻ അറസ്റ്റില്‍

4 May 2020 7:00 AM GMT
ബീമാപള്ളി സ്വദേശി അബ്ദുൽ റൗഫിനെ പൂന്തുറ പോലിസ് അറസ്റ്റ് ചെയ്തു.
Share it