വിദ്യാലയത്തിലെ മോട്ടോര്‍ മോഷണശ്രമം: പ്രതി പിടിയില്‍
BY NSH19 Jan 2023 9:13 AM GMT
X
NSH19 Jan 2023 9:13 AM GMT
പരപ്പനങ്ങാടി: വിദ്യാലയത്തിലെ മോട്ടര്‍ മോഷ്ടിക്കാന്‍ ശ്രമിച്ച കേസിലെ പ്രതി പിടിയിലായി. കഴിഞ്ഞ ദിവസം പുലര്‍ച്ചെ 2:50 മണിക്ക് പരപ്പനങ്ങാടി ജിഎംഎല്‍പി സ്‌കൂളിലെ കിണറിന് അരികില്‍ വച്ചിട്ടുള്ള കോണ്‍ക്രീറ്റ് തറയില്‍ സ്ഥാപിച്ചിട്ടുള്ള ഇലക്ട്രിക് മോട്ടോര്‍ മോഷണം ചെയ്യാന്‍ ശ്രമിച്ച കേസിലാണ് താനൂര്‍ പനങ്ങാട്ടൂര്‍ സ്വദേശിയായ അറക്കല്‍ മുഹമ്മദിന്റെ മകന്‍ അബ്ദുല്‍ റസ്സാഖ് (46) എന്നയാളെ പരപ്പനങ്ങാടി പോലിസ് സബ് ഇന്‍സ്‌പെക്ടര്‍ ബാബുരാജ്, അബ്ദുല്‍ റഹിം, വിബീഷ് എന്നിവര്‍ ചേര്‍ന്ന് അറസ്റ്റ് ചെയ്തത്. താനൂര്‍ സ്വദേശിയായ പ്രതി ഭാര്യയുമായി പിണങ്ങി പല സ്ഥലങ്ങളിലായിട്ട് അലഞ്ഞുതിരിഞ്ഞുനടക്കുന്ന ഒരു സ്വഭാവക്കാരനാണ്. ഇയാള്‍ക്ക് മുമ്പ് വേങ്ങര താമരശ്ശേരി എന്നീ പോലീസ് സ്‌റ്റേഷനുകളില്‍ കളവ് കേസുകള്‍ നിലവിലുള്ളതാണ്
Next Story
RELATED STORIES
ഐപിഎല്‍; രാജസ്ഥാന് പ്ലേ ഓഫ് ടിക്കറ്റ്; ക്യാപ്റ്റന്റെ ഇന്നിങ്സുമായി...
27 April 2024 6:12 PM GMTഐപിഎല്‍; ചെന്നൈക്കെതിരെ ലഖ്നൗവിന് എട്ട് വിക്കറ്റ് ജയം
19 April 2024 6:21 PM GMTബട്ലര് യു ഡിഡ് ഇറ്റ്; നൈറ്റ് റൈഡേഴ്സ് വെല്ലുവിളിയും മറികടന്ന്...
16 April 2024 6:37 PM GMTഐപിഎല്‍; ഒന്നില്‍ തുടരാന്‍ രാജസ്ഥാന് റോയല്‍സ്; ഒന്നിലെത്താന്‍ നൈറ്റ്...
16 April 2024 7:47 AM GMTഹാര്‍ദ്ദിക്കിന്റെയും ക്രുണാലിന്റെയും പണം തട്ടിയെടുത്തു; അര്‍ദ്ധ...
11 April 2024 12:40 PM GMTരോഹിത് ശര്‍മ്മയുടെ പുറത്താകല്‍ ആഘോഷിച്ചു; സിഎസ്കെ ആരാധകനെ...
1 April 2024 3:04 PM GMT