ചുവരെഴുത്തില്‍ സാമൂഹികവിരുദ്ധര്‍ കരിഓയില്‍ ഒഴിച്ചു
BY RSN12 March 2019 6:31 AM GMT

X
RSN12 March 2019 6:31 AM GMT
തിരുവനന്തപുരം: മണ്ഡലത്തിലെ എല്‍ഡിഎഫ് സ്ഥാനാര്‍ഥി സി ദിവാകരന്റെ പ്രചാരണത്തിനായി എഴുതിയ ചുവരുകളില്‍ സാമൂഹികവിരുദ്ധര്‍ കരി ഓയില്‍ ഒഴിച്ചു. എല്‍ഡിഎഫ് വഴയില മേഖലയിലെ 41ാം ബൂത്ത് കമ്മിറ്റിയുടെ നേതൃത്വത്തില്‍ എഴുതിയ ചുവരിലാണ് ഞായറാഴ്ച രാത്രി കരിഓയില്‍ ഒഴിച്ചത്. എല്‍ഡിഎഫ് ക്യാംപയിന്‍ പ്രവര്‍ത്തനങ്ങള്‍ സജീവമായതോടെ പ്രദേശത്ത് സംഘര്‍ഷം സൃഷ്ടിക്കാനുള്ള ശ്രമങ്ങളാണ് സംഘപരിവാറിന്റെ ഭാഗത്തുനിന്നുമുണ്ടാവുന്നതെന്ന് എല്‍ഡിഎഫ് നേതൃത്വം ആരോപിച്ചു.
Next Story
RELATED STORIES
ലോക്സഭയില്‍ അയോഗ്യനാക്കിയതിനു പിന്നാലെ ഔദ്യോഗിക ബംഗ്ലാവ് ഒഴിയാന്‍...
27 March 2023 1:01 PM GMTലോക്സഭ തിരഞ്ഞെടുപ്പില്‍ സിപിഎം വിശാല സഖ്യത്തിനില്ലെന്ന് യെച്ചൂരി
27 March 2023 12:48 PM GMTജാമ്യവ്യവസ്ഥയില്‍ ഇളവ്: മഅ്ദനിയുടെ ഹരജി സുപ്രിംകോടതി ഏപ്രില്‍ 13ലേക്ക് ...
27 March 2023 12:11 PM GMTപുതുച്ചേരിയില്‍ ബിജെപി നേതാവിനെ ബോംബെറിഞ്ഞശേഷം വെട്ടിക്കൊന്നു
27 March 2023 11:33 AM GMTരാഹുല്‍ ഗാന്ധിക്കെതിരായ നടപടി: പാര്‍ലിമെന്റില്‍ കറുപ്പണിഞ്ഞ് പ്രതിപക്ഷ ...
27 March 2023 8:22 AM GMTകണ്ണൂരില്‍ കോണ്‍ഗ്രസ് മാര്‍ച്ചില്‍ ലാത്തിച്ചാജ്ജ്; ഡിസിസി പ്രസിഡന്റ്...
27 March 2023 8:00 AM GMT