ഫണ്ടില്‍ തിരിമറി: സ്മൃതി ഇറാനിക്കതിരേ കോണ്‍ഗ്രസ്‌

ഫണ്ടില്‍ തിരിമറി: സ്മൃതി ഇറാനിക്കതിരേ കോണ്‍ഗ്രസ്‌

ന്യൂഡല്‍ഹി: സ്മൃതി ഇറാനിക്കെതിരേ ഗുരുതര അഴിമതി വെളിപ്പെടുത്തലുമായി കോണ്‍ഗ്രസ് വക്താവ് രണ്‍ദീപ് സിങ് സുര്‍ജേവാല. ഗുജറാത്ത് ഗ്രാമ വികസന പദ്ധതിയുടെ കീഴിലുള്ള എംപി ഫണ്ട് സ്മൃതി ഇറാനി തിരിമറി നടത്തിയെന്നാണ് വെള്ളിപ്പെടുത്തല്‍. 5.93 കോടി രൂപ തട്ടിയെടുത്ത വിവരം സിഎജി റിപോര്‍ട്ടില്‍ വ്യക്തമായി ചൂണ്ടിക്കാട്ടുന്നുണ്ട്. അധികാരം ദുര്‍വിനിയോഗം ചെയ്തതിനെതിരെ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്യണമെന്നും മന്ത്രിസ്ഥാനത്തു നിന്നും നീക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

RELATED STORIES

Share it
Top