ജൈവകൃഷി ഉല്‍പന്നങ്ങള്‍ വികസിപ്പിക്കാനുള്ള സാങ്കേതികവിദ്യ കൈമാറി

15 Jan 2019 9:41 AM GMT
ബിസിനസ് ഇന്നൊവേഷന്‍ ആന്റ് ഇന്‍ക്യുബേഷന്‍ സെന്ററിന്റെ സഹായത്തോടെ സ്‌കൂള്‍ ഓഫ് ബയോസയന്‍സസില്‍ ഡോ. ഇ കെ രാധാകൃഷ്ണന്‍, ശ്രീജിത്ത് ശ്രീകുമാരന്‍, അശ്വതി...

പ്രശസ്ത ഡോക്ടര്‍ വി പി മുസ്തഫ അന്തരിച്ചു

15 Jan 2019 8:33 AM GMT
കഴിഞ്ഞ ഞായറാഴ്ച പുലര്‍ച്ചെയാണ് കുറച്ചുദിവസത്തെ അവധിക്കായി നാട്ടിലേക്ക് പോയത്. ജന്‍മസ്ഥലം മഞ്ചേരി പാണ്ടിക്കാടാണെങ്കിലും നാട്ടില്‍ താമസിച്ചിരുന്നത്...

കവിതയെഴുതിയ ചലച്ചിത്രകാരന്‍; വേറിട്ട വ്യക്തിത്വത്തിനുടമ

14 Jan 2019 9:53 PM GMT
വേനല്‍, മഴ, ദൈവത്തിന്റെ വികൃതികള്‍ അങ്ങനെ എത്രയോ സിനിമകളില്‍ ആ കവിഹൃദയത്തെ നേരിട്ടുകാണാം. ഒഎന്‍വി, മധുസൂദനന്‍ നായര്‍ തുടങ്ങിയ പ്രഗത്ഭരുടെ കവിതകളെ...

'സംഘപരിവാര്‍ അക്രമം ചെറുത്തുതോല്‍പ്പിക്കുക'; ശ്രദ്ധേയമായി പ്രവാസി ചര്‍ച്ച

14 Jan 2019 8:59 PM GMT
ശബരിമല സ്ത്രീ പ്രവേശന വിഷയവുമായി ബന്ധപ്പെട്ട് കേരളത്തിലുടനീളം നടന്ന അക്രമപ്രവര്‍ത്തനങ്ങള്‍ക്കെതിരേ 'സംഘപരിവാര്‍ അക്രമം ചെറുത്തുതോല്‍പ്പിക്കുക,...

പുതിയ അധ്യയനവര്‍ഷത്തേക്കുള്ള അപേക്ഷ ക്ഷണിക്കുന്നു

14 Jan 2019 8:47 PM GMT
2019- 2020 അധ്യയനവര്‍ഷത്തേക്കാണ് അപേക്ഷകള്‍ ക്ഷണിച്ചത്. എല്‍കെജി ക്ലാസുകളിലേക്ക് നറുക്കെടുപ്പിലൂടെ നേരിട്ട് പ്രവേശനം ലഭിക്കും.

ഷാര്‍ജ അറബി കാവ്യോല്‍സവത്തിന് തുടക്കമായി

14 Jan 2019 8:33 PM GMT
ഷാര്‍ജ സാംസ്‌കാരിക വകുപ്പും ഹൗസ് ഒഫ് പോയട്രിയും ചേര്‍ന്ന് നടത്തുന്ന കാവ്യോല്‍സവത്തില്‍ വിവിധ അറബ് രാജ്യങ്ങളില്‍നിന്ന് 42 പ്രമുഖകവികളാണ്...

ദുരിതാശ്വാസ ഫണ്ട് വിനിയോഗം: മുഖ്യമന്ത്രിക്കും മന്ത്രിമാര്‍ക്കും ലോകായുക്ത നോട്ടീസ്

14 Jan 2019 8:18 PM GMT
കേസില്‍ മുഖ്യമന്ത്രിക്കും മന്ത്രിമാര്‍ക്കും അടക്കം 17 പേര്‍ക്ക് നോട്ടീസ് അയയ്ക്കാനും ലോകായുക്ത ഉത്തരവിട്ടു. അടുത്ത മാസം 15 ന് ഹാജരാവാനാവശ്യപ്പെട്ടാണ്...

ഇന്ത്യന്‍ ഫുട്‌ബോള്‍ ടീം പരിശീലകന്‍ സ്റ്റീഫന്‍ കോണ്‍സ്റ്റന്റൈന്‍ രാജിവച്ചു

14 Jan 2019 8:13 PM GMT
ഏഷ്യന്‍ കപ്പ് ഫുട്‌ബോളിലെ അവസാന ഗ്രൂപ്പ് മല്‍സരത്തില്‍ ബഹ്‌റൈനോടു തോറ്റ് ഇന്ത്യ ആദ്യറൗണ്ടില്‍ പുറത്തായതിനു പിന്നാലെയാണു രാജി.

ഓട്ടോ ഡ്രൈവര്‍ കുത്തേറ്റ് മരിച്ചു; പ്രതികള്‍ പിടിയില്‍

14 Jan 2019 7:36 PM GMT
തലവടി കളങ്ങര അമ്പ്രയില്‍ പുത്തന്‍പറമ്പില്‍ അനില്‍ (40) ആണ് മരിച്ചത്. കൊലപാതകത്തിന് ശേഷം ഒളിവില്‍പോയ പെണ്‍കുട്ടിയുടെ സഹോദരന്‍ കൊച്ചുപറമ്പില്‍ കെവിന്‍...

72 ലക്ഷം നല്‍കാതെ ലെനിന്‍ രാജേന്ദ്രന്റെ മൃതദേഹം വിട്ടുനല്‍കില്ലെന്ന് ആശുപത്രി അധികൃതര്‍

14 Jan 2019 7:02 PM GMT
ചികില്‍സാ ചെലവായ 72 ലക്ഷം രൂപ അടയ്ക്കാതെ മൃതദേഹം വിട്ടുനല്‍കാനാവില്ലെന്നാണ് ആശുപത്രി അധികൃതരുടെ നിലപാട്. മുഖ്യമന്ത്രി ഉറപ്പുനല്‍കിയാല്‍ മൃതദേഹം...

തിരുവനന്തപുരത്ത് തീപ്പിടിത്തം; മൂന്ന് കടകള്‍ കത്തിനശിച്ചു

14 Jan 2019 6:40 PM GMT
ഇലക്ട്രോണിക് കടയിലെ ഷോട്ട് സര്‍ക്യൂട്ടാണ് തീപ്പിടിത്തത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം.

അംബാനിക്ക് സ്‌പെക്ട്രം വഴിവിട്ട് നല്‍കി; മോദിക്കെതിരേ ആരോപണവുമായി കോണ്‍ഗ്രസ്

14 Jan 2019 6:14 PM GMT
ചെറിയ ദൂരപരിധിയില്‍ മൊബൈല്‍ സിഗ്‌നലുകള്‍ കൈമാറാന്‍ ഉപയോഗിക്കുന്ന മൈക്രോവേവ് സ്‌പെക്ട്രം ചട്ടങ്ങള്‍ പാലിക്കാതെ മുകേഷ് അംബാനിയുടെ റിലയന്‍സ് ജിയോക്കും...

എസ്ബിഐ ബാങ്ക് ആക്രമണം: 6 എന്‍ജിഒ യൂനിയന്‍ നേതാക്കള്‍ കീഴടങ്ങി

14 Jan 2019 5:42 PM GMT
സംസ്ഥാന കമ്മിറ്റിയംഗം സുരേഷ് ബാബു, തിരുവനന്തപുരം ജില്ലാ പ്രസിഡന്റ് അനില്‍കുമാര്‍, നേതാക്കളായ സുരേഷ്, ശ്രീവല്‍സന്‍, ബിജുരാജ്, വിനുകുമാര്‍ എന്നിവരാണ്...

ലെനിന്‍ രാജേന്ദ്രന്റെ നിര്യാണത്തില്‍ മുഖ്യമന്ത്രി അനുശോചിച്ചു

14 Jan 2019 5:21 PM GMT
ചരിത്രത്തെ ഡോക്യുമെന്റ് ചെയ്യാനുള്ള അപാരമായ സാധ്യതകള്‍ സിനിമയില്‍ പ്രയോജനപ്പെടുത്തിയ കലാകാരനായിരുന്നു ലെനിന്‍ രാജേന്ദ്രനെന്ന് മുഖ്യമന്ത്രി പിണറായി...

മുനമ്പം മനുഷ്യക്കടത്ത്: അന്വേഷണത്തിന് പ്രത്യേകസംഘം

14 Jan 2019 5:10 PM GMT
16 അംഗ സംഘത്തിനാണ് അന്വേഷണ ചുമതല. അഡീഷനല്‍ എസ്പി പി സോജനും ഒരു ഡിവൈഎസ്പിയും മൂന്ന് എസ്‌ഐമാരുമാണ് സംഘത്തിലുള്ളത്. ഇതില്‍ ഒരുസംഘം നാളെ ഡല്‍ഹിക്ക്...

മുഖ്യമന്ത്രിയുടെ മരണം ആഗ്രഹിച്ച് ഫേസ്ബുക്കില്‍ പോസ്റ്റ്: ബിജെപി പ്രവര്‍ത്തകര്‍ അറസ്റ്റില്‍

14 Jan 2019 4:55 PM GMT
ഇന്ത്യന്‍ കരസേനയില്‍ ജോലിയുള്ള കരിമുളയ്ക്കല്‍ വടക്ക് വല്യയ്യത്ത് അംബുജാക്ഷന്‍ (47), പ്രവാസ ജീവിതം കഴിഞ്ഞ് നാട്ടിലെത്തിയ ചരുവയ്യത്ത് കിഴക്കേതില്‍...

സംവിധായകന്‍ ലെനിന്‍ രാജേന്ദ്രന്‍ അന്തരിച്ചു

14 Jan 2019 4:09 PM GMT
1981ല്‍ പുറത്തിറങ്ങിയ വേനലാണ് ആദ്യമായി സംവിധാനം ചെയ്ത ചിത്രം. ദൈവത്തിന്റെ വികൃതികള്‍ (1992), മഴ (2000), കുലം, അന്യര്‍(2003), രാത്രിമഴ (2007), മകരമഞ്ഞ് ...

ഗസല്‍ മഴ പെയ്തിറങ്ങിയ ഫ്രറ്റേണിറ്റി ഫെസ്റ്റ്

14 Jan 2019 3:41 PM GMT
സംഗീത പ്രേമികള്‍ ഓര്‍മയില്‍ എന്നും കാത്തുസൂക്ഷിക്കുന്ന ഒരുപിടി നല്ല ഗാനങ്ങള്‍ ജിദ്ദയിലെ കലാ പ്രതിഭകളിലൂടെ അവര്‍ ആസ്വദിച്ചു. ഓരോ ഗസലിന്റെയും താളവും...

ഡിസ്പാക്ക് സംഘടിപ്പിക്കുന്ന 'കി ടു സക്സസ്' ജനുവരി 18ന്

14 Jan 2019 3:28 PM GMT
പരീക്ഷകളില്‍ വിദ്യാര്‍ഥികള്‍ക്ക് മാര്‍ഗനിര്‍ദേശം നല്‍കുകയും ഒപ്പം ഉല്‍കണ്ഠയകറ്റുകയും അവര്‍ക്ക് ഉന്നതപദവികള്‍ നേടാനുള്ള വഴികള്‍ വിശദീകരിക്കുന്ന മികച്ച ...

ശബരിമല: മുഖ്യമന്ത്രിയുടെ തിടുക്കം ബിജെപിക്ക് നേട്ടമായെന്ന് നടന്‍ പ്രകാശ് രാജ്

14 Jan 2019 1:19 PM GMT
ശബരിമലയെ രാഷ്ട്രീയ പ്പാര്‍ട്ടികള്‍ സ്വന്തം നേട്ടത്തിനായി ഉപയോഗിച്ചു. എല്ലാ വശവും പരിശോധിച്ച ശേഷമായിരുന്നു യുവതീപ്രവേശം നടപ്പാക്കേണ്ടിയിരുന്നതെന്നും...

തെരുവുപശുക്കളെ പരിപാലിക്കുന്നവരെ ആദരിക്കാനൊരുങ്ങി രാജസ്ഥാന്‍ സര്‍ക്കാര്‍

14 Jan 2019 12:30 PM GMT
സ്വാതന്ത്ര്യദിനത്തിലും റിപ്പബ്ലിക് ദിനത്തിലുമാണ് ആദരിക്കല്‍ ചടങ്ങുകള്‍ നടക്കുക. ഇതുസംബന്ധിച്ച് ഡയറക്ടറേറ്റ് ഓഫ് ഗോപാലന വകുപ്പിന്റെ ഉത്തരവ് ജില്ലാ...

ക്രിസ് ഗോപാലകൃഷ്ണന് കെപിപി നമ്പ്യാര്‍ പുരസ്‌കാരം

14 Jan 2019 11:37 AM GMT
കേരളത്തിന്റെ സാമൂഹിക പുരോഗതിക്കായി സാങ്കേതിക മേഖലയില്‍ നല്‍കിയ സംഭാവനകളും മാര്‍ഗനിര്‍ദേശങ്ങളും മുന്‍നിര്‍ത്തിയാണ് ക്രിസ് ഗോപാലകൃഷ്ണനെ പുരസ്‌കാരത്തിന്...

റിസോര്‍ട്ടിലെ ഇരട്ടക്കൊലപാതകം: പ്രതിയെ സഹായിച്ച ദമ്പതികള്‍ പിടിയില്‍

14 Jan 2019 10:24 AM GMT
പ്രതിയെന്ന് സംശയിക്കുന്ന റിസോര്‍ട്ട് ജീവനക്കാരന്‍ ബോബി (30)നെ സഹായിച്ച ദമ്പതികളാണ് അറസ്റ്റിലായത്. ബോബിനെതിരേ പാലായിലും കൊച്ചിയിലും അടിപിടി...

മുഖ്യമന്ത്രിയെ തെറിവിളിച്ച് പ്രകടനം നടത്തിയ പെണ്‍കുട്ടി അറസ്റ്റില്‍

14 Jan 2019 9:33 AM GMT
അണങ്കൂര്‍ ജെപി നഗര്‍ കോളനിയിലെ രഘുരാമന്റെ മകള്‍ രാജേശ്വരി (19)യാണ് അറസ്റ്റിലായത്. കലാപമുണ്ടാക്കാന്‍ ശ്രമിക്കുന്ന നിലയില്‍ മുഖ്യമന്ത്രിയെയും...

1.75 കോടിക്ക് ഉപയോക്താക്കളുടെ വിവരങ്ങള്‍ ഫെയ്‌സ്ബുക്ക് വില്‍ക്കാന്‍ ശ്രമിച്ചെന്ന് റിപോര്‍ട്ട്

13 Jan 2019 11:23 AM GMT
ലക്ഷക്കണക്കിന് ഉപയോക്താക്കളുടെ വ്യക്തിവിവരങ്ങള്‍ ഫെയ്‌സ്ബുക്ക് വഴി ചോരുന്നതായ വിവരങ്ങള്‍ നേരത്തെ തന്നെ പുറത്തുവന്നിരുന്നതാണ്. യുഎസ് ആസ്ഥാനമായി...

സൈബര്‍ തട്ടിപ്പുകേസ്: സംഘത്തലവനായ കാമറൂണ്‍ സ്വദേശി അറസ്റ്റില്‍

13 Jan 2019 10:51 AM GMT
നോര്‍ത്ത് വെസ്റ്റ് റീജ്യന്‍ സ്വദേശിയായ മൈക്കിള്‍ ബൂന്‍വി ബോന്‍വ (29) കഴിഞ്ഞ ദിവസം പുലര്‍ച്ചെ പിടിയിലായത്. ഇതേ കേസിലെ കാമറൂണ്‍ സ്വദേശികളായ രണ്ടുപേരെ...

ഗ്യാസ് ഏജന്‍സി ജീവനക്കാരനെ വെട്ടിപ്പരിക്കേല്‍പിച്ച് രണ്ടുലക്ഷവും സ്‌കൂട്ടറും കവര്‍ന്നു

13 Jan 2019 10:33 AM GMT
ഷൊര്‍ണൂരിലെ സില്‍വര്‍ ഇന്‍ഡേന്‍ ഗ്യാസ് ഏജന്‍സി ജീനക്കാരന്‍ ചെര്‍പ്പുളശ്ശേരിയില്‍ താമസിക്കുന്ന തമിഴ്‌നാട് സ്വദേശി മാണിക്യവാസക (36) നെയാണ് ആക്രമിച്ചത്.

നിലയ്ക്കല്‍ മുതല്‍ പമ്പ വരെ ഭക്തര്‍ക്ക് സൗജന്യ യാത്രാസൗകര്യമൊരുക്കും: ദേവസ്വം ബോര്‍ഡ്

13 Jan 2019 10:19 AM GMT
സര്‍ക്കാരുമായി ആലോചിച്ച് ഇക്കാര്യത്തില്‍ അന്തിമതീരുമാനമെടുക്കും. തിരുപ്പതി മോഡല്‍ ബസ് സര്‍വീസ് തുടങ്ങാനാണ് ആലോചന. അടുത്ത വിഷു ഉല്‍സവത്തിന്...

മോദിയെ പുറത്താക്കാന്‍ കോണ്‍ഗ്രസ് പാകിസ്താനെ കൂട്ടുപിടിക്കുന്നു: നിര്‍മല സീതാരാമന്‍

13 Jan 2019 8:29 AM GMT
എന്‍ഡിഎ സര്‍ക്കാരിനെയും പ്രധാനമന്ത്രി നരേന്ദ്രമോദിയെയും തകര്‍ക്കാന്‍ കോണ്‍ഗ്രസ് പാകിസ്താന്റെ സഹായം തേടുകയാണെന്ന് അവര്‍ ആരോപിച്ചു. ഡല്‍ഹിയില്‍ നടന്ന...

ചൈല്‍ഡ് പ്രൊട്ടക്ട് ടീം ജില്ലാ കണ്‍വന്‍ഷന്‍ നടത്തി

13 Jan 2019 8:05 AM GMT
സ്‌കൂള്‍ കുട്ടികളുടെ പാഠപുസ്തകങ്ങളുടെ അമിതഭാരം കുറയ്ക്കാനുള്ള കോടതിയുടെ ഉത്തരവ് ഉടന്‍ നടപ്പാക്കണമെന്ന് ചൈല്‍ഡ് പ്രൊട്ടക്ട് ടീം (സിപിടി) കാസര്‍കോട്...

തമിഴ്‌നാട് മുഖ്യമന്ത്രിക്കെതിരായ വെളിപ്പെടുത്തല്‍ നടത്തിയ പ്രതികളുടെ കുടുംബത്തിന് ഭീഷണി

13 Jan 2019 7:10 AM GMT
സംരക്ഷണം നല്‍കണമെന്ന് മുഖ്യമന്ത്രിക്ക് മാധ്യമപ്രവര്‍ത്തകന്റെ കത്ത്

സംവരണം: മോദിക്ക് നന്ദി അറിയിച്ചും കോണ്‍ഗ്രസിനെ വിമര്‍ശിച്ചും എന്‍എസ്എസ്സിന്റെ കത്ത്

13 Jan 2019 5:14 AM GMT
മോദിയുടെ നേതൃത്വത്തിന് എല്ലാ പ്രാര്‍ഥനകളുമുണ്ടെന്നും സമുദായത്തിന്റെ ദീര്‍ഘകാലത്തെ ആവശ്യം അംഗീകരിച്ചതിനു നന്ദി അറിയിക്കുന്നുവെന്നും കത്തില്‍ പറയുന്നു.

തീരാതെ പ്രതികാരം; ആലോക് വര്‍മയ്‌ക്കെതിരേ സിബിഐ അന്വേഷണത്തിന് ശുപാര്‍ശ

13 Jan 2019 5:02 AM GMT
കേന്ദ്ര വിജിലന്‍സ് കമ്മീഷനാണ് ഇതുസംബന്ധിച്ച് സര്‍ക്കാരിന് ശുപാര്‍ശ നല്‍കിയത്. സിവിസി പക്ഷംപിടിക്കുകയാണെന്ന് ആലോക് വര്‍മ ആരോപിച്ചു.

പഴന്തോട്ടം പള്ളി തര്‍ക്കം; കാതോലിക്ക ബാവ ഉപവാസം അവസാനിപ്പിച്ചു

13 Jan 2019 4:21 AM GMT
ഓര്‍ത്തഡോക്‌സ് വിഭാഗത്തിന് പുതിയ പള്ളിയിലും യാക്കോബായ വിഭാഗത്തിന് പഴയ പള്ളിയിലും ആരാധന നടത്താന്‍ ആര്‍ഡിഒയുടെ അധ്യക്ഷതയില്‍ നടത്തിയ ചര്‍ച്ചയില്‍...

മകരവിളക്ക് നാളെ; ഒരുക്കങ്ങള്‍ അന്തിമഘട്ടത്തില്‍

13 Jan 2019 3:52 AM GMT
മകരവിളക്ക് ക്രമീകരണങ്ങളില്‍ ഹൈക്കോടതി മേല്‍നോട്ട സമിതി ഇന്ന് അവസാനവട്ട വിലയിരുത്തലുകള്‍ നടത്തും. ദേവസ്വം ബോര്‍ഡും ഇന്ന് അവലോകന യോഗം ചേരും. തിരുവാഭരണ...

ശബരിമല ദര്‍ശനത്തിനെത്തിയ ആന്ധ്ര യുവതിയെ പോലിസ് മടക്കി അയച്ചു

12 Jan 2019 7:15 PM GMT
ശനിയാഴ്ച വൈകീട്ടാണ് യുവതി മാതാപിതാക്കള്‍ക്കൊപ്പം ചെങ്ങന്നൂര്‍ റെയില്‍വേ സ്‌റ്റേഷനിലെത്തിയത്.
Share it