- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
ശബരിമല: മുഖ്യമന്ത്രിയുടെ തിടുക്കം ബിജെപിക്ക് നേട്ടമായെന്ന് നടന്‍ പ്രകാശ് രാജ്
ശബരിമലയെ രാഷ്ട്രീയ പ്പാര്‍ട്ടികള്‍ സ്വന്തം നേട്ടത്തിനായി ഉപയോഗിച്ചു. എല്ലാ വശവും പരിശോധിച്ച ശേഷമായിരുന്നു യുവതീപ്രവേശം നടപ്പാക്കേണ്ടിയിരുന്നതെന്നും അദ്ദേഹം കോഴിക്കോട് മാധ്യമങ്ങളോട് പറഞ്ഞു. തമിഴ്‌നാട്ടിലെ താരരാഷ്ട്രീയം അവസാനിച്ചു.

കോഴിക്കോട്: ശബരിമല യുവതീ പ്രവേശനം സംബന്ധിച്ച വിഷയത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന് തിടുക്കം കൂടിപ്പോയത് ബിജെപിക്ക് സുവര്‍ണാവസരമായെന്ന്് രാഷ്ട്രീയത്തിലേക്ക് പ്രവേശിച്ച നടന്‍ പ്രകാശ് രാജ്. സാഹചര്യം മനസ്സിലാക്കി സമയമെടുത്തായിരുന്നു സുപ്രിംകോടതി വിധി നടപ്പാക്കേണ്ടിയിരുന്നത്. ശബരിമലയെ രാഷ്ട്രീയ പ്പാര്‍ട്ടികള്‍ സ്വന്തം നേട്ടത്തിനായി ഉപയോഗിച്ചു. എല്ലാ വശവും പരിശോധിച്ച ശേഷമായിരുന്നു യുവതീപ്രവേശം നടപ്പാക്കേണ്ടിയിരുന്നതെന്നും അദ്ദേഹം കോഴിക്കോട് മാധ്യമങ്ങളോട് പറഞ്ഞു. തമിഴ്‌നാട്ടിലെ താരരാഷ്ട്രീയം അവസാനിച്ചു.
കമല്‍ഹാസന്റെയും രജനികാന്തിന്റെയും ആരാധകക്കൂട്ടം വോട്ടാകില്ല. സാമൂഹികപ്രശ്‌നങ്ങളില്‍ നിലാട് സ്വീകരിക്കണം. ജനങ്ങള്‍ക്കും വേണ്ടി സംസാരിക്കണം. നമ്മുടെ പ്രത്യയശാസ്ത്രമെന്താണെന്നു അവര്‍ക്ക് മനസ്സിലാവണം. രാഷ്ട്രീയ അറിവും വേണം. നടനായതുകൊണ്ടുമാത്രം വേട്ടുകിട്ടുന്ന കാലം കഴിഞ്ഞെന്നും പ്രകാശ് രാജ് കൂട്ടിച്ചേര്‍ത്തു. ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ബെംഗളൂരു സെന്‍ട്രലില്‍നിന്നാണ് പ്രകാശ് രാജ് സ്വതന്ത്രസ്ഥാനാര്‍ഥിയായി ജനവിധി തേടുക.
RELATED STORIES
മൂത്രനാളിയില്‍ മൂന്ന് മീറ്റര്‍ നീളമുള്ള ഇലക്ട്രിക് വയര്‍...
29 July 2025 5:37 PM GMTഐടി കമ്പനി ഉടമയെ ഹണിട്രാപ്പില്‍ കുടുക്കാന്‍ ശ്രമിച്ച ഭാര്യയും...
29 July 2025 4:37 PM GMTപോക്സോ കേസില്‍ 75 കാരന് 285 ദിവസം ജയിലില്‍ കിടന്നു; വ്യാജ മൊഴി...
29 July 2025 3:45 PM GMTപതിനഞ്ചുകാരിയുടെ മുറിയില്‍ എട്ട് ദിവസം ഒളിച്ച് താമസിച്ച് പീഡനം;...
29 July 2025 2:28 PM GMTതൊഴിയൂര്‍ സുനില്‍ കൊലക്കേസ്: തെറ്റായി ശിക്ഷിക്കപ്പെട്ടവര്‍ക്ക്...
29 July 2025 1:55 PM GMTപതിനഞ്ചുകാരി വീട്ടില്‍ പ്രസവിച്ച കേസില്‍ പിതാവ് അറസ്റ്റില്‍
29 July 2025 11:24 AM GMT