You Searched For "calicut"

കിസ്സാന്‍ ക്രഡിറ്റ് കാര്‍ഡ് ലഭിക്കാന്‍ ഈടുകള്‍ ഹാജരാക്കേണ്ടതില്ല

13 Feb 2020 4:50 AM GMT
മുഴുവന്‍ കൃഷിക്കാരെയും കൃഷി അനുബന്ധ മേഖലകളായ ക്ഷീരവികസനം, മൃഗസംരക്ഷണം, മത്സ്യകൃഷി എന്നിവയിലേര്‍പ്പെട്ട മുഴുവന്‍ പേരെയും കെ.സി.സി പരിധിയില്‍ കൊണ്ടുവരും.

കൊറോണ: കോഴിക്കോട് രണ്ട് പേര്‍ ആശുപത്രി വിട്ടു -398 പേര്‍ നിരീക്ഷണത്തില്‍

11 Feb 2020 12:55 PM GMT
ഡിഎംഒയുടെ നേതൃത്വത്തില്‍ വീഡിയോ കോണ്‍ഫറന്‍സിലൂടെ ആശുപത്രികളിലും സാമൂഹികാരോഗ്യ കേന്ദ്രങ്ങളുടെ കീഴിലും നടപ്പിലാക്കിയ കൊറോണ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തി.

30 സോഷ്യല്‍ കൗണ്‍സിലര്‍മാരടക്കമുള്ള ടീം ഒരുങ്ങി; കൊറോണ നേരിടാന്‍ ജില്ലാ ഭരണകൂടം സജ്ജമെന്ന് കോഴിക്കോട് ജില്ലാ കലക്ടര്‍

3 Feb 2020 2:54 PM GMT
കോഴിക്കോട് ജില്ലയില്‍ 310 പേര്‍ വീടുകളില്‍ നിരീക്ഷണത്തിലാണ്. നാലു പേര്‍ ആശുപത്രികളിലും. ഒരാള്‍ ബീച്ച് ആശുപത്രിയിലും 3 പേര്‍ മെഡിക്കല്‍ കോളേജിലുമാണുള്ളത്.

സംസ്ഥാന ബീച്ച് വോളി: കോഴിക്കോടും തിരുവനന്തപുരവും ജേതാക്കള്‍

3 Feb 2020 1:11 AM GMT
കണ്ണൂര്‍: രണ്ടു ദിവസങ്ങളിലായി കണ്ണൂര്‍ പയ്യാമ്പലത്ത് പ്രത്യേകം തയ്യാറാക്കിയ ഫഌഡ്‌ലൈറ്റ് കോര്‍ട്ടില്‍ നടന്ന ബീച്ച് വോളിക്ക് ഉജ്ജ്വല സമാപനം. വാശിയേറിയ...

ഇന്ത്യയെ ജൂറാസിക് റിപ്പബ്ലിക്ക് ആക്കുന്ന മോദിയും അമിത്ഷായും വൈകാതെ വംശനാശം വന്ന ദിനോസറുകള്‍ക്ക് സമാനമാകും: അഡ്വ. കപില്‍ സിബല്‍ എംപി, പൗരത്വ ഭേദഗതി നിയമത്തിന് താക്കീതായി യുഡിഎഫ് മഹാറാലി

18 Jan 2020 7:04 PM GMT
പൗരത്വ നിയമ ഭേദഗതി രാജ്യത്തെ എല്ലാ പൗരന്മാരെയും ബാധിക്കുന്ന ഒന്നാണ്. മുസ്ലിംകളെ മാത്രം ബാധിക്കുന്ന ഒന്നാണെന്നു കരുതരുത്. തന്റെ വലതുഭാഗത്ത് കാണുന്നത് അറബിക്കടലാണെങ്കില്‍ ഈ പൗരത്വ നിയമ ഭേദഗതി പിച്ചിച്ചീന്തിക്കളഞ്ഞ് അതിന്റെ ആഴങ്ങളിലേക്ക് വലിച്ചെറിയുമെന്നും അതുവരെ വിശ്രമമില്ലെന്നും കപില്‍ സിബല്‍ പറഞ്ഞു.

പൗരത്വ വിവേചനം: പ്രതിഷേധക്കടലായി സമസ്ത സമ്മേളനം

14 Dec 2019 3:10 PM GMT
ഭരണഘടന ഉറപ്പുനല്‍കുന്ന തുല്യനീതി നിഷേധിച്ച് മോദി സര്‍ക്കാര്‍ നടത്തുന്ന വിവേചനത്തിനെതിരേയുള്ള ജനാധിപത്യവിശ്വാസികളുടെ പ്രതിഷേധമായി സമ്മേളനം മാറി.

കേരളാ പ്രീമിയര്‍ ലീഗ് ഫുട്‌ബോള്‍: ഒന്നാം റൗണ്ട് മല്‍സരങ്ങള്‍ ഡിസംബര്‍ 15ന് തുടങ്ങും

7 Dec 2019 6:54 AM GMT
കോഴിക്കോട് ഇ എം എസ് സ്‌റ്റേഡിയത്തിലാണ് മല്‍സരം.ഗോകുലം എഫ് സിയും കേരള ബ്ലാസ്റ്റേഴ്‌സ് എഫ് സിയും തമ്മിലാണ് ആദ്യ മല്‍സരം. ഉച്ചകഴിഞ്ഞ് 3.30നാണ് കിക്കോഫ്.ആകെ പത്തു ടീമുകള്‍ കെ പി എല്ലില്‍ മാറ്റുരയ്ക്കും.

കോണ്‍ഗ്രസ് ഓഫിസില്‍ പ്രവര്‍ത്തകന്‍ തൂങ്ങിമരിച്ച നിലയില്‍

19 Nov 2019 5:32 AM GMT
കോഴിക്കോട്: കുറ്റിയാടിയില്‍ കോണ്‍ഗ്രസ് ഓഫിസില്‍ പ്രവര്‍ത്തകന്‍ തൂങ്ങിമരിച്ച നിലയില്‍. കക്കാട് സ്വദേശി വടക്കെ മൂയ്യോട്ടുമ്മല്‍ ദാമോദരനെയാണ്...

കശ്മീര്‍: ജനാധിപത്യം പുനസ്ഥാപിക്കുക; എസ്ഡിപിഐ പ്രതിഷേധാഗ്‌നി 18ന് കോഴിക്കോട്ട്

5 Oct 2019 12:40 PM GMT
മറ്റ് സംസ്ഥാനങ്ങളിലെ പ്രത്യേകാവകാശങ്ങള്‍ നിലനിര്‍ത്തി കശ്മീരിനു മാത്രം അത് നിഷേധിച്ചത് മുസ്‌ലിം ഭൂരിപക്ഷ പ്രദേശമായതിനാലാണെന്നതാണ് യാഥാര്‍ഥ്യം. ഇത് ആര്‍എസ്എസ് അജണ്ടയാണെന്ന് അബ്ദുല്‍ ഹമീദ് ചൂണ്ടിക്കാട്ടി. കശ്മീരിലെ ക്രൂരമായ മനുഷ്യാവകാശലംഘനങ്ങള്‍ കുറച്ചെങ്കിലും വെളിച്ചത്തുവന്നത് വിദേശ മാധ്യമറിപോര്‍ട്ടുകളെ തുടര്‍ന്നാണ്. മോദി സര്‍ക്കാരിന് അവിടെ പലതും ഒളിച്ചുവയ്ക്കാനുണ്ടായിരുന്നു എന്നാണ് പിന്നീട് വ്യക്തമായത്.

കോഴിക്കോട് വെയ്സ്റ്റ് ടു എനര്‍ജി പ്ലാന്റ് നിര്‍മാണം ഡിസംബറില്‍ തുടങ്ങും: കണ്‍സെഷന്‍ എഗ്രിമെന്റ് ഒപ്പുവെച്ചു

26 Sep 2019 9:33 AM GMT
പദ്ധതിക്കായി തിരഞ്ഞെടുത്ത ബാംഗ്ലൂര്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന സോന്‍ട ഇന്‍ഫ്രാടെക് പ്രൈവറ്റ് ലിമിറ്റഡ് കമ്പനി കോഴിക്കോട് പദ്ധതിക്കായി മലബാര്‍ വെയ്സ്റ്റ് മാനേജ്‌മെന്റ് പ്രൈവറ്റ് ലിമിറ്റഡ് എന്ന പേരില്‍ പ്രത്യേകം കമ്പനി രൂപീകരിച്ചിട്ടുണ്ട്.

കോഴിക്കോട് 15കാരനെ കടലില്‍ കാണാതായി

11 Sep 2019 1:19 PM GMT
കൊടുവള്ളി കളരാന്തിരി കണ്ടില്‍ തൊടികയില്‍ മുജീബിന്റെ മകന്‍ അബ്ദുല്‍ അര്‍ഷാദ് (15) ആണ് അപകടത്തില്‍ പെട്ടത്.

മൈജിയുടെ ദക്ഷിണേന്ത്യയിലെ ഏറ്റവും വലിയ ഡിജിറ്റല്‍ ഷോറൂം കോഴിക്കോട്

6 Aug 2019 1:00 PM GMT
നാലു നിലകളിലായി 12,000 ചതുരശ്ര അടിയിലാണ് ഷോറൂം ഒരുക്കിയിട്ടുള്ളത്. നടന്‍ മോഹന്‍ലാല്‍ ആണ് മൈജിയുടെ പുതിയ ബ്രാന്‍ഡ് അംബാസഡര്‍. നിലവില്‍ 75 ഷോറൂമുകളാണ് മൈജിക്ക് ഉള്ളത് അന്‍പതില്‍ പരം പ്രമുഖ ബ്രാന്‍ഡുകള്‍ അണിനിരത്തി പ്രോഡക്ട് പോര്‍ട്ട് ഫോളിയോ വിപുലപ്പെടുത്തി പുതിയ ഉണര്‍വുമായി 25 പുതിയ ഷോറൂമുമുകള്‍ കൂടി കേരളത്തിലാകെ തുറക്കാനാണ് മൈജി ലക്ഷ്യമിടുന്നതെന്ന് ചെയര്‍മാനും മാനേജിംഗ് ഡയറക്ടറുമായ എ കെ ഷാജി പറഞ്ഞു

ചികില്‍സ പിഴവിനെത്തുടര്‍ന്ന് രോഗി മരിച്ച സംഭവം: ഡോക്ടര്‍ക്ക് സസ്‌പെന്‍ഷന്‍

4 Aug 2019 5:38 AM GMT
കോഴിക്കോട് മെഡിക്കല്‍ കോളജിലെ ഡോക്ടര്‍ സോമനെയാണ് ആരോഗ്യവകുപ്പ് സസ്‌പെന്‍ഡ് ചെയ്തത്.

ഫോക്കസ് മാളില്‍ നടന്നത് മോഷണം തന്നെ; എന്‍ഐടി അധ്യാപകന്റെ സിസിടിവി ദ്യശ്യം പോലിസിന് കൈമാറിയെന്ന് ഉടമകള്‍ (വീഡിയോ)

2 Aug 2019 3:00 PM GMT
എന്‍ഐടിയിലെ സാങ്കേതിക വിഭാഗം ജീവനക്കാരനും അധ്യാപകനുമായ ഇയാള്‍ മൊബൈലില്‍ സംസാരിച്ചുകൊണ്ട് അബദ്ധത്തില്‍ പുറത്തേക്ക് പോയതാണെന്നായിരുന്നു വാദം. എന്നാല്‍ ഹൈപ്പര്‍ മാര്‍ക്കറ്റില്‍ നിന്നുമെടുത്ത സാധനങ്ങളുമായി ഇയാള്‍ പുറത്തുകടക്കുമ്പോള്‍ കയ്യില്‍ മൊബൈല്‍ ഇല്ലായിരുന്നുവെന്നു പോലിസിന് നല്‍കിയ സിസിടിവി ദൃശ്യങ്ങളില്‍ വ്യക്തമാണ്.

കോഴിക്കോട് ജ്വല്ലറി കവര്‍ച്ച; കവര്‍ച്ചാ സംഘമെത്തിയത് നിറതോക്കുകളുമായി

13 July 2019 6:19 PM GMT
ഓമശ്ശേരി ടൗണ്‍ ആരംഭിക്കുന്ന സ്ഥലത്താണ് ജ്വല്ലറി സ്ഥിതി ചെയ്യുന്നത്. ഇറങ്ങി ഓടിയ രണ്ടു പേരുടെ കൈകളിലും തോക്കുകള്‍ ഉണ്ടായിരുന്നതായി ജീവനക്കാര്‍ പറയുന്നു.

കെഎസ്ആർടിസി 20 അന്തർസംസ്ഥാന സർവീസുകൾ ആരംഭിക്കും

25 Jun 2019 2:52 PM GMT
എറണാകുളം, കോഴിക്കോട് എന്നിവിടങ്ങളിൽ നിന്നുമുള്ള യാത്രക്കാരുടെ തിരക്ക് കണക്കിലെടുത്ത് കൂടുതൽ സർവീസ് നടത്തുന്നതിന് ഗതാഗത മന്ത്രി കെഎസ്ആർടിസിക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്.

മെഡിക്കല്‍ പ്രവേശനം: ഗൈഡന്‍സ് സെമിനാര്‍ 26ന്

24 Jun 2019 3:28 PM GMT
കോഴിക്കോട്: കേരളാ മെഡിക്കല്‍, അഖിലേന്ത്യാ മെഡിക്കല്‍(നീറ്റ്, കീം) കോഴ്‌സുകളിലേക്കുള്ള പ്രവേശന ഗൈഡന്‍സ് സെമിനാര്‍ ജൂണ്‍ 26നു രാവിലെ 10.30നു കോഴിക്കോട്...

ബസ്സില്‍നിന്ന് തെറിച്ചുവീണ്ട് കണ്ടക്്ടര്‍ മരിച്ചു

19 Jun 2019 4:27 PM GMT
കോഴിക്കോട്: ഓടിക്കൊണ്ടിരിക്കെ സ്വകാര്യ ബസില്‍ നിന്ന് തെറിച്ചുവീണ് കണ്ടക്ടര്‍ മരിച്ചു. ചേളന്നൂര്‍ കണ്ണംകര സ്വദേശിയായ സി എം ബെന്നിയാണ് മരിച്ചത്....

ഫ്രഷ് ടു ഹോം കോഴിക്കോട് മേഖലയിലും പ്രവര്‍ത്തനം ആരംഭിക്കുന്നു

13 Jun 2019 11:32 AM GMT
ഫ്രഷ് ടു ഹോം കോം ശുദ്ധമായ സീഫുഡും, മാംസവും ഉപഭോക്താക്കളുടെ വീട്ടുപടിക്കലെത്തിക്കുന്ന സ്ഥാപനമാണെന്ന് ഫ്രഷ് ടു ഹോമിന്റെ ഫൗണ്ടറും സി ഇ ഒയുമായ ഷാന്‍ കടവില്‍,സി ഒ ഒ മാത്യു ജോസഫ്,കേരള വിഭാഗം തലവന്‍ അജിത് നായര്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു

പിന്നണി ഗായിക ശ്രേയ ഘോഷാലിന്റെ സംഗീത നിശ മെയ് മൂന്നിന് കോഴിക്കോട്

26 April 2019 4:54 AM GMT
റെഡ് എഫ്.എം റേഡിയോ സ്റ്റേഷനാണ് സംഗീത വിരുന്ന് ഒരുക്കുന്നത്. മലബാര്‍ മേഖലയില്‍ ആദ്യമായിട്ടാണ് ശ്രേയ ഘോഷാലിന്റെ സംഗീത വിരുന്ന് നടക്കുന്നതെന്ന് സംഘാടകര്‍ പറഞ്ഞു. സംഗീത നിശയുടെ പ്രചരണ പരിപാടികള്‍ക്ക് തുടക്കം കുറിച്ച് കൊണ്ടുള്ള പോസ്റ്റര്‍ പ്രകാശനം നടന്‍ ദുല്‍ഖര്‍ സല്‍മാന്‍ കൊച്ചി റെഡ് എഫ്.എം സ്റ്റേഷനില്‍ നിര്‍വ്വഹിച്ചു

കോഴിക്കോട് വോട്ടര്‍ വോട്ടിങ് മെഷീന്‍ അടിച്ച് തകര്‍ത്തു

23 April 2019 2:33 PM GMT
എടക്കാട് യൂനിയന്‍ എല്‍പി സ്‌കൂളിലെ 13ാം നമ്പര്‍ ബൂത്തിലാണ് സംഭവം. വൈകിട്ട് ആറ് മണിയോടെ അഞ്ഞൂറോളം ആളുകള്‍ വോട്ട് ചെയ്യാനായി വരിയില്‍ നില്‍ക്കുമ്പോഴാണ് സംഭവം.

ലക്കിടി വെടിവയ്പ്: ജുഡീഷ്യല്‍ അന്വേഷണം വേണമെന്ന് എസ്ഡിപിഐ

8 March 2019 12:26 PM GMT
പോലിസാണ് ആദ്യം വെടിവച്ചതെന്ന റിസോര്‍ട്ട് ജീവനക്കാരന്റെ വെളിപ്പെടുത്തല്‍ സംഭവത്തില്‍ ദുരൂഹത വര്‍ധിപ്പിക്കുന്നു. എകെ 47 ഉപയോഗിച്ചാണ് സംഘം വെടിവച്ചതെന്നു പറയുന്ന പോലിസ് സംഭവസ്ഥലത്തുനിന്ന് പിടിച്ചെടുത്തത് ഒരു നാടന്‍ തോക്ക് മാത്രമാണ്.

മുസ്‌ലിം ലീഗിന് മൂന്നാം സീറ്റില്ലെന്ന് കോണ്‍ഗ്രസ്; ഉഭയകക്ഷി ചര്‍ച്ച പൂര്‍ത്തിയായി

8 March 2019 11:03 AM GMT
കോഴിക്കോട് ചേര്‍ന്ന ഉഭയകക്ഷി ചര്‍ച്ചയില്‍ മൂന്നാം സീറ്റ് നല്‍കാനാവില്ലെന്ന അന്തിമതീരുമാനം കോണ്‍ഗ്രസ് നേതൃത്വം മുസ്്‌ലിം ലീഗിനെ അറിയിച്ചു. ഇക്കാര്യത്തിലുള്ള ലീഗിന്റെ തീരുമാനം നാളെ അറിയിക്കുമെന്ന് നേതാക്കള്‍ വ്യക്തമാക്കി. പരമാവധി സീറ്റുകളില്‍ കോണ്‍ഗ്രസ് തന്നെ മല്‍സരിക്കണമെന്ന ഹൈക്കമാന്റ് നിര്‍ദേശം കോണ്‍ഗ്രസ് നേതാക്കള്‍ ചര്‍ച്ചയില്‍ ഉയര്‍ത്തി.

പോപുലര്‍ഫ്രണ്ട് പ്രളയപുനരധിവാസ പദ്ധതി: ഇടുക്കിയില്‍ 21 വീടുകളുടെ ശിലാസ്ഥാപനവും വയനാട്ടില്‍ 8 വീടുകളുടെ താക്കോല്‍ദാനവും ഈമാസം

7 March 2019 12:22 PM GMT
ഒന്നര ഏക്കര്‍ സ്ഥലത്ത് 21 വീടുകളും കമ്മ്യൂണിറ്റി സെന്ററും അടങ്ങുന്ന ഹില്‍വാലി പ്രോജക്ട് ഇടുക്കി ജില്ലയിലെ മുരിക്കാശ്ശേരിയിലാണ് നടപ്പാക്കുന്നത്. ഹില്‍വാലി ചാരിറ്റബിള്‍ ട്രസ്റ്റിന്റെ കീഴില്‍ നിര്‍മിക്കുന്ന പദ്ധതിയുടെ ശിലാസ്ഥാപനം ഈമാസം 9 ന് പോപുലര്‍ ഫ്രണ്ട് സംസ്ഥാന പ്രസിഡന്റ് നാസറുദ്ദീന്‍ എളമരം നിര്‍വഹിക്കും.

രാജ്യം യുദ്ധത്തിലേക്കോ? കശ്മീരില്‍ 100 കമ്പനി പട്ടാളം ഇറങ്ങി; അരിച്ചു പെറുക്കി സൈന്യം; കൂട്ട അറസ്റ്റ്

23 Feb 2019 12:05 PM GMT
കശ്മീര്‍ സംഘടനകള്‍ക്കെതിരേ അധികൃതര്‍ കടുത്ത നടപടികളുമായി മുന്നോട്ട് പോവുകയാണ്. 130 ഓളം പേരെ ഇതിനകം അറസ്റ്റ് ചെയ്തിട്ടുണ്ട്. ജമാഅത്തിന്റേയും ഹൂര്‍റിയത്ത് കോണ്‍ഫ്രന്‍സിന്റെയും ഉന്നത നേതാക്കളായ അബ്ദുല്‍ ഹാമിദ് ഫയാസും യാസീന്‍ മാലികും അറസ്റ്റിലായവരില്‍ ഉള്‍പ്പെടും.

കശ്മീര്‍ വിദ്യാര്‍ഥികള്‍ക്കെതിരായ സംഘപരിവാര ആക്രമണം; കാംപസ് ഫ്രണ്ട് പ്രതിഷേധ സംഗമം ഇന്ന്

20 Feb 2019 6:55 AM GMT
ഇന്ന് വൈകീട്ട് 5 മണിക്ക് കോഴിക്കോട് കിഡ്‌സണ്‍ കോര്‍ണറിലാണ് പരിപാടി.

കോഴിക്കോട് ഇരട്ട സ്‌ഫോടനം: 13 വര്‍ഷത്തിനു ശേഷം എട്ടാംപ്രതി കൂടി അറസ്റ്റില്‍

1 Feb 2019 3:31 PM GMT
കോഴിക്കോട്: കോഴിക്കോട് ഇരട്ട സ്‌ഫോടനക്കേസില്‍ 13 വര്‍ഷത്തിനു ശേഷം എട്ടാംപ്രതി അറസ്റ്റില്‍. സംഭവ ശേഷം ഒളിവില്‍ കഴിയുകയായിരുന്ന തലശ്ശേരി പെരിന്തലേരി...

ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ മല്‍സരിക്കാനില്ലെന്ന് എം എ ബേബി

26 Jan 2019 1:55 PM GMT
യുവാക്കള്‍ക്കും വനിതകള്‍ക്കും പ്രാതിനധ്യമുള്ള പട്ടിക ഉടന്‍ ഉണ്ടാവുമെന്ന് അദ്ദേഹം പറഞ്ഞു.

ശബരിമല: മുഖ്യമന്ത്രിയുടെ തിടുക്കം ബിജെപിക്ക് നേട്ടമായെന്ന് നടന്‍ പ്രകാശ് രാജ്

14 Jan 2019 1:19 PM GMT
ശബരിമലയെ രാഷ്ട്രീയ പ്പാര്‍ട്ടികള്‍ സ്വന്തം നേട്ടത്തിനായി ഉപയോഗിച്ചു. എല്ലാ വശവും പരിശോധിച്ച ശേഷമായിരുന്നു യുവതീപ്രവേശം നടപ്പാക്കേണ്ടിയിരുന്നതെന്നും അദ്ദേഹം കോഴിക്കോട് മാധ്യമങ്ങളോട് പറഞ്ഞു. തമിഴ്‌നാട്ടിലെ താരരാഷ്ട്രീയം അവസാനിച്ചു.

ക്രിസ് ഗോപാലകൃഷ്ണന് കെപിപി നമ്പ്യാര്‍ പുരസ്‌കാരം

14 Jan 2019 11:37 AM GMT
കേരളത്തിന്റെ സാമൂഹിക പുരോഗതിക്കായി സാങ്കേതിക മേഖലയില്‍ നല്‍കിയ സംഭാവനകളും മാര്‍ഗനിര്‍ദേശങ്ങളും മുന്‍നിര്‍ത്തിയാണ് ക്രിസ് ഗോപാലകൃഷ്ണനെ പുരസ്‌കാരത്തിന് തിരഞ്ഞെടുത്തത്.

കമ്മീഷണര്‍ക്കെതിരേ ഫേസ്ബുക്ക് പോസ്റ്റ്: പോലിസുകാരനെതിരേ നടപടിയുണ്ടാവും

11 Jan 2019 11:58 AM GMT
അന്വേഷണ റിപോര്‍ട്ട് െ്രെകംബ്രാഞ്ച് എസ്പിക്ക് കൈമാറി

കുരുന്നുകള്‍ക്ക് വഴികാട്ടിയായി റെയില്‍വേ ചൈല്‍ഡ് ഹെല്‍പ് ഡെസ്‌ക്

7 Jan 2019 5:23 AM GMT
2018 മേയില്‍ കോഴിക്കോട് റെയില്‍വേ സ്‌റ്റേഷനില്‍ ആരംഭിച്ച പദ്ധതിയില്‍ ഇതുവരെ 325 കുട്ടികളെയാണ് കണ്ടെത്തിയത്.

കോഴിക്കോട് മിഠായിത്തെരുവില്‍ സംഘര്‍ഷം; കണ്ണീര്‍ വാതകം പ്രയോഗിച്ചു

3 Jan 2019 6:12 AM GMT
ഈസമയം ശബരിമല കര്‍മസമിതിയുടെ പ്രതിഷേധവും മറുവശത്തുകൂടി ഡിവൈഎഫ്‌ഐ പ്രവര്‍ത്തകരുടെ പ്രതിഷേധവുമെത്തിയപ്പോള്‍ സംഘര്‍ഷാവസ്ഥ രൂക്ഷമായി.

ജില്ലയില്‍ 911 കുടുംബങ്ങള്‍ക്ക് ഗാര്‍ഹിക ശൗചാലയം ഇല്ല

5 Oct 2015 7:43 AM GMT
കോഴിക്കോട്: ജില്ലയില്‍ 911 കുടുംബങ്ങള്‍ ഗാര്‍ഹിക ശൗചാലയങ്ങള്‍ ഇല്ലെന്ന് സര്‍വേ റിപോര്‍ട്ട്. ശുചിത്വമിഷന്റെ നിര്‍ദേശാനുസരണം ക്ഷേമകാര്യ സ്ഥിരം...
Share it
Top