കോഴിക്കോട് ജില്ലയില്‍ 91.61 % പേര് ആദ്യ ഡോസ് വാക്സിന് സ്വീകരിച്ചു
കോഴിക്കോട്: ജില്ലയില്‍ 91.61 % പേര് ആദ്യ ഡോസ് വാക്സിന് സ്വീകരിച്ചു. ഇതുവരെ 31,22,160 ഡോസ് കോവിഡ് പ്രതിരോധ വാക്സിന് വിതരണം ചെയ്തു. ഇതില്‍ 22,26,882 ആളുകള്‍ (91.61 %) ആദ്യ ഡോസും 8,95,278പേര് (40 .20%) രണ്ടാം ഡോസും സ്വീകരിച്ചു.
18 നും 45 നുമിടയില്‍ പ്രായമുള്ളവരില്‍ 9,90102പേര് ആദ്യ ഡോസും 1,73791പേര് രണ്ടാം ഡോസ് വാക്സിനും സ്വീകരിച്ചു. 45നും 60 നുമിടയില്‍ പ്രായമുള്ളവരില്‍ 6,17,371 പേര് ആദ്യ ഡോസ് വാക്സിനും 3,06,938 പേര് രണ്ടാം ഡോസ് വാക്സിനും സ്വീകരിച്ചു. 60 വയസിന് മുകളിലുള്ള 5,11,444പേര് ആദ്യ ഡോസ് വാക്സിനും 3,20,209 പേര് രണ്ടാം ഡോസ് വാക്സിനും സ്വീകരിച്ചു.
ആരോഗ്യ പ്രവര്‍ത്തകരില്‍ 52,717 പേര് ആദ്യ ഡോസും 45,072 പേര് രണ്ടാം ഡോസും സ്വീകരിച്ചു. മറ്റ് കോവിഡ് മുന്‍നിര പോരാളികളില്‍ 55,248 പേര് ആദ്യ ഡോസും 49,268 പേര് രണ്ടാം ഡോസ് വാക്സിനും സ്വീകരിച്ചു.
RELATED STORIES
എന്‍ഡ് ടു എന്‍ഡ് എന്‍ക്രിപ്ഷന്‍ എടുത്തുമാറ്റാന്‍ ആവശ്യപ്പെട്ടാല്‍...
26 April 2024 3:10 PM GMTകേരളത്തില്‍ കള്ളവോട്ട് പരാതി വ്യാപകം; പത്തനംതിട്ട മണ്ഡലത്തില്‍ ഏഴ്...
26 April 2024 3:01 PM GMTപലയിടത്തും രാത്രിയിലും നീണ്ടനിര; പോളിങ് ശതമാനം 70.03 പിന്നിട്ടു
26 April 2024 2:48 PM GMTകല്പറ്റയില് പിക്കപ്പിലേക്ക് ലോറി ഇടിച്ചുകയറി യുവാവ് മരിച്ചു
26 April 2024 2:25 PM GMTനീറ്റ് പരീക്ഷ മാര്‍ഗ നിര്‍ദേശക ക്ലാസ് 29ന്
26 April 2024 12:45 PM GMTവോട്ട് ചെയ്യുക എന്നത് ഓരോ പൗരന്റെയും അവകാശവും കടമയുമാണെന്ന് നടന്...
26 April 2024 11:33 AM GMT