പാലത്തില്‍ വെളളം കയറി; പെരുവണ്ണാമുഴി ചെമ്പനോട ഭാഗത്തേക്കുള്ള ഗതാഗതം താത്കാലികമായി നിരോധിച്ചു
BY APH7 July 2022 3:03 PM GMT
X
APH7 July 2022 3:03 PM GMT
കോഴിക്കോട്: കനത്ത മഴയെ തുടര്‍ന്ന് വെള്ളക്കെട്ടില്‍ പാലം മുങ്ങിയതിനാല്‍ പെരുവണ്ണാമുഴി ചെമ്പനോട ഭാഗത്തേക്കുള്ള ഗതാഗതം താത്കാലികമായി നിരോധിച്ചു. കക്കയം ഡാമിന്റെ ഷട്ടര്‍ ഉയര്‍ത്തിയതോടെയാണ് വെള്ളക്കെട്ട് രൂക്ഷമായത്. കനത്ത മഴയ്ക്കൊപ്പം ഡാമിലെ വെള്ളം കൂടി എത്തിയതോടെ പെരുവണ്ണാമുഴി ഫോറസ്റ്റ് ഓഫീസിന് സമീപമുള്ള പാലത്തിനു മുകളില്‍ വെള്ളം കയറുകയായിരുന്നു.
Next Story
RELATED STORIES
ഹാത്റസിലെ ബിജെപി എംപി ഹൃദയാഘാതത്തെ തുടര്‍ന്ന് മരിച്ചു
24 April 2024 4:30 PM GMTകലാശക്കൊട്ട് കഴിഞ്ഞു മടങ്ങിയ സിഐടിയു തൊഴിലാളി ജീപ്പില്‍നിന്ന് വീണു...
24 April 2024 4:13 PM GMTലോക്സഭാ തിരഞ്ഞെടുപ്പ്: രാജ്യത്തിന്റെ വീണ്ടെടുപ്പ് മുഖ്യ...
24 April 2024 2:41 PM GMTമോദിയുടെ വിദ്വേഷ പരാമര്‍ശങ്ങളെ വിമര്‍ശിച്ചു; ന്യൂനപക്ഷ മോര്‍ച്ച...
24 April 2024 2:36 PM GMTഅറ്റകുറ്റപ്പണി; മാഹി പാലം 29 മുതല്‍ മെയ് 10 വരെ അടച്ചിടും
24 April 2024 2:19 PM GMT'തിരിച്ചടി കിട്ടാതെ കൂത്താടി നടന്ന കാലമൊക്കെ കഴിഞ്ഞു'; ഗസ...
24 April 2024 12:56 PM GMT