ശബരിമല ദര്‍ശനത്തിനെത്തിയ ആന്ധ്ര യുവതിയെ പോലിസ് മടക്കി അയച്ചു
ശനിയാഴ്ച വൈകീട്ടാണ് യുവതി മാതാപിതാക്കള്‍ക്കൊപ്പം ചെങ്ങന്നൂര്‍ റെയില്‍വേ സ്‌റ്റേഷനിലെത്തിയത്.
BY NSH12 Jan 2019 7:15 PM GMT

X
NSH12 Jan 2019 7:15 PM GMT
പത്തനംതിട്ട: ശബരിമല ദര്‍ശനത്തിനായി കുടുംബസമേതം ചെങ്ങന്നൂരിലെത്തിയ ആന്ധ്രാ സ്വദേശിയായ യുവതിയെ പോലിസ് മടക്കി അയച്ചു. ശനിയാഴ്ച വൈകീട്ടാണ് യുവതി മാതാപിതാക്കള്‍ക്കൊപ്പം ചെങ്ങന്നൂര്‍ റെയില്‍വേ സ്‌റ്റേഷനിലെത്തിയത്. ഇതറിഞ്ഞ് റെയില്‍വേ സ്‌റ്റേഷനിലെത്തിയ ശബരിമല കര്‍മസമിതി പ്രവര്‍ത്തകര്‍ യുവതിക്കെതിരേ പ്രതിഷേധവുമായി രംഗത്തെത്തി.
തുടര്‍ന്ന് ചെങ്ങന്നൂര്‍ പോലിസ് സ്ഥലത്തെത്തി യുവതിയുമായി ഏറെനേരം ചര്‍ച്ച നടത്തി. ഒടുവില്‍ മടങ്ങിപ്പോവാമെന്ന് യുവതി സമ്മതിച്ചു. പിന്നീട് മാതാപിതാക്കള്‍ക്കൊപ്പം യുവതി സ്വദേശത്തേക്ക് മടങ്ങി.
Next Story
RELATED STORIES
സൗദി ഇന്ത്യന്‍ അസോസിയേഷന്റെ പ്രവര്‍ത്തനങ്ങള്‍ വിപുലപ്പെടുത്തുന്നു
22 March 2023 3:42 PM GMTറമദാന്: യുഎഇയില്‍ 1025 തടവുകാരെ മോചിപ്പിക്കാന്‍ ഉത്തരവ്
22 March 2023 2:18 PM GMTമാസപ്പിറവി ദൃശ്യമായി; കേരളത്തില്‍ റമദാന് വ്രതാരംഭം നാളെ
22 March 2023 2:04 PM GMTരണ്ടാം പിണറായി സര്‍ക്കാറിന്റെ രണ്ടാം വാര്‍ഷികം; ഏപ്രില്‍ ഒന്നിന്...
22 March 2023 1:08 PM GMTകാഞ്ചീപുരത്ത് പടക്കശാലയില്‍ പൊട്ടിത്തെറി: എട്ട് മരണം
22 March 2023 10:59 AM GMTഇടുക്കിയില്‍ യുവതിയുടെ മൃതദേഹം വീട്ടിലെ കട്ടിലിനടിയില്‍ പുതപ്പ് കൊണ്ട് ...
22 March 2023 10:50 AM GMT