You Searched For "PSG 2021"

എംബാപ്പെ ഡബിളില്‍ പിഎസ്ജി; ഇറ്റലിയില്‍ ഇന്റര്‍ മിലാന്‍ ഒന്നില്‍

13 Dec 2021 5:26 AM GMT
ഇന്റര്‍ എതിരില്ലാത്ത നാല് ഗോളിനാണ് വിജയിച്ചത്.

ചാംപ്യന്‍സ് ലീഗില്‍ 31 ഗോളുകള്‍; മെസ്സിയെ പിന്‍തള്ളി റെക്കോഡ് നേട്ടവുമായി എംബാപ്പെ

8 Dec 2021 4:29 AM GMT
ലീഗിലെ അവസാന മല്‍സരത്തില്‍ ക്ലബ്ബ് ബ്രൂഗ്‌സിനെ 4-1നാണ് പിഎസ്ജി മറികടന്നത്.

ചാംപ്യന്‍സ് ലീഗ്; ഇത്തിഹാദില്‍ പിഎസ്ജിക്ക് മറുപടി കൊടുത്ത് സിറ്റി

25 Nov 2021 2:40 AM GMT
രണ്ടാം ഗോള്‍ ജീസുസിന്റെ തന്നെ വക 76ാം മിനിറ്റിലായിരുന്നു.

ചാംപ്യന്‍സ് ലീഗില്‍ ഇന്ന് സിറ്റി-പിഎസ്ജി അങ്കം;റാമോസിന് അരങ്ങേറ്റം

24 Nov 2021 3:38 AM GMT
എംബാപ്പെ, കിംമ്പാപ്പെ, നെയ്മര്‍ എന്നിവരെല്ലാം പരിക്കിന്റെ പിടിയിലാണ്.

ഫ്രഞ്ച് ലീഗില്‍ കാണികളുടെ അക്രമം തുടര്‍ക്കഥ; മാഴ്‌സിലെ-ലിയോണ്‍ മല്‍സരം ഉപേക്ഷിച്ചു

22 Nov 2021 8:59 AM GMT
ഈ മല്‍സരത്തില്‍ ആരാധകര്‍ ഗ്രൗണ്ടില്‍ ഇറങ്ങി മാഴ്‌സിലെ താരങ്ങളെ കൈയ്യേറ്റം ചെയ്തിരുന്നു.

ഫ്രഞ്ച് ലീഗ് വണ്ണില്‍ മെസ്സിയുടെ ആദ്യ ഗോള്‍; പിഎസ്ജിക്ക് തകര്‍പ്പന്‍ ജയം

20 Nov 2021 7:02 PM GMT
നെയ്മര്‍ക്ക് പകരം ടീമിലെത്തിയ സെര്‍ജിയോ റിക്കോയാണ് പിന്നീട് ഗോള്‍ പോസ്റ്റില്‍ നിലയുറപ്പിച്ചത്.

വിമര്‍ശനങ്ങള്‍ക്ക് മറുപടി; നെയ്മറിന് ഡബിള്‍; പിഎസ്ജിക്ക് ജയം

7 Nov 2021 12:50 PM GMT
കിലിയന്‍ എംബാപ്പെയാണ് നെയ്മറിന്റെ രണ്ട് ഗോളിനും വഴിയൊരുക്കിയത്.

മെസ്സിക്ക് വീണ്ടും പിഎസ്ജിയുടെ മല്‍സരം നഷ്ടമാവും; അര്‍ജന്റീയ്ക്കായി ഇറങ്ങിയേക്കും

6 Nov 2021 8:26 AM GMT
2ന് ഉറുഗ്വെയ്‌ക്കെതിരേയും 16ന് ബ്രസീലിനെതിരേയുമാണ് അര്‍ജന്റീനയുടെ മല്‍സരം.

ചാംപ്യന്‍സ് ലീഗ്; ഇഞ്ചുറി ടൈമില്‍ ജയം കൈവിട്ട് പിഎസ്ജി; സിറ്റിക്ക് വന്‍ ജയം

4 Nov 2021 9:17 AM GMT
ക്ലബ്ബ് ബ്രൂഗ്‌സിനെ 4-1ന് മാഞ്ചസ്റ്റര്‍ സിറ്റി പരാജയപ്പെടുത്തി

ഫ്രഞ്ച് ലീഗ് വണ്ണില്‍ പിഎസ്ജിക്ക് ജയം; മെസ്സിയെ ആദ്യ പകുതിയില്‍ പിന്‍വലിച്ചു

30 Oct 2021 7:28 AM GMT
88ാം മിനിറ്റില്‍ അര്‍ജന്റീനന്‍ താരം ഏയ്ഞ്ചല്‍ ഡിമരിയ പിഎസ്ജിയുടെ വിജയഗോള്‍ നേടി

കോര്‍ണര്‍ എടുക്കാന്‍ നെയ്മറിന് പോലിസ് സുരക്ഷ; മാര്‍സിലെ ആരാധകര്‍ പിഎസ്ജിക്കെതിരേ

25 Oct 2021 8:58 AM GMT
നെയ്മര്‍-എംബാപ്പെ കൂട്ടുകെട്ടിനെയും മാര്‍സിലെ പ്രതിരോധം പിടിച്ചുകെട്ടി.

മെസ്സി ഡബിളില്‍ ചാംപ്യന്‍സ് ലീഗില്‍ പിഎസ്ജിക്ക് മിന്നും ജയം

20 Oct 2021 3:33 AM GMT
എന്നാല്‍ മികച്ച ഫോമിലുള്ള എംബാപ്പെ ആ പെനാല്‍റ്റി പാഴാക്കുകയായിരുന്നു.

ലാറ്റിന്‍ അമേരിക്കന്‍ താരങ്ങള്‍ ഇല്ലെങ്കിലും പിഎസ്ജി സൂപ്പര്‍

16 Oct 2021 2:30 PM GMT
ഡാനിയാലോ, കിലിയന്‍ എംബാപ്പെ എന്നിവരാണ് ഇന്ന് പിഎസ്ജിയ്ക്കായി സ്‌കോര്‍ ചെയ്തത്.

പിഎസ്ജി പടയ്ക്ക് സീസണില്‍ ആദ്യ തോല്‍വി

3 Oct 2021 1:46 PM GMT
ഒരു ഷോട്ട് പോലും ടാര്‍ഗറ്റ് ചെയ്യാന്‍ മെസ്സിയുടെ സംഘത്തിനായില്ല.

ചാംപ്യന്‍സ് ലീഗ്; സിറ്റിക്കെതിരായ പിഎസ്ജി സ്‌ക്വാഡില്‍ മെസ്സിയും

28 Sep 2021 1:21 PM GMT
ആദ്യ മല്‍സരത്തില്‍ സിറ്റി ആര്‍ബി ലെപ്‌സിഗിനെ 6-3ന് വീഴ്ത്തിയിരുന്നു.

ഫ്രഞ്ച് ലീഗ്; ജയം തുടര്‍ന്ന് പിഎസ്ജി;ലാ ലിഗയില്‍ അസന്‍സിയോക്ക് ഹാട്രിക്ക്

23 Sep 2021 3:16 AM GMT
മല്ലോര്‍ക്കയെ നേരിട്ട റയല്‍ 6-1ന്റെ ജയമാണ് കരസ്ഥമാക്കിയത്.

കാല്‍മുട്ടിന് പരിക്ക് ; മെസ്സി പിഎസ്ജി സ്‌ക്വാഡില്‍ നിന്ന് പുറത്ത്

22 Sep 2021 7:06 AM GMT
താരത്തിന്റെ കാല്‍മുട്ടിന്റെ എല്ലിന് ക്ഷതമേറ്റിട്ടുണ്ട്.

പിഎസ്ജിയ്ക്കായി മെസ്സി മാജിക്കില്ല; സബ്സ്റ്റിറ്റിയൂട്ട് ചെയ്ത തീരുമാനത്തില്‍ അതൃപ്തിയും

20 Sep 2021 6:19 AM GMT
ഇക്കാര്‍ഡിയുടെ ഗോള്‍ പിഎസ്ജിക്ക് രക്ഷനല്‍കിയത്. എംബാപ്പെയുടെ അസിസ്റ്റില്‍ നിന്നായിരുന്നു ഗോള്‍.

ചാംപ്യന്‍സ് ലീഗില്‍ തുടക്കം പതറി പിഎസ്ജി; ക്ലബ്ബ് ബ്രൂഗ്‌സിനെതിരേ സമനില

16 Sep 2021 3:01 AM GMT
15ാം മിനിറ്റില്‍ ആന്‍ഡെര്‍ ഹെരേരയാണ് പിഎസ്ജിയ്ക്കായി വലകുലിക്കിയത്.

ചാംപ്യന്‍സ് ലീഗ്; മെസ്സിക്കൊപ്പം പിഎസ്ജി ഇന്നിറങ്ങും

15 Sep 2021 6:33 AM GMT
മല്‍സരങ്ങള്‍ സോണി ലൈവിലും ജിയോ ടിവി മൊബൈല്‍ ആപ്പുകളിലും കാണാം.

പിഎസ്ജിയുടെ സൈനിങുകള്‍ തുടരുന്നു; പോഗ്‌ബെ ടീമിലെത്തിയേക്കും

17 Aug 2021 7:04 PM GMT
ഇതിന് ശേഷമേ ട്രാന്‍സ്ഫര്‍ ജാലകം പിഎസ്ജി പൂര്‍ത്തിയാക്കുകയൂള്ളൂ.

ലോക ഫുട്‌ബോളിലെ വന്‍ശക്തികളാവാന്‍ പിഎസ്ജി; ഇനി തോല്‍പ്പിക്കാനാവില്ല

11 Aug 2021 6:12 AM GMT
ഈ സീസണില്‍ ട്രാന്‍സഫര്‍ തുക ഏറ്റവും കൂടുതല്‍ പൊട്ടിച്ചെതും ഖത്തര്‍ ഗ്രൂപ്പ് തന്നെ.

ഫ്രഞ്ച് ലീഗില്‍ പിഎസ്ജിക്ക് വിജയതുടക്കം; ജര്‍മ്മന്‍ കപ്പില്‍ ഡോര്‍ട്ട്മുണ്ട്

8 Aug 2021 6:07 AM GMT
കമ്മ്യൂണിറ്റി ഷീല്‍ഡിനായുള്ള പോരാട്ടത്തില്‍ മാഞ്ചസ്റ്റര്‍ സിറ്റിക്ക് ഞെട്ടിക്കുന്ന തോല്‍വി.
Share it