മെസ്സിക്ക് വീണ്ടും പിഎസ്ജിയുടെ മല്‍സരം നഷ്ടമാവും; അര്‍ജന്റീയ്ക്കായി ഇറങ്ങിയേക്കും
2ന് ഉറുഗ്വെയ്ക്കെതിരേയും 16ന് ബ്രസീലിനെതിരേയുമാണ് അര്‍ജന്റീനയുടെ മല്‍സരം.
BY FAR6 Nov 2021 8:26 AM GMT
X
FAR6 Nov 2021 8:26 AM GMT
പാരിസ്: കാലിന് പരിക്കേറ്റ പിഎസ്ജി സൂപ്പര്‍ താരം ലയണല്‍ മെസ്സിക്ക് ബോര്‍ഡെക്സിനെതിരായ ഫ്രഞ്ച് ലീഗിലെ നാളെത്തെ മല്‍സരം നഷ്ടമാവും. പരിക്കില്‍ നിന്ന് താരം മോചിതനായിട്ടില്ലെന്ന് കോച്ച് പോച്ചീടീനോ അറിയിച്ചു. ചാംപ്യന്‍സ് ലീഗിലെ ലെപ്സിഗിനെതിരായ മല്‍സരവും മെസ്സിക്ക് നഷ്ടമായിരുന്നു. ഈ മാസം 12ന് നടക്കുന്ന ലാറ്റിന്‍ അമേരിക്കന്‍ ലോകകപ്പ് യോഗ്യതാ മല്‍സരത്തിനായി മെസ്സി ഇറങ്ങും. താരത്തിന്റെ പരിക്ക് ഉടന്‍ ഭേദമാവുമെന്നും അര്‍ജന്റീനയ്ക്കായി മെസ്സി ഇറങ്ങുമെന്നാണ് പ്രതീക്ഷയെന്നും പോച്ചീടീനോ അറിയിച്ചു. 12ന് ഉറുഗ്വെയ്ക്കെതിരേയും 16ന് ബ്രസീലിനെതിരേയുമാണ് അര്‍ജന്റീനയുടെ മല്‍സരം. നിലവില്‍ മെസ്സി മാഡ്രിഡില്‍ ചികില്‍സയിലാണ്.
Next Story
RELATED STORIES
വോട്ട് ചെയ്യുക എന്നത് ഓരോ പൗരന്റെയും അവകാശവും കടമയുമാണെന്ന് നടന്...
26 April 2024 11:33 AM GMTഇലക്ട്രിക് കാറിന് തീപിടിച്ചു; നാലംഗ മലയാളി കുടുംബത്തിന് കാലിഫോർണയിൽ...
26 April 2024 11:32 AM GMTകോഴിക്കോട്ട് കക്കാടംപൊയിലിൽ വോട്ടു ചെയ്യാൻ പോയ കുടുംബം സഞ്ചരിച്ച കാർ...
26 April 2024 11:14 AM GMTപ്രധാനമന്ത്രി ഭയന്നിരിക്കുന്നു; കുറച്ച് ദിവസം കഴിഞ്ഞാല്‍ മോദി...
26 April 2024 11:06 AM GMTപത്തനംതിട്ടയില്‍ ചിഹ്നം മാറിയെന്ന് പരാതി; വിവിപാറ്റില്‍ കാണിച്ചത് താമര
26 April 2024 10:56 AM GMTറായ്ബറേലിയിൽ പ്രിയങ്കയ്ക്കെതിരെ മത്സരിക്കാനുള്ള ബിജെപി നിർദേശം തള്ളി...
26 April 2024 10:46 AM GMT