Home > Lionel Messi PSG
You Searched For "Lionel Messi PSG"
പിഎസ്ജിയുടെ ആദ്യ മല്‍സരത്തില്‍ മെസ്സിയുടെ കിടിലന്‍ ബൈസിക്കിള്‍ കിക്ക്
8 Aug 2022 7:24 AM GMTതുടര്‍ന്നാണ് ആരാധകരുടെ മനം കവര്‍ന്ന ബൈസൈക്കിള്‍ കിക്ക്.
നെയ്മര്‍ക്ക് ഡബിള്‍; പിഎസ്ജിക്ക് സൂപ്പര്‍ കപ്പ്
1 Aug 2022 8:44 AM GMTശേഷിക്കുന്ന ഗോളുകള്‍ ലയണല്‍ മെസ്സിയും സെര്‍ജിയോ റാമോസും നേടി.
ഫ്രഞ്ച് ലീഗില്‍ ജയിച്ചിട്ടും മെസ്സിക്കും നെയ്മറിനും കൂവലെ കൂവല്‍
13 March 2022 3:06 PM GMTമല്‍സരത്തിന് മുമ്പ് നടന്ന പരിശീലനത്തിനിടെയും ആരാധകര്‍ താരങ്ങളെ പരിഹസിച്ചിരുന്നു.
ലോകകപ്പ് യോഗ്യത; മെസ്സി കളിക്കും
3 March 2022 11:11 AM GMTഅര്‍ജന്റീന ലാറ്റിന്‍ അമേരിക്കയില്‍ രണ്ടാം സ്ഥാനത്താണ്.
ലയണല്‍ മെസ്സിയടക്കം പിഎസ്ജിയിലെ നാല് താരങ്ങള്‍ക്ക് കൊവിഡ്
2 Jan 2022 1:00 PM GMTനെയ്മര്‍ മൂന്നാഴ്ചയ്ക്കുള്ളില്‍ ടീമിനൊപ്പം ചേര്‍ന്നേക്കുമെന്നും പിഎസ്ജി മെഡിക്കല്‍ ടീം അറിയിച്ചു.
മൂന്ന് അസിസ്റ്റുമായി മെസ്സി; റാമോസിന് അരങ്ങേറ്റം; പിഎസ്ജിക്ക് വന്‍ ജയം
28 Nov 2021 6:13 PM GMTനെയ്മര്‍ ഗുരുതരമായ പരിക്കേറ്റ് പുറത്തായത് പിഎസ്ജിയുടെ വിജയാഘോഷത്തിന് മങ്ങലേല്‍പ്പിച്ചു.
ഫ്രഞ്ച് ലീഗ് വണ്ണില്‍ മെസ്സിയുടെ ആദ്യ ഗോള്‍; പിഎസ്ജിക്ക് തകര്‍പ്പന്‍ ജയം
20 Nov 2021 7:02 PM GMTനെയ്മര്‍ക്ക് പകരം ടീമിലെത്തിയ സെര്‍ജിയോ റിക്കോയാണ് പിന്നീട് ഗോള്‍ പോസ്റ്റില്‍ നിലയുറപ്പിച്ചത്.
മെസ്സിക്ക് വീണ്ടും പിഎസ്ജിയുടെ മല്‍സരം നഷ്ടമാവും; അര്‍ജന്റീയ്ക്കായി ഇറങ്ങിയേക്കും
6 Nov 2021 8:26 AM GMT2ന് ഉറുഗ്വെയ്‌ക്കെതിരേയും 16ന് ബ്രസീലിനെതിരേയുമാണ് അര്‍ജന്റീനയുടെ മല്‍സരം.
മെസ്സി ഡബിളില്‍ ചാംപ്യന്‍സ് ലീഗില്‍ പിഎസ്ജിക്ക് മിന്നും ജയം
20 Oct 2021 3:33 AM GMTഎന്നാല്‍ മികച്ച ഫോമിലുള്ള എംബാപ്പെ ആ പെനാല്‍റ്റി പാഴാക്കുകയായിരുന്നു.
ചാംപ്യന്‍സ് ലീഗ്; സിറ്റിക്കെതിരായ പിഎസ്ജി സ്‌ക്വാഡില്‍ മെസ്സിയും
28 Sep 2021 1:21 PM GMTആദ്യ മല്‍സരത്തില്‍ സിറ്റി ആര്‍ബി ലെപ്‌സിഗിനെ 6-3ന് വീഴ്ത്തിയിരുന്നു.
പിഎസ്ജി മോണ്ട്പെല്ലിയര്നെതിരേ; മെസ്സി ഇന്നും ഇറങ്ങില്ല
25 Sep 2021 10:59 AM GMTരാത്രി 12.30നാണ് മല്‍സരം.
കാല്‍മുട്ടിന് പരിക്ക് ; മെസ്സി പിഎസ്ജി സ്‌ക്വാഡില്‍ നിന്ന് പുറത്ത്
22 Sep 2021 7:06 AM GMTതാരത്തിന്റെ കാല്‍മുട്ടിന്റെ എല്ലിന് ക്ഷതമേറ്റിട്ടുണ്ട്.
മെസ്സിയുടെ പിഎസ്ജി അരങ്ങേറ്റം വൈകും; ബ്രീസ്റ്റിനെതിരേ നെയ്മറും പുറത്ത്
20 Aug 2021 10:38 AM GMTഎന്നാല്‍ ഗോള്‍കീപ്പര്‍ ജിയാന്‍ലൂജി ഡൊണ്ണരുമ്മ ടീമില്‍ ആദ്യമായി ഇടം നേടി.
മെസ്സിക്ക് ഇന്ന് പിഎസ്ജിയില്‍ മെഡിക്കല്‍; പ്രഖ്യാപനം ഈഫല്‍ ടവറില്‍
9 Aug 2021 9:05 AM GMTരണ്ട് ദിവസത്തിനുള്ളില്‍ പിഎസ്ജി കരാര്‍ ഔദ്യോഗികമായി പ്രഖ്യാപിക്കും.