മെസ്സിക്ക് പിഎസ്ജിയില്‍ വന്‍ വരവേല്‍പ്പ്
മെസ്സിയില്ലാതെ ഇറങ്ങിയ പിഎസ്ജി സീസണിലെ ആദ്യ തോല്‍വി കഴിഞ്ഞ ദിവസം ലെന്‍സിനെതിരേ നേരിട്ടിരുന്നു.

പാരിസ്: ലോകകപ്പ് നേടിയതിന് ശേഷം ആദ്യമായി ഫ്രാന്‍സിലെത്തിയ സൂപ്പര്‍ താരം ലയണല്‍ മെസ്സിക്ക് പിഎസ്ജിയുടെ വരവേല്‍പ്പ്. പിഎസ്ജിയുടെ ഹോം ഗ്രൗണ്ടില്‍ നടന്ന ചടങ്ങില്‍ മെസ്സിക്ക് ഗാര്‍ഡ് ഓഫ് ഹോണര്‍ നല്‍കി. താരത്തിന് പ്രത്യേക ഷീല്‍ഡും നല്‍കി.പിഎസ്ജിയുടെ പരിശീലന ഗ്രൗണ്ടിലായിരുന്നു ചടങ്ങ്. നേരത്തെ പാരിസിലെ എയര്‍പോര്‍ട്ടിലും താരത്തിന് വന്‍ സ്വീകരണം നല്‍കിയിരുന്നു.
ലോകകപ്പ് വിജയത്തിന് ശേഷം മെസ്സി അര്‍ജന്റീനയില്‍ തന്നെയായിരുന്നു.ക്രിസ്മസ്-ന്യൂയര്‍ ആഘോഷങ്ങളും ലോകകപ്പ് നേട്ടത്തിന്റെ ആഘോഷങ്ങളും കഴിഞ്ഞാണ് താരം ഇന്ന് പാരിസിലെത്തിയത്. താരത്തിന് കോച്ച് ഗ്ലാറ്റിയര്‍ പ്രത്യേക അവധി നല്‍കുകയായിരുന്നു. മെസ്സിയില്ലാതെ ഇറങ്ങിയ പിഎസ്ജി സീസണിലെ ആദ്യ തോല്‍വി ലെന്‍സിനെതിരേ കഴിഞ്ഞ ദിവസം നേരിട്ടിരുന്നു.
A guard of honour for our World Champion! 👏❤️💙#BravoLeo pic.twitter.com/OHIkKALbUl
— Paris Saint-Germain (@PSG_English) January 4, 2023
RELATED STORIES
വോട്ടര്പട്ടികയില് പേര് ചേര്ക്കാന് ആധാര് നിര്ബന്ധമില്ലെന്ന്...
21 Sep 2023 1:03 PM GMTനബിദിനാഘോഷത്തിന് കൊടിതോരണങ്ങള് കെട്ടുന്നതിനിടെ വിദ്യാര്ഥികളെ...
21 Sep 2023 11:56 AM GMTവനിതാ സംവരണ ബില്: ഒബിസിയെ ഒഴിവാക്കിയത് നിരാശാജനകവും...
21 Sep 2023 11:42 AM GMTഉത്തര്പ്രദേശില് മുസ്ലിം യുവാവിനെ പോലിസ് വെടിവെച്ച് കൊന്നു
21 Sep 2023 6:16 AM GMTതാനൂര് കസ്റ്റഡി മരണം; നാല് പോലിസ് ഉദ്യോഗസ്ഥര് പ്രതികള്; സിബിഐ...
21 Sep 2023 5:28 AM GMTമുസ്ലിം വിദ്യാര്ഥിയെ സഹപാഠികളെക്കൊണ്ട് തല്ലിച്ച സംഭവം:...
21 Sep 2023 5:17 AM GMT