കാല്‍മുട്ടിന് പരിക്ക് ; മെസ്സി പിഎസ്ജി സ്‌ക്വാഡില്‍ നിന്ന് പുറത്ത്
താരത്തിന്റെ കാല്‍മുട്ടിന്റെ എല്ലിന് ക്ഷതമേറ്റിട്ടുണ്ട്.

പാരിസ്: ലയണല്‍ മെസ്സിയുടെ പിഎസ്ജിയിലെ പുതിയ സീസണിലെ യാത്ര അത്ര മികച്ചതല്ല. ഇതുവരെ പിഎസ്ജിയ്ക്കായി സ്‌കോര്‍ ചെയ്യാനാവാത്ത മെസ്സിക്ക് അടുത്ത ആഘാതം പരിക്കിലൂടെയാണ്. ലിയോണിനെതിരായ മല്‍സരത്തില്‍ കാലിന് പരിക്കേറ്റ മെസ്സി മെറ്റ്‌സിനെതിരായ മല്‍സരത്തില്‍ ഇറങ്ങില്ല. മെറ്റ്‌സിനെതിരായ സ്‌ക്വാഡില്‍ മെസ്സിയെ ഉള്‍പ്പെടുത്തിയിട്ടില്ലെന്ന് കോച്ച് പോച്ചീടിനോ അറിയിച്ചു. താരത്തിന്റെ കാല്‍മുട്ടിന്റെ എല്ലിന് ക്ഷതമേറ്റിട്ടുണ്ട്. തുടര്‍ ചികില്‍സയ്ക്കായി താരത്തിന് വിശ്രമം ആവശ്യമാണെന്ന് ക്ലബ്ബ് അറിയിച്ചു. ലിയോണിനെതിരായ മല്‍സരത്തിന്റെ 76ാം മിനിറ്റില്‍ മെസ്സിയെ പിന്‍വലിച്ച് ക്ലബ്ബ് അശ്‌റഫ് ഹക്കീമിയെ ഇറക്കിയിരുന്നു. ഇതില്‍ മെസ്സി നിരാശ പ്രകടിപ്പിച്ചിരുന്നു. എന്നാല്‍ താരം പരിക്കിനെ തുടര്‍ന്ന് ബുദ്ധിമുട്ടിയതിനെ തുടര്‍ന്നാണ് താന്‍ പിന്‍വലിച്ചതെന്ന് കോച്ച് പിന്നീട് അറിയിച്ചിരുന്നു.
RELATED STORIES
ബാലുശ്ശേരിയില്‍ സിപിഎം അക്രമം അവസാനിപ്പിക്കണം: എസ്ഡിപിഐ
28 Jun 2022 9:20 AM GMTകോണ്‍ഗ്രസ് പ്രതിഷേധ മാര്‍ച്ച് നിഷ്ക്രിയമായി നോക്കിനിന്നു; ഏഴു...
28 Jun 2022 9:09 AM GMTസംസ്ഥാനത്ത് അടുത്ത മൂന്ന് ദിവസം വ്യാപക മഴയ്ക്ക് സാധ്യത; 11 ജില്ലകളില്‍ ...
28 Jun 2022 8:50 AM GMTപ്രയാഗ് രാജിലെ വീട് പൊളിക്കല്‍ കേസ്;ഹരജി പരിഗണിക്കുന്നതില്‍ നിന്ന്...
28 Jun 2022 7:02 AM GMTജോര്‍ദാനില്‍ വിഷവാതക ദുരന്തം; 10 മരണം, 250 ലധികം പേര് ആശുപത്രിയില്‍...
27 Jun 2022 7:05 PM GMTമഹാരാഷ്ട്ര രാഷ്ട്രീയ പ്രതിസന്ധി: ഉദ്ധവ് താക്കറെ രണ്ടുതവണ...
27 Jun 2022 6:49 PM GMT