മെസ്സിക്ക് ഇന്ന് പിഎസ്ജിയില്‍ മെഡിക്കല്‍; പ്രഖ്യാപനം ഈഫല്‍ ടവറില്‍
രണ്ട് ദിവസത്തിനുള്ളില്‍ പിഎസ്ജി കരാര്‍ ഔദ്യോഗികമായി പ്രഖ്യാപിക്കും.
BY FAR9 Aug 2021 9:05 AM GMT

X
FAR9 Aug 2021 9:05 AM GMT
പാരിസ്: ബാഴ്‌സലോണ വിട്ട ഇതിഹാസ താരം അര്‍ജന്റീനയുടെ മെസ്സിക്ക് ഇന്ന് പിഎസ്ജിയില്‍ മെഡിക്കല്‍ ചെക്ക്അപ്പ്. താരം ഉടന്‍ തന്നെ പാരിസില്‍ എത്തും. രണ്ട് ദിവസത്തിനുള്ളില്‍ പിഎസ്ജി കരാര്‍ ഔദ്യോഗികമായി പ്രഖ്യാപിക്കും. മെസ്സിയുമൊത്തുള്ള പ്രഖ്യാപനം ഈഫല്‍ ടവറിലെ പ്രത്യേക ചടങ്ങില്‍ നടക്കും. കാണികള്‍ക്കും പ്രവേശനം നല്‍കുന്ന മെഗാ ഇവന്റായിട്ടാണ് മെസ്സിയെ വരവേല്‍ക്കാന്‍ ക്ലബ്ബ് ഒരുങ്ങുന്നത്. താരത്തെ വരവേല്‍ക്കാനായി പതിനായിര കണക്കിന് ആരാധകരാണ് പാരിസിലെ എയര്‍പോട്ടില്‍ കാത്തുനില്‍ക്കുന്നത്.
Next Story
RELATED STORIES
ഭൂമി കുംഭകോണ കേസ്; ശിവസേന എംപി സഞ്ജയ് റാവത്തിന് ഇഡി നോട്ടിസ്
27 Jun 2022 8:58 AM GMTനിയമസഭയില്‍ മാധ്യമങ്ങള്‍ക്ക് വിലക്കേര്‍പ്പെടുത്തിയ നടപടി ജനാധിപത്യ...
27 Jun 2022 7:40 AM GMTകേന്ദ്രസര്‍ക്കാര്‍ മുസ്ലിംകളോടുള്ള പെരുമാറ്റം തിരുത്തേണ്ട സമയം...
27 Jun 2022 6:18 AM GMTമഹാരാഷ്ട്ര രാഷ്ട്രീയ നാടകം സുപ്രിംകോടതിയിലേക്ക്; വിമത നേതാവ് ഏക്നാഥ്...
26 Jun 2022 4:41 PM GMTബുള്‍ഡോസര്‍ രാഷ്ട്രീയം ഭരണഘടനാ വിരുദ്ധവും ഫാഷിസത്തിന്റെ വ്യക്തമായ...
26 Jun 2022 4:29 PM GMTകോഴിക്കോട് കോര്‍പറേഷനിലെ കെട്ടിട നമ്പര്‍ ക്രമക്കേട്; ഏഴുപേര്‍...
26 Jun 2022 2:40 PM GMT