You Searched For "Lionel Messi transfer"

മെസ്സി പിഎസ്ജിയ്ക്കായി അരങ്ങേറി; എംബാപ്പെയ്ക്ക് ഡബിള്‍

30 Aug 2021 3:24 AM GMT
സൂപ്പര്‍ താരം കിലിയന്‍ എംബാപ്പെയാണ് പിഎസ്ജിയ്ക്കായി ഇരട്ട ഗോള്‍ നേടിയത്.

പിഎസ്ജിയിലെ മെസ്സിയുടെ അരങ്ങേറ്റ മല്‍സരം ഇന്ന്

29 Aug 2021 7:43 AM GMT
ഇന്ത്യയില്‍ വൂട്ട്, ജിയോ ടിവി എന്നിവയില്‍ പിഎസ്ജിയുടെ ഇന്നത്തെ മല്‍സരം കാണാം.

ലോകകപ്പ് യോഗ്യത; മെസ്സിയെ പിഎസ്ജി അര്‍ജന്റീനയ്ക്ക് നല്‍കും; സലായെ ഈജിപ്തിന് ലഭിക്കില്ല

24 Aug 2021 9:41 AM GMT
പിഎസ്ജിക്കൊപ്പം പരിശീലനം നടത്തിയെങ്കിലും താരം ഇപ്പോള്‍ സ്‌പെയിനിലാണുള്ളത്.

മെസ്സിയുടെ പിഎസ്ജി അരങ്ങേറ്റം വൈകും; ബ്രീസ്റ്റിനെതിരേ നെയ്മറും പുറത്ത്

20 Aug 2021 10:38 AM GMT
എന്നാല്‍ ഗോള്‍കീപ്പര്‍ ജിയാന്‍ലൂജി ഡൊണ്ണരുമ്മ ടീമില്‍ ആദ്യമായി ഇടം നേടി.

മെസ്സി കണ്ണീര്‍ തുടച്ച ടിഷ്യുവിന്റെ വില ഒരു മില്ല്യണ്‍ ഡോളര്‍

17 Aug 2021 7:33 PM GMT
ടിഷ്യു ലേലത്തിന് വെച്ച വിദ്വാന കണ്ടെത്താന്‍ ഇതുവരെ കഴിഞ്ഞിട്ടില്ല.

ചിരവൈരികളായ മെസ്സിയും റാമോസും ആദ്യമായി ഒരുമിച്ച് പരിശീലനത്തില്‍

13 Aug 2021 7:14 AM GMT
സൗഹൃദ സംഭാഷണം നടത്തിയ ശേഷമാണ് മുന്‍ ബാഴ്‌സാ ക്യാപ്റ്റനും മുന്‍ റയല്‍ ക്യാപ്റ്റനും ഒരുമിച്ച് പരിശീലനത്തില്‍ ഏര്‍പ്പെട്ടത്.

പിഎസ്ജിയിലേക്ക് വരാനുള്ള പ്രധാന കാരണം നെയ്മര്‍: മെസ്സി

11 Aug 2021 6:01 PM GMT
തന്റെ സഹതാരങ്ങളായ ഡി മരിയ, പെരഡെസ് എന്നിവരോടൊപ്പം കളിക്കാമെന്നുള്ള അവസരവും പ്രധാനമാണ്.

ലോക ഫുട്‌ബോളിലെ വന്‍ശക്തികളാവാന്‍ പിഎസ്ജി; ഇനി തോല്‍പ്പിക്കാനാവില്ല

11 Aug 2021 6:12 AM GMT
ഈ സീസണില്‍ ട്രാന്‍സഫര്‍ തുക ഏറ്റവും കൂടുതല്‍ പൊട്ടിച്ചെതും ഖത്തര്‍ ഗ്രൂപ്പ് തന്നെ.

വീണ്ടും ഒന്നിച്ച്; മെസ്സിയെ സ്വാഗതം ചെയ്ത നെയ്മര്‍

11 Aug 2021 5:51 AM GMT
ലിയോ-നെയ്മര്‍ കൂട്ടുകെട്ട് ഇനി പാരിസില്‍ മായാജാലം തീര്‍ക്കും.

മെസ്സി പിഎസ്ജിയുടെ ഔദ്യോഗിക താരം; ജെഴ്‌സി 30ാം നമ്പര്‍

11 Aug 2021 5:28 AM GMT
എന്നാല്‍ 10ാം നമ്പര്‍ ജെഴ്‌സി ഉപയോഗിക്കുന്ന നെയ്മര്‍ അത് മെസ്സിക്ക് നല്‍കാന്‍ തയ്യാറായിരുന്നു.

മെസ്സിക്ക് പിഎസ്ജിയില്‍ രണ്ട് വര്‍ഷത്തെ കരാര്‍;താരം ഉടന്‍ പാരിസിലെത്തും

10 Aug 2021 12:11 PM GMT
കരാര്‍ അല്‍പ്പസമയത്തിനുള്ളില്‍ ഔദ്യോഗികമായി പ്രഖ്യാപിക്കും.

മെസ്സി സ്‌പെയിനില്‍; പാരിസില്‍ എത്തിയില്ല

10 Aug 2021 5:09 AM GMT
എന്നാല്‍ മെസ്സിയുടെ പിതാവും ഏജന്റുമായ ജോര്‍ഗെ മെസ്സി പാരിസിലുണ്ട്.

മെസ്സി പിഎസ്ജിയിലേക്ക്; അടയുന്നത് റൊണാള്‍ഡോയുടെ വാതില്‍

9 Aug 2021 2:43 PM GMT
2022 വരെയാണ് ഇറ്റലിയിലെ താരത്തിന്റെ കരാര്‍.

മെസ്സിയുടെ പിഎസ്ജിയിലേക്കുള്ള വരവ് തടയാന്‍ ബാഴ്‌സ ഇറങ്ങുന്നു

9 Aug 2021 9:54 AM GMT
ബാഴ്‌സയേക്കാള്‍ കടുത്തതാണ് പിഎസ്ജിയിലെ നിയമങ്ങളെന്നാണ് പരാതിക്കാരന്റെ വാദം.

മെസ്സിക്ക് ഇന്ന് പിഎസ്ജിയില്‍ മെഡിക്കല്‍; പ്രഖ്യാപനം ഈഫല്‍ ടവറില്‍

9 Aug 2021 9:05 AM GMT
രണ്ട് ദിവസത്തിനുള്ളില്‍ പിഎസ്ജി കരാര്‍ ഔദ്യോഗികമായി പ്രഖ്യാപിക്കും.

കണ്ണീരോടെ മെസ്സി ബാഴ്‌സയോട് വിട പറഞ്ഞു; വീണ്ടും തിരിച്ചെത്തുമെന്നും താരം

8 Aug 2021 11:09 AM GMT
മെസ്സിയെ കാണാനായി 10,000 കണക്കിന് ആരാധകരാണ് ക്ലബ്ബിന് പുറത്ത് ഒത്തുകൂടിയത്.

മെസ്സി പിഎസ്ജിയിലേക്ക്; കരാര്‍ 2023 വരെ

7 Aug 2021 5:05 AM GMT
മെസ്സിയുടെ ഏജന്റ് മുന്നോട്ട് വയ്ക്കുന്നതിനേക്കാള്‍ ഇരട്ടി പ്രതിഫലം നല്‍കാന്‍ പിഎസ്ജി ഒരുക്കമാണ്.

മെസ്സിയെ സ്വന്തമാക്കാന്‍ പിഎസ്ജിയും ചെല്‍സിയും തമ്മില്‍ വന്‍ മല്‍സരം

6 Aug 2021 3:55 PM GMT
ഷെയര്‍ ഹോള്‍ഡേഴ്‌സിന്റെ അടിയന്തര യോഗമാണ് ചെല്‍സി ഉടമ റോമാന്‍ അബ്രോമിവിച്ച് ഇന്ന് വിളിച്ചിരിക്കുന്നത്.

ബാഴ്‌സയില്‍ മെസ്സി യുഗം അവസാനിച്ചു; കരാറില്‍ താരം ഒപ്പ് വയ്ക്കില്ല

5 Aug 2021 6:40 PM GMT
താരത്തിന് പുതിയ കരാര്‍ നല്‍കാന്‍ സാമ്പത്തിക തടസ്സങ്ങള്‍ ഉണ്ടെന്നാണ് കറ്റാലന്‍സിന്റെ വാദം.

യുവന്റസ്-ബാഴ്‌സലോണാ പോരാട്ടം; റൊണാള്‍ഡോ കളിക്കും, മെസ്സി കളിക്കില്ല

2 Aug 2021 5:29 PM GMT
എന്നാല്‍ ഈ മാസം എട്ടിന് മുമ്പ് കരാര്‍ പ്രാബല്യത്തില്‍ വന്നാല്‍ താരം യുവന്റസിനെതിരേ കളിച്ചേക്കും.

പുതിയ കരാര്‍ ഒപ്പുവയ്ക്കാതെ മെസ്സി ബാഴ്‌സയ്ക്കായി കളിക്കില്ല

2 Aug 2021 6:07 AM GMT
താരത്തിന്റെ വേതനം പകുതി കുറയ്ക്കുകയും ചെയ്തിരുന്നു.

മെസ്സി ബാഴ്‌സലോണയില്‍ തുടരും

14 July 2021 1:57 PM GMT
കോപ്പ അമേരിക്ക ടൂര്‍ണമെന്റ് കഴിഞ്ഞതിനു ശേഷം ബാഴ്‌സലോണയുമായുള്ള കരാറിനെ കുറിച്ച് വ്യക്തമാക്കുമെന്നായിരുന്നു മെസ്സി പറഞ്ഞിരുന്നത്

ആരാധകര്‍ക്ക് ആശ്വസിക്കാം; മെസ്സി ബാഴ്‌സയില്‍ തുടരും

2 Jun 2021 6:41 PM GMT
എന്നാല്‍ 2023ല്‍ താരം ബാഴ്‌സ വിടുമെന്ന മറ്റൊരു വാര്‍ത്തയും സ്‌പെയിനില്‍ നിന്നും പുറത്ത് വന്നിട്ടുണ്ട്.

സ്പാനിഷ് ലീഗില്‍ ബാഴ്‌സയ്ക്ക് ഇന്ന് അവസാന അങ്കം; മെസ്സി കളിക്കില്ല

22 May 2021 6:25 AM GMT
ഈ സീസണില്‍ ബാഴ്‌സയുടെ 99ശതമാനം മല്‍സരങ്ങളിലും മെസ്സി കളിച്ചിരുന്നു.

മെസ്സി ക്ലബ്ബ് വിടില്ല; ഉറ്റ ചങ്ങാതി അഗ്വേറ ബാഴ്‌സയിലേക്ക് വരുന്നൂ

21 May 2021 7:13 AM GMT
അര്‍ജന്റീനന്‍ താരമായ അഗ്വേറ രണ്ട് വര്‍ഷത്തേക്കാണ് ബാഴ്‌സലോണയുമായി കരാറിലേര്‍പ്പെടുന്നത്.

നെയ്മറുടെ 10ാം നമ്പറും റെക്കോഡ് തുകയും; മെസ്സിക്കായി പിഎസ്ജിയുടെ വമ്പന്‍ ഓഫര്‍

28 April 2021 3:15 PM GMT
ഈ ജൂണോടെ മെസ്സിയുടെ ബാഴ്‌സയിലെ കരാര്‍ അവസാനിക്കും.
Share it