Football

മെസ്സി സ്‌പെയിനില്‍; പാരിസില്‍ എത്തിയില്ല

എന്നാല്‍ മെസ്സിയുടെ പിതാവും ഏജന്റുമായ ജോര്‍ഗെ മെസ്സി പാരിസിലുണ്ട്.

മെസ്സി സ്‌പെയിനില്‍; പാരിസില്‍ എത്തിയില്ല
X


ക്യാംപ് നൗ: ബാഴ്‌സലോണാ മുന്‍ സൂപ്പര്‍ താരം ലയണല്‍ മെസ്സി ഫ്രഞ്ച് ക്ലബ്ബ് പിഎസ്ജിയിലെ മെഡിക്കല്‍ ചെക്ക്അപ്പിന് എത്തിയില്ല. താരം സ്‌പെയിനിലെ തന്റെ വസതിയിലാണുള്ളത്. ബാഴ്‌സലോണയിലെ തന്റെ അവസാന വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുക്കാനാണ് താരം രണ്ട് ദിവസം മുമ്പ് ഇവിടെയെത്തിയത്. എന്നാല്‍ മെസ്സിയുടെ പിതാവും ഏജന്റുമായ ജോര്‍ഗെ മെസ്സി പാരിസിലുണ്ട്. അദ്ദേഹം പിഎസ്ജിയുമായുള്ള അവസാന വട്ട ചര്‍ച്ചയിലാണ്.




Next Story

RELATED STORIES

Share it